Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ്ര​വേ​ശ​നം
സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ൽ സ്വാ​ശ്ര​യ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ‌​ഡ് ടെ​ക്നോ​ള​ജി പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 26ന് ​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. റാ​ങ്ക് ഒ​ന്ന് മു​ത​ൽ 25 വ​രെ​യു​ള്ള​വ​രും മു​ഴു​വ​ൻ എ​സ്‌​സി/ എ​സ്ടി/ ഒ​ഇ​സി വി​ഭാ​ഗ​ക്കാ​രും ഹാ​ജ​രാ​ക​ണം. നോ​ണ്‍ എ​ൻ​ട്ര​ൻ​സ് വി​ഭാ​ഗ​ത്തി​ൽ റാ​ങ്ക് ഒ​ന്ന് മു​ത​ൽ 20 വ​രെ​യു​ള്ള​വ​രും മു​ഴു​വ​ൻ എ​സ്‌​സി/ എ​സ് ടി/ ​ഒ​ഇ​സി വി​ഭാ​ഗ​ക്കാ​രും ഉ​ച്ച​യ്ക്ക് 12 ന് ​ഹാ​ജ​രാ​ക​ണം.


മ​ത്സ​ര​പ​രീ​ക്ഷാ പ​രി​ശീ​ല​നം

സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ് ഉ​ൾ​പ്പെ​ടെ ബി​രു​ദ​ത​ല​ത്തി​ലു​ള്ള വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 25 ദി​വ​സ​ത്തെ സൗ​ജ​ന്യ തീ​വ്ര​പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം ആ​രം​ഭി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​ര്, വ​യ​സ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ഫോ​ണ്‍ എ​ന്നീ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ അ​പേ​ക്ഷ 26ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ല​ഭി​ക്ക​ത്ത​ക്ക വി​ധം ഇ​മെ​യി​ൽ/​ത​പാ​ലി​ൽ അ​യ​ക്ക​ണം. വി​ലാ​സം: ഡെ​പ്യൂ​ട്ടി ചീ​ഫ്, യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, മ​ല​പ്പു​റം, 673635. ആ​ദ്യം ല​ഭി​ക്കു​ന്ന 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഇ​മെ​യി​ൽ: [email protected] ഫോ​ണ്‍: 0494 2405540.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സി​ക്സ്, സൈ​ക്കോ​ള​ജി എ​ന്നീ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ യ​ഥാ​ക്ര​മം എ​സ്ടി/ ലാ​റ്റി​ൻ കാ​ത്ത​ലി​ക്/ ആം​ഗ്ലോ ഇ​ന്ത്യ​ൻ (എ​ൽ​സി/ എ​ഐ)/​ഓ​പ്പ​ണ്‍ എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ഗ​സ്റ്റ് നാ​ലി​ന് വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. യോ​ഗ്യ​ത, വ​യ​സ്, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. സ​മ​യം: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (രാ​വി​ലെ 10.30), ഫി​സി​ക്സ് (ഉ​ച്ച​യ്ക്ക് 12), സൈ​ക്കോ​ള​ജി (ഉ​ച്ച ക​ഴി​ഞ്ഞ് 2.30).

താ​ത്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​നം

തൃ​ശൂ​ർ ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലെ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഫി​നാ​ൻ​ഷ​ൽ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ൽ പി​ജി കോ​ഴ്സി​ലേ​ക്ക് അ​ധ്യാ​പ​ക​രെ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​രാ​യ​വ​ർ രേ​ഖ​ക​ൾ സ​ഹി​തം 30ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.

എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ്

സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്, വ​ട​ക​ര, മ​ഞ്ചേ​രി, മു​ട്ടി​ൽ, തൃ​ശൂ​ർ ജെ​എം​സി, കു​റ്റി​പ്പു​റം, മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട്, പു​തു​ക്കാ​ട്, പു​ല്ലൂ​ട്ട്, ത​ളി​ക്കു​ളം, തി​രൂ​ർ എ​ന്നീ സി​സി​എ​സ്ഐ​ടി​ക​ളി​ൽ ഒ​ഴി​വു​ള്ള എം​സി​എ സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടാം​ഘ​ട്ട കൗ​ണ്‍​സ​ലിം​ഗ് സ​ർ​വ​ക​ലാ​ശാ​ലാ സി​സി​എ​സ്ഐ​ടി​യി​ൽ 30ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കും. വെ​ബ്സൈ​റ്റി​ൽ നി​ന്ന് ആ​ന്‍റി റാ​ഗിം​ഗ് അ​ഫി​ഡ​വി​റ്റും അ​ഡ്മി​റ്റ് കാ​ർ​ഡും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച് രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ആ​ദ്യ​ഘ​ട്ട കൗ​ണ്‍​സ​ലിം​ഗി​ന് റി​പ്പോ​ർ​ട്ട് ചെ​യ്ത് അ​ഡ്മി​റ്റ് കാ​ർ​ഡ് സ​മ​ർ​പ്പി​ച്ച​വ​ർ വീ​ണ്ടും കാ​ർ​ഡ് ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ല.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ദ്വി​വ​ത്സ​രം, 2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​കോം (2013 മു​ത​ൽ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം.

എം​പി​എ​ഡ് ഒ​ന്നാം സെ​മ​സ്റ്റ​ർ (2017 പ്ര​വേ​ശ​നം), മൂ​ന്നാം സെ​മ​സ്റ്റ​ർ (2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ 30 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ഒ​ന്ന് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ അ​ഞ്ചാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2017), ആ​റാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2018) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ഓ​ഗ​സ്റ്റ് ആ​റി​ന​കം ല​ഭി​ക്ക​ണം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

പ്രീ ​മാ​രി​റ്റ​ൽ കൗ​ണ്‍​സ​ലിം​ഗ്

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ന്യൂ​ന​പ​ക്ഷ ക്ഷേ​മ ഡ​യ​റ​ക്ട​റേ​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ ഇ​സ്ലാ​മി​ക് ചെ​യ​റി​ൽ വ​ച്ച് സൗ​ജ​ന്യ പ്രീ​മാ​രി​റ്റ​ൽ കൗ​ണ്‍​സ​ലിം​ഗ് പ്രോ​ഗ്രാം ന​ട​ത്തു​ന്നു. 18 വ​യ​സാ​യ അ​വി​വാ​ഹി​ത​ർ​ക്കു പ​ങ്കെ​ടു​ക്കാം. ഓ​ഗ​സ്റ്റ് 12 മു​ത​ൽ നാ​ല് ഞാ​യ​റാ​ഴ്ച​ക​ളി​ലാ​യി ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി​രി​ക്കും ക്ലാ​സു​ക​ൾ. ര​ജി​സ്ട്രേ​ഷ​ന് ഫോ​ണ്‍: 9746904678.



യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ
ഗാ​ന്ധി​ജി​യു​ടെ പ്ര​ഥ​മ കേ​ര​ള സ​ന്ദ​ർ​ശ​നം: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
യു​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ​പ​ഠ​നം
സൗ​ജ​ന്യ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം
എൽഎൽബി സപ്ലിമെന്‍ററി പരീക്ഷ
അ​ന്ത​ര്‍ ക​ലാ​ല​യ ഫു​ട്ബോ​ള്‍ 24 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ
ബി​രു​ദ പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
എം​എ മ​ല​യാ​ളം (എ​സ്ഡി​ഇ) ഡ​സ​ര്‍​ട്ടേ​ഷ​ന്‍ ഘ​ട​ന
കോ​ഴ്സു​ക​ളു​ടെ അം​ഗീ​കാ​ര​വും ഫീ​സി​ള​വും: കാ​ലി​ക്ക​ട്ടി​ൽ വി​ദൂ​ര​വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം തു​ട​രു​ന്നു
ഡോ. ​മ​ധു​ര സ്വാ​മി​നാ​ഥ​ൻ വി​സി​റ്റിം​ഗ് പ്ര​ഫ​സ​ർ
എ​ൽ​ഡി ബൈ​ൻ​ഡ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
പു​തു​ക്കി​യ പ​രീ​ക്ഷാ തി​യ​തി​ക​ള്‍
എംസിഎ, എംഎസ് സി കംപ്യൂട്ടർ സയൻസ് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം
ഐ​ടി​എ​സ്ആ​റി​ല്‍ എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ഴ്സ്
26 പേ​ർ​ക്ക് ഡോ​ക്ട​റേ​റ്റി​ന് അം​ഗീ​കാ​രം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.