Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ്ര​വേ​ശ​നം
സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ലെ സ്വാ​ശ്ര​യ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻഡ് ടെ​ക്നോ​ള​ജി പ്ര​വ​ശ​ന കൗ​ണ്‍​സ​ലിം​ഗ് ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് നടക്കും. റാ​ങ്ക് ഒ​ന്ന് മു​ത​ൽ 25 വ​രെ​യു​ള്ള​വ​രും മു​ഴു​വ​ൻ എ​സ്‌സി/ ​എ​സ്ടി/ ഒ​ഇ​സി വി​ഭാ​ഗ​ക്കാ​രും ഹാ​ജ​രാ​ക​ണം. നോ​ണ്‍ എ​ൻ​ട്ര​ൻ​സ് വി​ഭാ​ഗ​ത്തി​ൽ റാ​ങ്ക് ഒ​ന്ന് മു​ത​ൽ 20 വ​രെ​യു​ള്ള ലി​സ്റ്റി​ലെ മു​ഴു​വ​ൻ എ​സ്‌സി/ ​എ​സ്ടി/ ഒ​ഇ​സി വി​ഭാ​ഗ​ക്കാ​രും 12 ന് ​ഹാ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​രു​ദ പ്ര​വേ​ശ​നം: എ​സ്‌സി/ ​എ​സ്ടി സ്പെ​ഷൽ അ​ലോ​ട്ട്മെ​ന്‍റ്

ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പെ​ഷൽ അ​ലോ​ട്ട്മെ​ന്‍റി​ന് നാ​ളെ വ​രെ റീ​ഓ​പ്ഷ​ൻ ന​ൽ​കാം. ഇ​തു​വ​രെ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത വർ, അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തി അ​ഡ്മി​ഷ​ൻ എ​ടു​ത്തവർ, അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ നി​ന്നും വി​വി​ധ ഘ​ട്ട​ത്തി​ൽ പു​റ​ത്താ​യവർ, ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്തവർ എന്നിവർക്കാണ് അവസരം. റീ​ഓ​പ്ഷ​ൻ ന​ൽ​കി​യ​വ​ർക്ക് പു​തി​യ ഓ​പ്ഷ​നു​ക​ളി​ലേ​ക്കും അ​ല്ലാ​ത്ത​വ​രു​ടെ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത ഓ​പ്ഷ​നു​ക​ളി​ലേ​ക്കു​മാ​യി​രി​ക്കും സ്പെ​ഷൽ അ​ലോ​ട്ട്മെ​ന്‍റ്. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തി സ്ഥി​രം അ​ഡ്മി​ഷ​ൻ എ​ടു​ത്തവർ സ്പെ​ഷൽ അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ കാ​ൻ​സ​ൽ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് നോ​ഡ​ൽ ഓ​ഫീ​സ​ർ മു​ഖാ​ന്ത​രം ഉ​റ​പ്പാ​ക്ക​ണം. റീ​ഓ​പ്ഷ​ൻ ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നവർ ആ​ദ്യം cuonline.ac.in>Allotments>VacancySC/ST seats എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ച്ച് ഓ​രോ കോ​ള​ജി​ലെ​യും എ​സ് സി/ ​എ​സ്‌​ടി വിഭാഗം ഒ​ഴി​വു​ക​ൾ പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം Registration> UG> UGCAP2018 Reoption for SC/ST candidates എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്തവർക്ക് 370 രൂ​പ ഫീ​സ് അ​ട​ച്ച​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന കാ​പ് ഐ​ഡി, പാ​സ്‌വേ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഒ​ന്നും ര​ണ്ടും സ്പെ​ഷൽ അ​ലോ​ട്ട്മെ​ന്‍റു​ക​ൾ യ​ഥാ​ക്ര​മം ജൂ​ലൈ 28, ഓ​ഗ​സ്റ്റ് ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.


എം​എ​ സീ​റ്റ് ഒ​ഴി​വ്

പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ എം​എ ഫോക്‌ലോറി​ന് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും, വി​മ​ൻ​സ് സ്റ്റ​ഡീ​സി​ന് എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീയ​തി 30. ഓ​ണ്‍​ലൈ​ൻ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. പ്ര​വേ​ശ​ന​പ​രീ​ക്ഷ വി​മ​ൻ​സ് സ്റ്റ​ഡീ​സ് ഓ​ഗ​സ്റ്റ് ഒ​ന്നി​നും, ഫോ​ക്‌ലോ​ർ ഓഗ​സ്റ്റ് മൂ​ന്നി​നും രാ​വി​ലെ 10.30ന് ​ന​ട​ക്കും. പ​രീ​ക്ഷ​യ്ക്ക് ഹാ​ൾ​ടി​ക്ക​റ്റ് ല​ഭിക്കി​ല്ല. ഓ​ണ്‍​ലൈ​ൻ പ്രി​ന്‍റൗ​ട്ട്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് അ​ട​ങ്ങി​യ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. വി​ജ്ഞാ​പ​ന​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ​സ്: ജ​ന​റ​ൽ 615 രൂ​പ. എ​സ് സി/ ​എ​സ്ടി 415 രൂ​പ. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407016, 2407017.

എം​എ​സ് സി ​സീ​റ്റ് ഒ​ഴി​വ്

കാ​ന്പ​സ് സി​സി​എ​സ്ഐ​ടി, പു​ല്ലൂ​ട്ട്, ജെ​എം​സി തൃ​ശൂ​ർ, വ​ട​ക​ര, മ​ഞ്ചേ​രി കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ഴി​വു​ള്ള എം​എ​സ് സി ​കംപ്യൂട്ട​ർ സ​യ​ൻ​സ് സീ​റ്റു​ക​ളി​ലേ​ക്ക് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ രേ​ഖ​ക​ൾ സ​ഹി​തം പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ 28ന​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. പ്ര​വേ​ശ​നം 30ന് .

അ​പേ​ക്ഷാ തീയ​തി നീ​ട്ടി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/ വി​ദേ​ശ/ കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​എം​എം​സി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീയ​തി പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും നീ​ട്ടി.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള‌​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി‌​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​എ​ൽ​ആ​ർ​പി/ ബി​എം​എം​സി/ ബി​സി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​ടി​എ​ഫ്പി/ ബി​ടി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീയ​തി പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും നീ​ട്ടി.


പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് (2013 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ ക്ലി​യ​ർ ചെ​യ്ത​വ​ർ​ക്ക്) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഓഗ​സ്റ്റ് ര​ണ്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് പ​ത്തി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ മ​ൾ​ട്ടി​മീ​ഡി​യ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓഗ​സ്റ്റ് ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി മാ​ർ​ച്ച് 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടണം.


സ്പീ​ഡ് റീ​ഡിംഗ് ശി​ൽപ്പശാ​ല

ഇ​സ്ലാ​മി​ക് ചെ​യ​ർ സ്പീ​ഡ് റീ​ഡിം​ഗ് ശി​ൽപ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. 29ന് ​രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. ഫോ​ണ്‍: 9048356933/ 9746904678.

ഫു​ട്ബോ​ൾ പരിശീലന ക്യാന്പ്

കാ​യി​ക പ​ഠ​ന​വ​കു​പ്പി​ന് കീ​ഴി​ൽ ന​ട​ത്തു​ന്ന ഫു​ട്ബോ​ൾ പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് കോ​ച്ചിം​ഗ് ക്യാ​ന്പ് (പു​രു​ഷ വിഭാഗം) 30 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. പ്ല​സ്ടു ക​ഴി​ഞ്ഞ് ഡി​ഗ്രി പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും സെ​ല​ക്്ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. താ​ത്പര്യ​മു​ള്ള​വ​ർ ​രാ​വി​ലെ 8.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ സ്പോ​ർ​ട്സ് കി​റ്റ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കും

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ മി​ക​ച്ച 20 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഒ​ന്നി​ലേ​ക്ക് കാ​ലി​ക്ക​ട്ടി​ന്‍റെ റാ​ങ്ക് ഉ​യ​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ർ​ധി​ച്ച പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്ന് പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ "അ​റ​ബി സാ​ഹി​ത്യ​പ​ഠ​നം ര​ണ്ടാ​യി​ര​മാ​ണ്ടി​ന് ശേ​ഷം’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന അ​ന്താ​രാ​ഷ്‌്ട്ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ​വേ​ഷ​ണ പ്ര​ബ​ന്ധ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​ലൂ​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തും. ഇ​തി​ന​നു​സൃ​ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​രി​പാ​ടി​ക​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ട്. വി​ദ​ഗ്ധ​രു​ടെ പ​ങ്കാ​ളി​ത്ത​തോ​ടെ കൂ​ടു​ത​ൽ സെ​മി​നാ​റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വി​ഭാ​വ​നം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ്ണ ജൂ​ബി​ലി​യു​ടെ സ​മാ​പ​നം ഡി​സം​ബ​റി​ൽ ത്രി​ദി​ന പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു.

പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​ഇ. അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​ഹ​മ്മ​ദ് നാ​സ​ർ അ​ഹ​മ്മ​ദ് ബി​ൻ അ​ലി ജാ​ബി​ർ അ​ൽ യ​മ​നി, ഫൈ​സ​ൽ അ​ൽ യ​മ​നി, ഡോ. ​എ.​ഐ. റ​ഹ്മ​ത്തു​ള്ള ഭാ​ഷാ സാ​ഹി​ത്യ ഫാ​ക്ക​ൽ​റ്റി ഡീ​ൻ ഡോ. ​കെ.​കെ. ഗീ​താ​കു​മാ​രി, ഡോ. ​വീ​രാ​ൻ മൊ​യ്തീ​ൻ, ഡോ. ​കെ.​എം. മു​ഹ​മ്മ​ദ്, ഡോ. ​അ​ലി നൗ​ഫ​ൽ, ഡോ. ​അ​ബ്ദു​ൽ ല​ത്തീ​ഫ്, ഡോ. ​പി.​ടി. സൈ​നു​ദ്ദീ​ൻ, ഡോ. ​സാ​ബി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​മു​ഹ​മ്മ​ദ് ആ​ബി​ദ്, അ​ത്തീ​ഖ് റ​ഹ്മാ​ൻ ന​ദ്വി, ഡോ. ​ബി​ലാ​ൽ അ​ഹ​മ്മ​ദ് സ​ർ​ഗ​ർ തു​ട​ങ്ങി​യ​വ​ർ ഇ​ന്നും നാ​ളെ​യും സം​ബ​ന്ധി​ക്കും.


സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റി​ലേ​ക്ക് ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യി
എം. ​രാ​ജ​ൻ (പ്ര​സി​ഡ​ന്‍റ്, കേ​ര​ള സ്റ്റേ​റ്റ് കോ​ക്ക​ന​ട്ട് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ), വി. ​ശ​ശി​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്, മ​ല​പ്പു​റം ജി​ല്ലാ ക​ണ്‍​സ്ട്ര​ക്‌​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ, സി​ഐ​ടി​യു) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.



സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ
ഗാ​ന്ധി​ജി​യു​ടെ പ്ര​ഥ​മ കേ​ര​ള സ​ന്ദ​ർ​ശ​നം: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
യു​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ​പ​ഠ​നം
സൗ​ജ​ന്യ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം
എൽഎൽബി സപ്ലിമെന്‍ററി പരീക്ഷ
അ​ന്ത​ര്‍ ക​ലാ​ല​യ ഫു​ട്ബോ​ള്‍ 24 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ
ബി​രു​ദ പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
എം​എ മ​ല​യാ​ളം (എ​സ്ഡി​ഇ) ഡ​സ​ര്‍​ട്ടേ​ഷ​ന്‍ ഘ​ട​ന
കോ​ഴ്സു​ക​ളു​ടെ അം​ഗീ​കാ​ര​വും ഫീ​സി​ള​വും: കാ​ലി​ക്ക​ട്ടി​ൽ വി​ദൂ​ര​വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം തു​ട​രു​ന്നു
ഡോ. ​മ​ധു​ര സ്വാ​മി​നാ​ഥ​ൻ വി​സി​റ്റിം​ഗ് പ്ര​ഫ​സ​ർ
എ​ൽ​ഡി ബൈ​ൻ​ഡ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
പു​തു​ക്കി​യ പ​രീ​ക്ഷാ തി​യ​തി​ക​ള്‍
എംസിഎ, എംഎസ് സി കംപ്യൂട്ടർ സയൻസ് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം
ഐ​ടി​എ​സ്ആ​റി​ല്‍ എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ഴ്സ്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.