Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ലാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ലാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് (http://admissions.keralauniversity.ac.in) എ​ന്ന വെ​ബ്സൈ​റ്റി​ൽ ഇ​ന്ന് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. അ​പേ​ക്ഷ​ക​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം.

മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​യ്ക്ക് നാ​ലാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ വീ​ണ്ടും ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. അ​ങ്ങ​നെ​യു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ഇ​പ്പോ​ൾ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്ന് ടി​സി വാ​ങ്ങി പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഇ​ങ്ങ​നെ​യു​ള്ള​വ​ർ വീ​ണ്ടും യൂ​ണി​വേ​ഴ്സി​റ്റി ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (അ​സ​ൽ) സ​ഹി​തം മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ദി​വ​സം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കു​ന്ന​തും അ​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

പ്ര​വേ​ശ​ന സ​മ​യ​ത്ത് ഹാ​ജ​രാ​കാ​നു​ള്ള രേ​ഖ​ക​ൾ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി വെ​യ്ക്ക​ണം. രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ അ​ധി​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. നാ​ലാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം ല​ഭി​ക്കു​ന്ന കോ​ള​ജും,കോ​ഴ്സും തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​തി​നാ​യി അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം.

സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ലി​ലേ​യ്ക്കു​ള​ള വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി​ക​ളു​ടേ​യും യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ്

സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ലി​ലേ​യ്ക്കു​ള​ള വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി​ക​ളു​ടേ​യും യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് 20 ന് ​സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ ന​ട​ത്തും. ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം. വി​ജ്ഞാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൂ​ർ​ണ​രൂ​പം വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ സി​എ​സ്എ​സ് 20162018 ബാ​ച്ച് പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​ങ്ങ​ൾ;
എം​എ​സ്‌​സി ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി ഒ​ന്നാം റാ​ങ്ക് എം.​ഗോ​വി​ന്ദ് (ര​ജി നം.81616604007), ​എം​എ​സ്‌​സി ജ​ന​റ്റി​ക്സ് ആ​ൻ​ഡ് പ്ലാ​ന്‍റ് ബ്രീ​ഡിം​ഗ് ഒ​ന്നാം റാ​ങ്ക് അ​ഖി​ലേ​ഷ് എ​സ്.​വി. നാ​യ​ർ, എം​എ​സ്‌​സി സു​വോ​ള​ജി (പ്യു​വ​ർ&​അ​പ്ലൈ​ഡ്) ഒ​ന്നാം റാ​ങ്ക് അ​നു​പ​മ ശേ​ഖ​ർ, എം​എ​സ്‌​സി ഡെ​മോ​ഗ്ര​ഫി ഒ​ന്നാം റാ​ങ്ക് എം.​ദി​വ്യ (ര​ജി നം.82316608001).

2018 ​ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (എ​സ്ഡി​ഇ 2017 അ​ഡ്മി​ഷ​ൻ) ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ്റ്റ​ഡി മെ​റ്റീ​രി​യ​ൽ

ബി​കോം ടാ​ക്സ്, കോ​ഓ​പ്പ​റേ​ഷ​ൻ, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് എ​സ്ഡി​ഇ, വ​ഴി അ​ഡ്മി​ഷ​ൻ എ​ടു​ത്ത കു​ട്ടി​ക​ൾ ഇ​ന്നു മു​ത​ൽ സ്റ്റ​ഡി മെ​റ്റീ​രി​യ​ലു​ക​ൾ സെ​ക്‌​ഷ​നി​ൽ നി​ന്നും നേ​രി​ട്ട് കൈ​പ്പ​റ്റ​ണം.



എം​ബി​എ പ്ര​വേ​ശ​നം
പ​രീ​ക്ഷ മാ​റ്റി
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയിലെ പുതുക്കിയ പ​​​രീ​​​ക്ഷ​​​ാ തീയതികൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​ബി​എ അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ 19 വ​രെ നീ​ട്ടി
സീ​റ്റൊ​ഴി​വ്
അ​ഡ്മി​ഷ​ൻ മെ​മ്മോ
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ തീ​യ​തി
ബി​എ​സ്‌​സി ​മേ​ഴ്സി ചാ​ൻ​സ് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
തീ​​യ​​തി നീ​​ട്ടി
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ
പ​രീ​ക്ഷാ​കേ​ന്ദ്രം
കോ​ള​ജ് മാ​റ്റം തീ​യ​തി നീ​ട്ടി
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.