Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഡീ​ഷ​ണ​ൽ ഡി​ഗ്രി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വ​ഴി മൂ​ന്നാം സെ​മ​സ്റ്റ​ർ ചേ​ർ​ന്ന് ര​ണ്ടു വ​ർ​ഷം​കൊ​ണ്ട് ഡി​ഗ്രി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​താ​ണ്. ബി​എ ബി​എ​സ് സി ​ബി​രു​ദം ഉ​ള്ള​വ​ർ​ക്ക് കോ​മ​ണ്‍ കോ​ഴ്സു​ക​ൾ (ഇ​ഗ്ളീ​ഷ്, സെ​ക്ക​ൻ​ഡ് ലാം​ഗ്വേ​ജ്) എ​ഴു​തേ​ണ്ട​തി​ല്ല. ബി​കോം, ബി​ബി​എ, ബി​എം​എം​സി പ്രോ​ഗ്രാ​മു​ക​ൾ പാ​സാ​യ​വ​ർ​ക്ക് ബി​എ, ബി​എ​സ് സി ​ഡി​ഗ്രി എ​ടു​ക്കു​ന്ന​തി​ന് കോ​മ​ണ്‍​കോ​ഴ്സ് ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഷ​യ​ങ്ങ​ളും എ​ഴു​തേ​ണ്ട​താ​ണ്. ന്യൂ​മ​റി​ക്ക​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ ഉ​ള്ള​വ​ർ(2008​ന് മു​ന്പ് പാ​സാ​യ​വ​ർ) വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഫോം ​ടു ഡൗ​ണ്‍​ലോ​ഡ്’ എ​ന്ന ലി​ങ്കി​ൽ നി​ന്ന് അ​ഡീ​ഷ​ണ​ൽ ഡി​ഗ്രി അ​പേ​ക്ഷ ഫോം ​ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ർ 28. വെ​ബ്സൈ​റ്റ് www.universityofcalicut.info>Distance Educaiton>Notification. Phone 04942407494


ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ഫോ​ക്‌​ലോ​ർ സ്റ്റ​ഡീ​സി​ൽ മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ പ​ത്ത് മ​ണി​ക്ക് രേ​ഖ​ക​ൾ സ​ഹി​തം ഭ​ര​ണ കാ​ര്യാ​ല​യ​ത്തി​ൽ അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം.


പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി(​നാ​ഷ​ണ​ൽ സ്ട്രീം) ​പ​രീ​ക്ഷ ഓ​ഗ​സ്റ്റ് പ​ത്തി​ന് ആ​രം​ഭി​ക്കും.


ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2013 മു​ത​ൽ പ്ര​വേ​ശ​നം) മൂ​ന്നാം വ​ർ​ഷ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഓ​ഗ​സ്റ്റ് പ​ത്തി​ന് ആ​രം​ഭി​ക്കും.

ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2013 മു​ത​ൽ പ്ര​വേ​ശ​നം) ര​ണ്ടാം വ​ർ​ഷ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കും.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി, ഫ​സ്റ്റ് അ​പ്പി​യ​റ​ൻ​സ് , സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ എ​സ്4​ഇ3​വി​മ​ണ്‍​സ് ഹി​സ്റ്റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റ​മി​ല്ല.


വൈ​വാ​വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ സി​യു​സി​എ​സ്എ​സ് വൈ​വാ​വോ​സി ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ആ​രം​ഭി​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.


ആ​റാം സെ​മ​സ്റ്റ്ർ ബി​വോ​ക് (ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി)് വൈ​വാ​വോ​സി 30ന് ​ആ​രം​ഭി​ക്കും


പി​ജി സീ​റ്റൊ​ഴി​വ്

മ​ഞ്ചേ​രി സി​സി​എ​സ്ഐ​റ്റി​യി​ൽ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ​സ​യ​ൻ​സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. റാ​ങ്ക്‌​ലി​സ്റ്റി​ലു​ള്ള​വ​ർ 30ന് ​മ​ഞ്ചേ​രി സി​സി​എ​സ്ഐ​റ്റി​യി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 9497167655

റ​ഷ്യ​ൻ ആ​ൻ​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ പ​ഠ​ന​വ​കു​പ്പി​ൽ എം ​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ ഒ​ഴി​വു​ള്ള എ​സ് സി/ ​എ​സ്ടി സീ​റ്റി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്ന് 2.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി എ​ത്ത​ണം. ഫോ​ണ്‍ 04942407250


പ​രീ​ക്ഷാ ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫാ​ഷ​ൻ ആ​ൻ​ഡ് ടെ​ക്സ്റ്റൈ​ൽ ഡി​സൈ​നിം​ഗ് സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ ഫ​ലം വെ​ബ്സൈ​റ്റി​ൽ.​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.


2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക്, എം​എ വോ​ക​ൽ സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ ഫ​ലം വെ​ബ്സൈ​റ്റി​ൽ.​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് പ​രീ​ക്ഷ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.



ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി കോം​പ്ലി​മെ​ന്‍റ​റി/​കോ​ര്‍ പ​രീ​ക്ഷ
ആ​റാം സെ​മ​സ്റ്റ​ർ യു​ജി റീ ​അ​ഡ്മി​ഷ​ൻ ലി​ങ്ക്
ര​ണ്ടാം വ​ര്‍​ഷ പി​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
ആ​ര്‍​ട്സ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: 26ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്
പ​രീ​ക്ഷാ അ​പേ​ക്ഷ
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷാ കേ​ന്ദ്രം
ഒന്നാം സെമസ്റ്റര്‍ യുജി പരീക്ഷാ കേന്ദ്രം
വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് റീ​വാ​ല്വേ​ഷ​ൻ ഓ​ഫീ​സ​റാ​വാം
നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
ആ​ടി​യും പാ​ടി​യും അ​വ​ർ ശേ​ഷി തെ​ളി​യി​ച്ചു സി​ഡി​എം​ആ​ർ​പി​യു​ടെ മു​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഡ്വ​ർ​ടൈ​സിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജു​ക​ളി​ലെ നി​യ​മ​നം സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ക​മ്മി​റ്റി
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ പ​രീ​ക്ഷാ കേ​ന്ദ്രം
അ​ധ്യാ​പ​ക വി​ദ്യാ​ഭ്യാ​സം വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും: സെ​മി​നാ​ര്‍ ആ​രം​ഭി​ച്ചു
ര​ണ്ടാം വ​ര്‍​ഷ പി​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്/​പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണം
സ​ർ​വ​ക​ലാ​ശാ​ലാ/ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.