Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ല​വും റി​ക്കാ​ര്‍​ഡ് വേ​ഗ​ത്തി​ല്‍
ബി​ടെ​ക് ഫൈ​ന​ല്‍ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഐ​ടി ഒ​ഴി​കെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലെ 11850 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഫ​ല​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഐ​ടി ഫ​ലം 18ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. കേ​വ​ലം 48 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് റി​ക്കാ​ര്‍​ഡ് വേ​ഗ​ത്തി​ലാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ.​വി.​വി.​ജോ​ർ​ജു​കു​ട്ടി അ​റി​യി​ച്ചു. ഇ​ത് സാ​ധ്യ​മാ​ക്കി​യ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ അ​ധ്യാ​പ​ക​ര്‍ , ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ കെ.​ഷാ​ജി, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍​മാ​ര്‍ , സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ , മ​റ്റ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രെ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​ഭി​ന​ന്ദി​ച്ചു. കാ​ലി​ക്ക​ട്ടി​ന് കീ​ഴി​ല്‍ ബി​ടെ​ക് കോ​ഴ്സി​ന്‍റെ അ​വ​സാ​ന ബാ​ച്ചി​ന്‍റെ ഫൈ​ന​ല്‍ പ​രീ​ക്ഷ​യാ​ണി​ത്.

സു​വ​ർ​ണ ജൂ​ബി​ലി: മു​ന്‍​കാ​ല അ​ധി​കാ​രി​ക​ളു​ടെ സം​ഗ​മം 30ന്

​ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ സെ​ന​റ്റ്​സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ള്‍ , വൈ​സ് ചാ​ന്‍​സ​ല​ര്‍ , പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ , ര​ജി​സ്ട്രാ​ര്‍ , ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ , പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള​വ​രു​ടെ വി​പു​ല​മാ​യ സം​ഗ​മം സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു. 30ന് ​സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ലാ​ണ് സം​ഗ​മം ന​ട​ത്തു​ക.​ഫോ​ണ്‍ : 0494 2407139, 9447947640.

ബി​രു​ദ പ്ര​വേ​ശ​നം: ര​ണ്ടാം സ്പെ​ഷ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ (സ്വാ​ശ്ര​യ കോ​ഴ്സു​ക​ള്‍ ഒ​ഴി​കെ) വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് ര​ണ്ടാം സ്പെ​ഷ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍ 19ന് ​ര​ണ്ടി​ന​കം പ്ര​വേ​ശ​നം നേ​ട​ണം.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ള്ള പി​ജി പ്രോ​ഗ്രാം പ്ര​വേ​ശ​നം

പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യു​ള്ള എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, എം​എ​സ്‌​സി ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി, എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം​എ​സ്‌​സി ജ​ന​റ​ല്‍ ബ​യോ​ടെ​ക്നോ​ള​ജി, എം​എ ജേ​ര്‍​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ കോ​ഴ്സു​ക​ള്‍​ക്ക് പ്ര​വേ​ശ​ന​ത്തി​ന് കോ​ള​ജു​ക​ളി​ലെ വെ​യി​റ്റിം​ഗ് ലി​സ്റ്റ് കോ​ള​ജ് ലോ​ഗി​നി​ല്‍ ല​ഭ്യ​മാ​ണ്. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷ​മു​ള്ള മു​ഴു​വ​ന്‍ ഒ​ഴി​വു​ക​ളും അ​ത​ത് കോ​ള​ജു​ക​ളി​ല്‍ 19ന് ​ഒ​ന്നു വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കി 19, 20 തി​യ​തി​ക​ളി​ല്‍ പ്ര​വേ​ശ​നം പൂ​ര്‍​ത്തീ​ക​രി​ക്കും.

ലേ​ഡി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​ഭി​മു​ഖം

ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ലേ​ഡി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 20ന് 2.30​ന് ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407106.

എം​സി​എ പ്ര​വേ​ശ​നം: എ​സ്‌​സി, എ​സ്ടി സീ​റ്റ് ഒ​ഴി​വ്

സി​സി​എ​സ്‌​ഐ​ടി​ക​ളി​ല്‍ എം​സി​എ പ്ര​വേ​ശ​ന​ത്തി​ന് എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം 43, 26 സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ 20ന് 11 ​മ​ണി​ക്ക് രേ​ഖ​ക​ള്‍ സ​ഹി​തം സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലെ സി​സി​എ​സ്‌​ഐ​ടി​യി​ല്‍ ഹാ​ജ​രാ​ക​ണം.

എം​ബി​എ സീ​റ്റ് ഒ​ഴി​വ്

കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തി​രൂ​ര്‍ (തൃ​ശൂ​ര്‍ ), തൃ​ശൂ​ര്‍ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ര്‍ , പാ​ല​ക്കാ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും (ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്), അ​ഫി​ലി​യേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലും എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് കാ​റ്റ്/​സി​മാ​റ്റ്/​കെ​മാ​റ്റ് പാ​സാ​യ​വ​ര്‍​ക്ക് 21 വ​രെ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ : 0494 2407363. ക്യാ​റ്റ്/​സി​മാ​റ്റ്/​കെ​മാ​റ്റ് സ്‌​കോ​റും ച​ലാ​നും സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. കാ​റ്റ്/​സി​മാ​റ്റ്/​കെ​മാ​റ്റ് പ​രീ​ക്ഷ​യ്ക്ക് ജ​ന​റ​ല്‍ , മ​റ്റ് പി​ന്നോ​ക്ക വി​ഭാ​ഗം, എ​സ്‌​സി/​എ​സ്ടി എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ യ​ഥാ​ക്ര​മം 15%, 10%, 7.5% സ്‌​കോ​ര്‍ നേ​ടി​യി​രി​ക്ക​ണം.

അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ , എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗം ക​മ്യൂ​ണി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, അ​ഞ്ച് രൂ​പ സ്റ്റാ​മ്പ് പ​തി​ച്ച ക​വ​ര്‍ സ​ഹി​തം ദി ​ഹെ​ഡ്, ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ 21ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്ക​കം ല​ഭി​ക്ക​ണം.

പി​ജി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ക്ലാ​സ് 20ന് ​ആ​രം​ഭി​ക്കും

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി ക്ലാ​സു​ക​ള്‍ 20ന് ​ആ​രം​ഭി​ക്കും.

ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്രാ​ക്ടി​ക്ക​ല്‍ 18ന്

​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജൂ​ലൈ 18ന് ​ന​ട​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യ​ജി പ​രീ​ക്ഷ​ക്ക് 20 വ​രെ അ​പേ​ക്ഷി​ക്കാം

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ മോ​ഡി​ല്‍ നി​ന്നും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ മോ​ഡി​ലേ​ക്ക് ഈ​യ​ടു​ത്ത് മാ​റി​യ​വ​ര്‍​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ (ഉ​റു​ദു, മ​ള്‍​ട്ടീ​മീ​ഡി​യ ഒ​ഴി​കെ)/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​എ അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്, 2017 പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് സൂ​പ്പ​ര്‍ ഫൈ​നോ​ടെ 20 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (നാ​ഷ​ണ​ല്‍ സ്ട്രീം) ​ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (2017 പ്ര​വേ​ശ​നം), നാ​ലാം സെ​മ​സ്റ്റ​ര്‍ (2016 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് 21 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം.

എം​എ സം​സ്‌​കൃ​തം വൈ​വ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ സം​സ്‌​കൃ​തം ഫൈ​ന​ല്‍ പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 23ന് ​പ​ട്ടാ​മ്പി എ​സ്എ​ന്‍​ജി​എ​സ് കോ​ള​ജി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

എം​എ​സ്‌​സി അ​ക്വാ​ക​ള്‍​ച്ച​ര്‍ ആ​ൻ​ഡ് ഫി​ഷ​റി മൈ​ക്രോ​ബ​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) ഒ​ന്ന് (ഡി​സം​ബ​ര്‍ 2017), ര​ണ്ട് (ജൂ​ണ്‍ 2017), മൂ​ന്ന് (ഡി​സം​ബ​ര്‍ 2017) സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.



ഹി​സ്റ്റ​റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ
മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (എ​സ്ഡി​ഇ) ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് ഇ​എം​എം​ആ​ർ​സി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും
ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു കോ​ഴ്സു​ക​ൾ​ക്കു കൂ​ടി യു​ജി​സി അം​ഗീ​കാ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​നം: 17 വ​രെ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇന്ന് ലോക ഹൃദയ ദിനാചരണം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
ഏ​ക​ജാ​ല​ക ബി​രു​ദം: 29 വ​രെ പ്ര​വേ​ശ​നം നേ​ടാം
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്ക​ണം
റിഫ്രഷർ കോഴ്സ്
സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.