Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം
ഇ​ന്നും ന​ളെ​യു​മാ​യി ന​ട​ത്താ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/ വി​ദേ​ശ/ കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ യ​ഥാ​ക്ര​മം 23, 24 തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി.

നാ​ളെ ന​ട​ത്താ​നി​രു​ന്ന ബി​ബി​എ​എ​ൽ​എ​ൽ​ബി ഒ​ന്പ​താം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 25ലേ​ക്കും, എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം, പാ​ർ​ട്ട്ടൈം) (2013 മു​ത​ൽ പ്ര​വേ​ശ​നം​സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 31ലേ​ക്കും മാ​റ്റി.

നാ​ളെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ളും മാ​റ്റി. ഹി​സ്റ്റ​റി 12നും, ​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്/ ഇ​ക്ക​ണോ​മി​ക്സ്/ സോ​ഷ്യോ​ള​ജി എ​ന്നി​വ 13നും, ​ഇം​ഗ്ളീ​ഷ് 17നും ​ന​ട​ക്കും. മ​റ്റ് തി​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്കോ പ​രീ​ക്ഷാ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.


എം​എ​സ്ഡ​ബ്ല്യൂ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ്

എം​എ​സ്ഡ​ബ്ല്യൂ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് 16ന് ​രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ ന​ട​ക്കും. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 34 ഉം ​എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ പ​ത്ത് സീ​റ്റു​ക​ളും ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റ്/ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട, ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം.


മാ​റ്റി​വെ​ച്ച എം​സി​എ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ജൂ​ലൈ ര​ണ്ട്, നാ​ല് തി​യ​തി​ക​ളി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2010, 2011 പ്ര​വേ​ശ​നം) സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 25, 27 തി​യ​തി​ക​ളി​ൽ ന​ട​ക്കും.


പ​രീ​ക്ഷ

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ പി​ജി (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ താ​ഴെ കൊ​ടു​ത്ത തി​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. എം​ബി​എ/ എം​സി​ജെ (18), ഫി​സി​ക്സ്/ സ്റ്റാ​റ്റി​സ്റ്റി​ക്സ് (25), പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (ഓ​ഗ​സ്റ്റ് ഏ​ഴ്), മ​റ്റ് പ​രീ​ക്ഷ​ക​ൾ ( 20).

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ താ​ഴെ കൊ​ടു​ത്ത തി​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. എം​ബി​എ (ഓ​ഗ​സ്റ്റ് ഒ​ന്ന്), എം​എ/ എം​എ​സ് സി/ ​എം​കോം/ എം​സി​ജെ/ എം​ലി​ബ്ഐ​എ​സ് സി/ ​എം​ടി​എ (ഓ​ഗ​സ്റ്റ് ആ​റ്).

നാ​ലാം വ​ർ​ഷ ബി​എ​ച്ച്എം റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 20ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​പ​ഠ​നം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ സോ​ഷ്യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


എ​സ്ഡി​ഇ​യു​ജി നാ​ലാം സെ​മ​സ്റ്റ​ർ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​എം​എം‌​സി (സി​യു​സി​ബി​സി​എ​സ്എ​സ്) പാ​ർ​ട്ട് ര​ണ്ട് ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.


എം​എ ഇം​ഗ്ളീ​ഷ ബി​പി​എ​ൽ സീ​റ്റ് ഒ​ഴി​വ്

ഇം​ഗ്ളീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ ഇം​ഗ്ളീ​ഷ് കോ​ഴ്സി​ന് ബി​പി​എ​ൽ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ഒ​രു ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ഴു​തി റാ​ങ്ക്ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട, (ജൂ​ലൈ ആ​റി​ന് ഹാ​ജ​രാ​വാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ) ബി​പി​എ​ൽ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ 13ന് ​പ​ത്തി​ന് രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407259


പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ വി​ദൂ​ര​പ​ഠ​ന​രീ​തി​യി​ലേ​ക്ക് മാ​റ​ണം

201718 വ​ർ​ഷ​ത്തി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന ബി​രു​ദ​ത്തി​ന് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ(​ബി​എ ഉ​റു​ദു, ബി​എ മ​ൾ​ട്ടി​മീ​ഡി​യ ഒ​ഴി​കെ) ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ മോ​ഡി​ലേ​ക്ക് മാ​റു​ന്ന​തി​ന് ആ​യി​രം രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 13 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 18 വ​രെ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 0494 2407494 www.sdeuoc.ac.in.


മ​ഞ്ചേ​രി യൂ​ണി​റ്റി വി​മ​ൻ​സ് കോ​ള​ജ്: എം​കോം എം​സി​ക്യു പ​രീ​ക്ഷ

മ​ഞ്ചേ​രി യൂ​ണി​റ്റി വി​മ​ൻ​സ് കോ​ള​ജി​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം.​കോം (2016 പ്ര​വേ​ശ​നം മാ​ത്രം​എ​ക്യൂ സീ​രീ​സ്) എം​സി‌​ഐ സി1​ബി​സി​ന​സ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​യ​വ​ർ​ക്കു​ള്ള എം​സി​ക്യു പ​രീ​ക്ഷ 12ന് ​പ​ത്ത് മു​ത​ൽ ന​ട​ക്കും.



ഹി​സ്റ്റ​റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ
മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (എ​സ്ഡി​ഇ) ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് ഇ​എം​എം​ആ​ർ​സി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും
ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു കോ​ഴ്സു​ക​ൾ​ക്കു കൂ​ടി യു​ജി​സി അം​ഗീ​കാ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​നം: 17 വ​രെ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇന്ന് ലോക ഹൃദയ ദിനാചരണം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
ഏ​ക​ജാ​ല​ക ബി​രു​ദം: 29 വ​രെ പ്ര​വേ​ശ​നം നേ​ടാം
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്ക​ണം
റിഫ്രഷർ കോഴ്സ്
സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.