University News
കു​സാ​റ്റ് മ​റൈ​ൻ ജി​യോ​ള​ജി: പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
കൊ​​​ച്ചി: കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ലേ​​​ക്ക് സൈ​​​ഡ് കാ​​​ന്പ​​​സി​​​ലു​​​ള്ള മ​​​റൈ​​​ൻ ജി​​​യോ​​​ള​​​ജി ആ​​​ൻ​​ഡ് ജി​​​യോ ഫി​​​സി​​​ക്സ് വ​​​കു​​​പ്പി​​​ൽ പി​​​എ​​​ച്ച്ഡി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ന​​​ട​​​ത്തു​​​ന്ന വ​​​കു​​​പ്പു​​​ത​​​ല പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടി​​ലേ​​​ക്ക് മാ​​​റ്റി​​​. എ​​​ഴു​​​ത്തു​​പ​​​രീ​​​ക്ഷ​ ​​​ജ​​​യി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​ന്നേ​​​ദി​​​വ​​​സം ഉ​​​ച്ച​​​ക​​ഴി​​​ഞ്ഞ് 2.30ന് ​​​അ​​​ഭി​​​മു​​ഖം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ 0484 2366478, 2863315 എ​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
More News