University News
കു​സാ​റ്റ്: പി​ജി മൂ​ന്നാം​ഘ​ട്ട സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്) പി​​​ജി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള മൂ​​​ന്നാം​​​ഘ​​​ട്ട സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 13ന് ​​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ന​​​ട​​​ക്കും. എ​​സ്‌​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്ത സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ത്ത​​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. എ​​​സ്‌​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ അ​​​ഭാ​​​വ​​​ത്തി​​​ൽ ഒ​​​ഇ​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് പ്ര​​വേ​​ശ​​നം ന​​​ൽ​​​കും. ഫോ​​​ണ്‍: 0484 2577100/ 2577159.
More News