Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് മൂ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും
പി​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് മൂ​ന്നി​ന് പ​ക​ൽ മൂ​ന്നി​ന് www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വ​രെ ഓ​പ്ഷ​ൻ റീ ​അ​റേ​ഞ്ച് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം അ​പേ​ക്ഷ​ക​രു​ടെ ലോ​ഗി​ൻ പേ​ജി​ൽ ല​ഭ്യ​മാ​യി​രി​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ഡ​ൽ സെ​ന്‍റ​റു​ക​ളി​ലും റീ ​അ​റേ​ഞ്ച് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും. പു​തി​യ കോ​ള​ജോ, കോ​ഴ്സു​ക​ളോ, ഈ ​അ​വ​സ​ര​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല. ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് പ്ര​സ്തു​ത സീ​റ്റ് ഉ​റ​പ്പാ​കു​ന്നി​ല്ല. റീ ​ഇ​ൻ​ഡ​ക്സിം​ഗ്, റീ ​അ​റേ​ഞ്ച്മെ​ന്‍റ് തു​ട​ങ്ങി മ​റ്റ് സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച പ്രോ​ഗ്രാ​മി​ൽ മാ​റ്റം വ​രാ​വു​ന്ന​താ​ണ്. ഫോ​ണ്‍ : 0494 2407016, 2407017.

എം​എ ജേ​ർ​ണ​ലി​സം റാ​ങ്ക് ലി​സ്റ്റ്

എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റും, കൗ​ണ്‍​സ​ലിം​ഗ്/ അ​ലോ​ട്ട്മെ​ന്‍റ് ഷെ​ഡ്യൂ​ളും വെ​ബ്സൈ​റ്റി​ൽ. റാ​ങ്ക് ഒ​ന്ന് മു​ത​ൽ 141 വ​രെ​യും പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും നാ​ലി​ന് രാ​വി​ലെ 10.30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ കൗ​ണ്‍​സ​ലിം​ഗി​ന് എ​ല്ല രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം. സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വി​ഭാ​ഗ​ത്തി​ലേ​ക്കും അ​ന്ന് പ്ര​വേ​ശ​നം ന​ട​ത്തും.

എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് റാ​ങ്ക് ലി​സ്റ്റ്

എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റും കൗ​ണ്‍​സ​ലിം​ഗ്/ അ​ലോ​ട്ട്മെ​ന്‍റ് ഷെ​ഡ്യൂ​ളും വെ​ബ്സൈ​റ്റി​ൽ. റാ​ങ്ക് ഒ​ന്ന് മു​ത​ൽ 50 വ​രെ​യു​ള്ള​വ​രും പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ജൂ​ലൈ അ​ഞ്ചി​ന് 10.30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ കൗ​ണ്‍​സ​ലിം​ഗി​ന് എ​ല്ല രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം.

എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി പ്ര​വേ​ശ​നം

മ​നഃ​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ​ക്ക് അ​ഭി​മു​ഖം ആ​റ്, ഏ​ഴ്, ഒ​ന്പ​ത് തി​യ​തി​ക​ളി​ൽ പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ആ​റി​ന് ര​ജി​സ്റ്റ​ർ ന​ന്പ​ർ 51001 മു​ത​ൽ 51138 വ​രെ​യു​ള്ള​വ​ർ രാ​വി​ലെ പ​ത്തി​ന് 51139 മു​ത​ൽ 51269 വ​രെ​യു​ള്ള​വ​ർ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഹാ​ജ​രാ​ക​ണം. ഏ​ഴി​ന് 51270 മു​ത​ൽ 51402 വ​രെ​യു​ള്ള​വ​ർ രാ​വി​ലെ പ​ത്തി​ന് 51403 മു​ത​ൽ 51565 വ​രെ​യു​ള്ള​വ​ർ ഉ​ച്ച​ക്ക് ര​ണ്ടി​ന് , ഒ​ന്പ​തി​ന് 51566 മു​ത​ൽ 51708 വ​രെ​യു​ള്ള​വ​ർ രാ​വി​ലെ പ​ത്തി​നും 51709 മു​ത​ൽ 51847 വ​രെ​യു​ള്ള​വ​ർ ഉ​ച്ച​യ്ക്ക് ര​ണ്ടി​നും ഹാ​ജ​രാ​ക​ണം.

എം​എ മ​ല​യാ​ളം പ്ര​വേ​ശ​നം

മ​ല​യാ​ള​കേ​ര​ള പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എം​എ മ​ല​യാ​ളം പ്ര​വേ​ശ​ന അ​ഭി​മു​ഖം ഷു​വ​ർ ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് നാ​ലി​ന് പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.

എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​നം

ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​നം അ​ഞ്ചി​ന് 10.30ന് ​ന​ട​ക്കും. റാ​ങ്ക് ഒ​ന്ന് മു​ത​ൽ 50 വ​രെ​യു​ള്ള​വ​രും, ഇ​ടി​ബി, മു​സ്ലിം വി​ഭാ​ഗ​ങ്ങ​ൾ റാ​ങ്ക് 75 വ​രെ​യും, ഒ​ബി​എ​ച്ച് റാ​ങ്ക് 100 വ​രെ​യും, ബി​പി‌​എ​ൽ, എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ റാ​ങ്ക് 459 വ​രെ​യും ഹാ​ജ​രാ​ക​ണം.

എം​സി​എ പ്ര​വേ​ശ​നം: എ​സ് സി, ​എ​സ്ടി സീ​റ്റ് ഒ​ഴി​വ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കി​ഴീ​ലെ സി​സി​എ​സ്ഐ​ടി​ക​ളി​ൽ എം​സി​എ പ്ര​വേ​ശ​ന​ത്തി​ന് എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 44, 26 സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ അ​ഞ്ചി​ന് 11ന് ​അ​ഡ്മി​റ്റ് കാ​ർ​ഡി​ൽ പ​റ​ഞ്ഞ പ്ര​കാ​രം യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ സി​സി​എ​സ്ഐ​ടി​യി​ൽ ഹാ​ജ​രാ​ക​ണം.

എ​സ്ഡി​ഇ​യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ

​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്, 2017 പ്ര​വേ​ശ​നം) മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ (ര​ണ്ടാം വ​ർ​ഷം) ട്യൂ​ഷ​ൻ ഫീ​സ് പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​ട​ക്കാം. കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ൾ​ക്കു​ള്ള നോ​ട്ടീ​സ് അ​യ​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407494, 2407356.

എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ർ കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ർ (2014 പ്ര​വേ​ശ​നം) സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, തൃ​ശൂ​ർ ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407371, 2400288.

ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2004 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട്ടൈം ബി​ടെ​ക് (2കെ ​സ്കീം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 18ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് എ​ന​ർ​ജി സി​സ്റ്റം​സ് അ​നാ​ലി​സി​സ് ആ​ൻ​ഡ് ഡി​സൈ​ൻ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഏ​പ്രി​ൽ 2017), ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി ഒ​ന്നാം സെ​മ​സ്റ്റ​ർ (മെ​യ് 2017), പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ന​വം​ബ​ർ 2017) പ​രീ​ക്ഷ​ക​ളു​ടെ ത​ട​ഞ്ഞു​വെ​ച്ച പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ല​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ക്സാ​മി​നേ​ഴ്സ് മീ​റ്റ്

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റ് ഒ​ന്പ​തി​ന് പ​രീ​ക്ഷാ​ഭ​വ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. പി​ജി ക്ലാ​സു​ക​ൾ പ​ഠി​പ്പി​ക്കു​ന്ന എ​ല്ലാ അ​ധ്യാ​പ​ക​രും നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ​ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.



ഹി​സ്റ്റ​റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ
മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (എ​സ്ഡി​ഇ) ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് ഇ​എം​എം​ആ​ർ​സി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും
ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു കോ​ഴ്സു​ക​ൾ​ക്കു കൂ​ടി യു​ജി​സി അം​ഗീ​കാ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​നം: 17 വ​രെ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇന്ന് ലോക ഹൃദയ ദിനാചരണം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
ഏ​ക​ജാ​ല​ക ബി​രു​ദം: 29 വ​രെ പ്ര​വേ​ശ​നം നേ​ടാം
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്ക​ണം
റിഫ്രഷർ കോഴ്സ്
സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.