Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​ജി പ്ര​വേ​ശ​നം: ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഏ​ക​ജാ​ല​ക പി​ജി പ്ര​വേ​ശ​ന ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വെ​ബ്സൈ​റ്റ്: www.cuonline.ac.in. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മാ​ൻ​ഡേ​റ്റ​റി ഫീ​സ് (ജ​ന​റ​ൽ 450 രൂ​പ, എ​സ്‌​സി/ എ​സ്ടി 105 രൂ​പ) 12ന് ​പ​ക​ൽ ര​ണ്ടി​ന​കം ‌അ​ത​ത് അ​ട​ച്ച് കോ​ള​ജി​ൽ നാ​ളെ പ​ക​ൽ ര​ണ്ടി​ന​കം സ്ഥി​രം/ താ​ത്കാ​ലി​ക പ്ര​വേ​ശ​നം എ​ടു​ക്ക​ണം. മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കാ​ത്ത​പ​ക്ഷം നി​ല​വി​ൽ കി​ട്ടി​യി​രി​ക്കു​ന്ന അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടും.

ഈ ​വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ൾ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഫ​സ്റ്റ് ഓ​പ്ഷ​ൻ ല​ഭി​ച്ച​വ​ർ അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ടു​ത്ത് അ​ത​ത് കോ​ള​ജി​ൽ സ്ഥി​രം പ്ര​വേ​ശ​നം എ​ടു​ക്ക​ണം. ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ ഹ​യ​ർ ഓ​പ്ഷ​ൻ കാ​ൻ​സ​ൽ ചെ​യ്ത് അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ടു​ത്ത് സ്ഥി​രം പ്ര​വേ​ശ​നം എ​ടു​ക്ക​ണം. ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്മെ​ന്‍റ് കാ​ർ​ഡ് എ​ടു​ത്ത് നി​ർ​ബ​ന്ധ​മാ​യും അ​ത​ത് കോ​ളേ​ജി​ൽ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം എ​ടു​ക്ക​ണം.

ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തു​ന്ന​വ​ർ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ൽ പു​തി​യ കോ​ള​ജോ, പ്രോ​ഗ്രാ​മോ ല​ഭി​ക്കു​ന്ന​പ​ക്ഷം നി​ർ​ബ​ന്ധ​മാ​യും അ​ത് സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. അ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച കോ​ള​ജ്/ പ്രോ​ഗ്രാം റ​ദ്ദാ​വു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹ​യ​ർ ഓ​പ്ഷ​ൻ ഭാ​ഗി​ക​മാ​യി കാ​ൻ​സ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം നാ​ളെ വൈ​കീ​ട്ട് മൂ​ന്ന് വ​രെ ഉ​ണ്ടാ​യി​രി​ക്കും. ഹ​യ​ർ ഓ​പ്ഷ​ൻ മു​ഴു​വ​നാ​യും കാ​ൻ​സ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം വി​വി​ധ കോ​ള​ജു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ഡ​ൽ സെ​ന്‍റ​റു​ക​ളി​ൽ മേ​ൽ തീ​യ​തി​യി​ൽ ല​ഭ്യ​മാ​യി​രി​ക്കും. എം​എ മ്യൂ​സി​ക്, എം​എ വോ​ക്ക​ൽ, എം​എ മ​ൾ​ട്ടി​മീ​ഡി​യ, എം​ടി​എ​ച്ച്എം, എം​എ​ച്ച്എം കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം കോ​ള​ജു​ക​ൾ നേ​രി​ട്ടാ​ണ് ന​ട​ത്തു​ന്ന​ത്. ഈ ​കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ പ​ട്ടി​ക അ​ത​ത് കോ​ള​ജു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ അ​ത​ത് കോ​ളേ​ജു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.


ബി​എ​ഡ് പ്ര​വേ​ശ​നം

ബി​എ​ഡ് ലേ​റ്റ് ഫീ ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രു​ടെ റാ​ങ്ക് ലി​സ്റ്റ് www.cuonline.ac.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് ക്യാ​പ് ഐ​ഡി​യും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് റാ​ങ്ക് വി​വ​രം പ​രി​ശോ​ധി​ക്കാം. ജൂ​ണ്‍ 22ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​രെ പ​രി​ഗ​ണി​ച്ച​തി​ന് ശേ​ഷ​മേ ലേ​റ്റ് ഫീ ​ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​വ​രെ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ഇ​ന്ന് കോ​ള​ജു​ക​ൾ അ​വ​രു​ടെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ​ത്ര​പ​ര​സ്യം ന​ൽ​കും.
13ന് ​കോ​ള​ജു​ക​ളി​ൽ ന​ട​ക്കു​ന്ന ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കു​ന്ന​വ​ർ അ​ന്നേ ദി​വ​സം പ​ക​ൽ 11ന് ​മു​ന്പാ​യി പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ എ​ല്ലാ അ​സ​ൽ രേ​ഖ​ക​ളും, ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ കോ​പ്പി​യും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0494 2407016, 2407017.


പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ദ്വി​വ​ത്സ​രം, 2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 18 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 21 വ​രെ​യും സ്വീ​ക​രി​ക്കും.


പി​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ്/ എം​എ പ്രീ​വി​യ​സ്/ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ​ടി​ക്ക​റ്റ് പ​രീ​ക്ഷാ​ഭ​വ​നി​ലെ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റി​ൽ നി​ന്നും ഐ​ഡി ഹാ​ജ​രാ​ക്കി​യാ​ൽ 23ന് ​ല​ഭി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്രം സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്.


പ​രീ​ക്ഷ

നാ​നോ​സ​യ​ൻ​സ് പ​ഠ​ന​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം ഓ​ണേ​ഴ്സ് (സി.​സി.​എ​സ്.​എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​എം​എം​സി ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.



ഹി​സ്റ്റ​റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ
മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (എ​സ്ഡി​ഇ) ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് ഇ​എം​എം​ആ​ർ​സി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും
ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു കോ​ഴ്സു​ക​ൾ​ക്കു കൂ​ടി യു​ജി​സി അം​ഗീ​കാ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​നം: 17 വ​രെ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇന്ന് ലോക ഹൃദയ ദിനാചരണം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
ഏ​ക​ജാ​ല​ക ബി​രു​ദം: 29 വ​രെ പ്ര​വേ​ശ​നം നേ​ടാം
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്ക​ണം
റിഫ്രഷർ കോഴ്സ്
സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.