Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​എ​ച്ച്ഡി അം​ഗീ​കാ​ര​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ
യു​ജി​സി​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന/​കേ​ര​ള/​ഡീം​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ന​ല്‍​കു​ന്ന പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ള്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ത​ത്തു​ല്യ​മാ​യി അം​ഗീ​ക​രി​ക്കും. ഐ​ഐ​എം, ഐ​ഐ​ടി, ഐ​ഐ​എ​സ്‌​സി, ഐ​സ​ര്‍, നൈ​സ​ര്‍, എ​ന്‍​ഐ​ടി, എ​ന്‍​ഐ​എ​സ്ടി തു​ട​ങ്ങി​യ​വ​യു​ടെ പി​എ​ച്ച്ഡി​ക്കും അം​ഗീ​കാ​രം ഉ​ണ്ടാ​കും.

സി​സി​എ​സ്എ​സ്, അ​തി​ന് മു​മ്പു​ള്ള വാ​ര്‍​ഷി​ക പ​രീ​ക്ഷാ രീ​തി എ​ന്നീ സ്‌​കീ​മു​ക​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍​ക്ക് അ​ഡീ​ഷ​ണ​ല്‍ ഡി​ഗ്രി എ​ഴു​തു​ന്ന​തി​നു​ള്ള ച​ട്ടം രൂ​പീ​ക​രി​ച്ചു.​പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ സി​സി​എ​സ്എ​സ്​പി​ജി പ്രോ​ഗ്രാ​മു​ക​ള്‍ പാ​സാ​യ​വ​ര്‍​ക്ക് ഗ്രേ​ഡ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്കും.​ഒ​രു സ്വാ​ശ്ര​യ കോ​ള​ജി​ല്‍ എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ എ​ഴു​താ​തെ പ്ര​വേ​ശ​നം ന​ല്‍​കി​യ പ​ത്ത് വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ത​ട​ഞ്ഞു​വെ​ച്ച പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.2019 പ്ര​വേ​ശ​നം മു​ത​ല്‍ യു​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ റ​ഗു​ലേ​ഷ​ന്‍ പ​രി​ഷ്‌​ക​രി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ്, ഫാ​ക്ക​ല്‍​റ്റി, അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ല്‍ , അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ , വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച​ക​ള്‍ തു​ട​രും. ആ​റു മാ​സ​ത്തി​ന​കം ക​ര​ട് റ​ഗു​ലേ​ഷ​ന്‍ ത​യ്യാ​റാ​ക്കും.

വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി അ​ഡീ​ഷ​ണ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​ട​ത്തും. വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞും ഇ​ന്ത്യ​യി​ല്‍ ത​ങ്ങേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ നേ​ര​ത്തെ ന​ട​ത്ത​ണ​മെ​ന്ന ഏ​താ​നും വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​ണി​ത്.

ഇ​ഗ്നോ​യു​ടെ എ​ല്ലാ ബി​രു​ദ​ങ്ങ​ളും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന ഇ​ഗ്നോ വ​ട​ക​ര കേ​ന്ദ്ര​ത്തി​ലെ മേ​ഖ​ലാ ഡ​യ​റ​ക്ട​റു​ടെ അ​പേ​ക്ഷ ത​ള്ളി. ഓ​രോ കോ​ഴ്സി​ന്‍റെ​യും തു​ല്യ​ത അ​ത​ത് പ​ഠ​ന ബോ​ര്‍​ഡു​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം അ​ര്‍​ഹ​മാ​യ​വ​യ്ക്ക് അം​ഗീ​കാ​രം ന​ല്‍​കും.​കേ​ര​ള​ത്തി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് കീ​ഴി​ലെ സ്ഥി​രം അ​ധ്യാ​പ​ക​ര്‍​ക്ക് കാ​ലി​ക്ക​ട്ട്സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പാ​ര്‍​ട്ട്ടൈം ഗ​വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി.

തു​ല്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ മാ​ന​ദ​ണ്ഡം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്‍റെ നി​ർ​ദേ​ശം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സ​മി​തി രൂ​പീ​ക​രി​ക്കും. യോ​ഗ​ത്തി​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മ​ത്സ​ര​പ​രീ​ക്ഷ​ക​ള്‍​ക്ക് സൗ​ജ​ന്യ തീ​വ്ര​പ​രി​ശീ​ല​നം

സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ് ഉ​ള്‍​പ്പെ​ടെ ബി​രു​ദ​ത​ല​ത്തി​ലു​ള്ള വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ള്‍​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ര്‍​ക്കാ​യി സ​ര്‍​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 25 ദി​വ​സ​ത്തെ സൗ​ജ​ന്യ തീ​വ്ര​പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ഗ​സ്റ്റ് ആ​ദ്യ​വാ​രം ആ​രം​ഭി​ക്കും. പേ​ര്, വ​യ​സ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ഫോ​ണ്‍ എ​ന്നീ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ അ​പേ​ക്ഷ 26ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്ക​കം ല​ഭി​ക്ക​ത്ത​ക്ക വി​ധം ഇ​മെ​യി​ല്‍ /ത​പാ​ലി​ല്‍ അ​യ​ക്ക​ണം. വി​ലാ​സം: ഡെ​പ്യൂ​ട്ടി ചീ​ഫ്, യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ്ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്റ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, മ​ല​പ്പു​റം, 673635. ആ​ദ്യം ല​ഭി​ക്കു​ന്ന 50 പേ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം. ഇ​മെ​യി​ല്‍ : ഫോ​ണ്‍ : 0494 2405540.

കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്

ഈ ​വ​ര്‍​ഷ​ത്തെ കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം 25ന് ​പു​റ​പ്പെ​ടു​വി​ക്കും. ഓ​ഗ​സ​റ്റ് 16നാ​ണ് വോ​ട്ടെ​ടു​പ്പ്. വി​വ​ര​ങ്ങ​ള്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ഷെ​ഡ്യൂ​ളി​നും വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി രേ​ഖ​ക​ള്‍ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​ക്ഷേ​മ വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​ക്ക​ണം.

ഏ​ക​ജാ​ല​ക പി.​ജി പ്ര​വേ​ശ​ന ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍ മാ​ന്‍​ഡേ​റ്റ​റീ ഫീ​സ് (ജ​ന​റ​ല്‍ 450 രൂ​പ, എ​സ്‌​സി/​എ​സ്ടി 105 രൂ​പ) 20ന് ​പ​ക​ല്‍ ര​ണ്ടി​ന​കം അ​ട​ച്ച് കോ​ള​ജി​ല്‍ സ്ഥി​രം പ്ര​വേ​ശ​നം എ​ടു​ക്ക​ണം.

എം​എ വി​മ​ണ്‍ സ്റ്റ​ഡീ​സി​ന് എ​സ്‌​സി സീ​റ്റ് ഒ​ഴി​വ്

വി​മ​ണ്‍ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ല്‍ എം​എ വി​മ​ണ്‍ സ്റ്റ​ഡീ​സി​ന് എ​സ്‌​സി വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ച് ഒ​ഴി​വു​ക​ളു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​സ്‌​സി വി​ഭാ​ഗ​ക്കാ​ര്‍ രേ​ഖ​ക​ള്‍ സ​ഹി​തം 21ന് ​പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് സീ​റ്റ് ഒ​ഴി​വ്

കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി​ക്ക് ജ​ന​റ​ല്‍ , എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​രോ സീ​റ്റ് വീ​തം ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ 20ന് ​രാ​വി​ലെ 11 ന് ​രേ​ഖ​ക​ള്‍ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. എ​സ്ടി വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ അ​ര്‍​ഹ​മാ​യ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളെ പ​രി​ഗ​ണി​ക്കും.

ബി​ആ​ര്‍​ക്/​ബി​ടെ​ക് പ​രീ​ക്ഷാ കേ​ന്ദ്രം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2004, 2012 സ്‌​കീം), നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2009, 2014 സ്‌​കീം) പ​രീ​ക്ഷ 31ന് ​ആ​രം​ഭി​ക്കും. താ​ഴെ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ ബ്രാ​ക്ക​റ്റി​ല്‍ കാ​ണു​ന്ന കോ​ള​ജി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

മു​തു​മ​ല, പാ​ല​ക്കാ​ട് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (പാ​ല​ക്കാ​ട് എ​ന്‍​എ​സ്എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ ആ​ര്യാ​നെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (കു​ള​പ്പു​ള്ളി അ​ല്‍​അ​മീ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), കോ​ഴി​ക്കോ​ട് ക​ള​ന്‍​തോ​ട് കെ​എം​സി​ടി കോ​ള​ജ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ര്‍ (ചേ​ലേ​മ്പ്ര ദേ​വ​കി അ​മ്മ ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ് ഓ​ഫ് ആ​ര്‍​കി​ടെ​ക്ച​ര്‍ ).

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്: തീയ​തി നീ​ട്ടി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ /വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്‌​സി/​ബി​എ​സ്‌​സി ഇ​ന്‍ എ​ല്‍​ആ​ര്‍​പി/​ബി​എം​എം​സി/​ബി​കോം/​ബി​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ്/​ബി​കോം വൊ​കേ​ഷ​ണ​ല്‍ സ്ട്രീം/​ബി​ബി​എ/​ബി​ടി​എ​ച്ച്എം/​ബി​എ​ച്ച്എ/​ബി​സി​എ/​ബി​എ​സ​ഡ​ബ്ല്യൂ/​ബി​വി​സി/​ബി​എ അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല്‍​ഉ​ല​മ/​ബി​ടി​എ​ഫ്പി/​ബി​ടി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 20 വ​രെ നീ​ട്ടി.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് (2013 മു​ത​ല്‍ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം (ഒ​ന്നും ര​ണ്ടും മൂ​ന്നും സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ പാ​സാ​യ​വ​ര്‍​ക്ക് മാ​ത്രം).

ബി​കോം/​ബി​ബി​എ: പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ 27 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം 31ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014, 09 പാ​ര്‍​ട്ട്ടൈം സ്‌​കീം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം 14ന​കം ല​ഭി​ക്ക​ണം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് റ​ഗു​ല​ര്‍ /സ​പ്ലി​മ​ന്‍റ​റി, ബി​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി സ​പ്ലി​മെ​ന്‍റ​റി (സി​യു​സി​ബി​സി​എ​സ്എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (ഏ​പ്രി​ല്‍ 2017) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം 31ന​കം ല​ഭി​ക്ക​ണം.

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ജ​ന​റ​ല്‍ ബ​യോ​ടെ​ക്നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എം​എം​സി പ്രാ​ക്ടി​ക്ക​ല്‍

ബി​എം​എം​സി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .



ഹി​സ്റ്റ​റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ
മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (എ​സ്ഡി​ഇ) ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് ഇ​എം​എം​ആ​ർ​സി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും
ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു കോ​ഴ്സു​ക​ൾ​ക്കു കൂ​ടി യു​ജി​സി അം​ഗീ​കാ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​നം: 17 വ​രെ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇന്ന് ലോക ഹൃദയ ദിനാചരണം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
ഏ​ക​ജാ​ല​ക ബി​രു​ദം: 29 വ​രെ പ്ര​വേ​ശ​നം നേ​ടാം
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്ക​ണം
റിഫ്രഷർ കോഴ്സ്
സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.