Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
20 ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ/​ബി​എം​എം​എ​എം ഡി​ഗ്രി പ​രീ​ക്ഷ 23 ലേ​ക്കും, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ 25 ലേ​ക്കും, നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്സി/​ബി​കോം(​സി​ബി​സി​എ​സ്എ​സ്, ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ര​ണ്ടി​ലേ​ക്കും മാ​റ്റി. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2018 മേ​യി​ൽ ന​ട​ന്ന ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (ത്രീ ​മെ​യി​ൻ സി​സ്റ്റം) പ​രീ​ക്ഷ​യു​ടെ ഒ​ന്നും, ര​ണ്ടും, മൂ​ന്നും വ​ർ​ഷ​ങ്ങ​ളി​ലെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല പാ​ള​യം ആ​സ്ഥാ​ന​ത്തെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ 23ന് ​രാ​വി​ലെ 10.30 മു​ത​ൽ മൂ​ന്നാം വ​ർ​ഷം, 24ന് ​രാ​വി​ലെ 10.30 മു​ത​ൽ ര​ണ്ടാം വ​ർ​ഷം, 25ന് ​രാ​വി​ലെ 10.30 മു​ത​ൽ ഒ​ന്നാം വ​ർ​ഷം എ​ന്ന ക്ര​മ​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല/​കോ​ള​ജ് മാ​റ്റം

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള കോ​ള​ജു​ക​ളി​ൽ സി​ബി​സി​എ​സ്എ​സ് ബി​രു​ദ കോ​ഴ്സു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കോ​ള​ജ്/​സ​ർ​വ​ക​ലാ​ശാ​ല മാ​റ്റ​ത്തി​നാ​യി നി​ശ്ചി​ത അ​പേ​ക്ഷ ഫോ​റ​ത്തി​ൽ അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. കോ​ള​ജ് മാ​റ്റം ഗ​വ​ണ്‍​മെ​ന്‍റ് എ​യ്ഡ​ഡ് കോ​ള​ജു​ക​ൾ ത​മ്മി​ലും ഒ​രേ ഫീ​സി​ടാ​ക്കു​ന്ന​തു​മാ​യ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ത​മ്മി​ലും അ​നു​വ​ദി​ക്കും.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ ശി​പാ​ർ​ശ​യോ​ടു​കൂ​ടി പ്രോ​സ​സിം​ഗ് ഫീ ​ഇ​ന​ത്തി​ൽ 1000/ രൂ​പ ഫീ​സ​ട​ച്ച് ഓ​ഗ​സ്റ്റ് 14 ന​കം ര​ജി​സ്ട്രാ​റു​ടെ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത​യു​ടെ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പ് സ​മ​ർ​പ്പി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ 1500/ രൂ​പ കൂ​ടി അ​ട​യ്ക്ക​ണം.

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷ​യോ​ടൊ​പ്പം പ​ഠി​ച്ച കോ​ഴ്സി​ന്‍റെ സ്കീം​മും സി​ല​ബ​സും മാ​തൃ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ജി​സ്ട്രാ​റു​ടെ അ​റ്റ​സ്റ്റേ​ഷ​നോ​ടു കൂ​ടി 2000/ രൂ​പ ഫീ​സ​ട​ച്ച് സ​മ​ർ​പ്പി​ക്ക​ണം.

നി​ശ്ചി​ത തീ​യ​തി​ക്ക് ശേ​ഷ​വും പൂ​ർ​ണ​മ​ല്ലാ​ത്ത​തു​മാ​യ അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി.​ജി പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം

2018 മേ​യി​ൽ പി.​ജി പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്ക് ന​ട​ത്തി​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ര​വ​രു​ടെ ബി​രു​ദ​ത​ല പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കു​ക​ൾ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് രേ​ഖ​പ്പെ​ടു​ത്ത​ണം.

ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ഗ​സ്റ്റ് മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​ച്ച്എം പ​രീ​ക്ഷാ​ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) (2014 സ്കീം ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി, 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള​ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് ആ​റ്. വി​ശ​ദ​മാ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എം​ഫി​ൽ പ്രോ​ഗ്രാം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ് പ​ഠ​ന വ​കു​പ്പി​ലെ മ​റൈ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി എം​ഫി​ൽ പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി 31. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

വാ​ഴി​ച്ച​ൽ ഇ​മ്മാ​നു​വ​ൽ കോ​ള​ജി​ൽ (സ്വാ​ശ്ര​യ)​ബി.​കോം(​ഇ​ല​ക്ടീ​വ്) കോ​ഓ​പ്പ​റേ​ഷ​ൻ കോ​ഴ്സി​ന് സ്പോ​ട്ട് അ​സ്മി​ഷ​ൻ 19ന്

​സ്വാ​ശ്ര​യ കോ​ള​ജാ​യ തി​രു​വ​ന​ന്ത​പു​രം വാ​ഴി​ച്ച​ൽ ഇ​മ്മാ​നു​വ​ൽ കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ബി​കോം(​ഇ​ല​ക്ടീ​വ്) കോ​ഓ​പ്പ​റേ​ഷ​ൻ കോ​ഴ്സി​ലെ മെ​റി​റ്റ് സീ​റ്റു​ക​ൾ​ക്കാ​യി 19ന് ​കോ​ള​ജി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. രാ​വി​ലെ 11 മ​ണി​ക്ക് മു​ൻ​പാ​യി ഹാ​ജ​രാ​കു​ന്ന​വ​രെ മാ​ത്ര​മെ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം

സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്: 19 വ​രെ കോ​ളേ​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം.
201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് 19വ​രെ കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാം.

മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ(​സ്വാ​ശ്ര​യ)​കോ​ള​ജി​ൽ ബി​എ​സ്സി സ്റ്റാ​റ്റി​സ്റ്റി​ക്സ്,
ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് കോ​ഴ്സു​ക​ൾ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 20ന്


​അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ്വാ​ശ്ര​യ കോ​ള​ജാ​യ തി​രു​വ​ന​ന്ത​പു​രം മാ​റാ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ബി​എ​സ്സി സ്റ്റാ​റ്റി​സ്റ്റി​ക്സ്, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് 20ന് ​കോ​ള​ജി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. രാ​വി​ലെ 11നു​മു​ൻ​പാ​യി ഹാ​ജ​രാ​കു​ന്ന​വ​രെ മാ​ത്ര​മെ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു.


കി​ളി​മാ​നൂ​ർ ന​ഗ​രൂ​ർ ശ്രീ ​ശ​ങ്ക​ര ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്(​എ​യ്ഡ​ഡ്)
കോ​ള​ജി​ലെ പു​തി​യ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​നം 21ന്


​പു​തു​താ​യി അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കി​യ എ​യ്ഡ​ഡ് കോ​ള​ജാ​യ കി​ളി​മാ​നൂ​ർ ന​ഗ​രൂ​ർ ശ്രീ ​ശ​ങ്ക​ര ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ബി​എ​സ്‌​സി. ഫി​സി​ക്സ്,ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​കേം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ഡ്യു​വ​ർ ആ​ൻ​ഡ് പ്രാ​ക്ടീ​സ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 21ന് ​രാ​വി​ലെ ഒ​ന്പ​തി​ന് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. രാ​വി​ലെ 11വ​രെ ഹാ​ജ​രാ​കു​ന്ന​വ​രെ മാ​ത്ര​മെ പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കു​ക​യു​ള്ളു.



പ​രീ​ക്ഷ മാ​റ്റി
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയിലെ പുതുക്കിയ പ​​​രീ​​​ക്ഷ​​​ാ തീയതികൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​ബി​എ അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ 19 വ​രെ നീ​ട്ടി
സീ​റ്റൊ​ഴി​വ്
അ​ഡ്മി​ഷ​ൻ മെ​മ്മോ
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ തീ​യ​തി
ബി​എ​സ്‌​സി ​മേ​ഴ്സി ചാ​ൻ​സ് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
തീ​​യ​​തി നീ​​ട്ടി
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ
പ​രീ​ക്ഷാ​കേ​ന്ദ്രം
കോ​ള​ജ് മാ​റ്റം തീ​യ​തി നീ​ട്ടി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 25ന്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.