Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ സ്ഥി​ര​നി​യ​മ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ സ്ഥി​ര​നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 30. പ്രാ​യം: 2018 ജ​നു​വ​രി ഒ​ന്നി​ന് 40നും 50​നും ഇ​ട​യി​ല്‍. അ​പേ​ക്ഷാ ഫീ: 1,000 ​രൂ​പ (എ​സ്‌​സി/​എ​സ്ടി 250 രൂ​പ). അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​ഹി​തം സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന​കം ര​ജി​സ്ട്രാ​ര്‍, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ബി​പി​എ​ഡ് സീ​റ്റ് ഒ​ഴി​വ്

സെ​ന്‍റ​ര്‍ ഫോ​ര്‍ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ന​ട​ത്തു​ന്ന ബി​പി​എ​ഡ് (ര​ണ്ട് വ​ര്‍​ഷം) കോ​ഴ്സി​ന് വി​വി​ധ (ഓ​പ്പ​ണ്‍, റി​സ​ര്‍​വേ​ഷ​ന്‍) വി​ഭാ​ഗ​ങ്ങ​ളി​ല്‍ സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. ഡി​ഗ്രി പാ​സാ​യ​വ​ര്‍ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി എ​ട്ടി​ന് രാ​വി​ലെ 8.30ന് ​പ്രാ​ക്ടി​ക്ക​ലി​നും എ​ഴു​ത്തു​പ​രീ​ക്ഷ​യ്ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ക​മ്മ്യൂ​ണി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഫോ​ട്ടോ, സ്പോ​ര്‍​ട്സ് കി​റ്റ്, ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ കോ​പ്പി, ഹാ​ള്‍​ടി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0494 2407547.

ഹി​ന്ദു​സ്ഥാ​നി ഫ്ളൂ​ട്ട് ല​ക്ച​ര്‍ ഡെ​മോ​ണ്‍​സ്ട്രേ​ഷ​ന്‍

വി​ദ്യാ​ര്‍​ഥി​ക്ഷേ​മ വി​ഭാ​ഗ​വും സ്പി​ക് മാ​കേ​യും സം​യു​ക്ത​മാ​യി ആ​റി​ന് ഹി​ന്ദു​സ്ഥാ​നി ഫ്ളൂ​ട്ട് ല​ക്ച​ര്‍ ഡെ​മോ​ണ്‍​സ്ട്രേ​ഷ​ന്‍ ന​ട​ത്തും. പ​ണ്ഡി​റ്റ് റോ​ണു മ​ജും​ദാ​റും സം​ഘ​വു​മാ​ണ് അ​വ​ത​ര​ണം. വൈ​കു​ന്നേ​രം ആ​റി​ന് സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

സീ​റ്റ് ഒ​ഴി​വ്

എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) ബി​ടെ​ക് ഇ​സി​ഇ, ഇ​ഇ​ഇ, ഐ​ടി, എം​ഇ, പി​ടി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ല്‍ ഒ​ഴി​വു​ള്ള മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്ക് ഏ​ഴി​ന് സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. ഫോ​ണ്‍ : 0494 2400223, 0494 2407536.

പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

ഒ​മ്പ​തി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ/​എം​എ​സ്‌​സി/ എം​കോം/​എം​ബി​ഇ/ എം​സി​ജെ/ എം​ടി​എ​ച്ച്എം/ എം​ടി​ടി​എം/ എം​എ​സ്ഡ​ബ്ല്യു (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 14 മു​ത​ല്‍ ന​ട​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ /വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം/ ബി​കോം വൊ​ക്കേ​ഷ​ണ​ല്‍ /ബി​ബി​എ/ ബി​ടി​എ​ച്ച്എം/ ബി​കോം ഓ​ണേ​ഴ്സ്/ ബി​എ​ച്ച് എ ​റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ​പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ മൂ​ന്ന് മു​ത​ല്‍ ന​ട​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/​ബി​എ​സ്‌​സി/​ബി​എ​സ്‌​സി ഇ​ന്‍ എ​ല്‍​ആ​ര്‍​പി/​ബി​എ മ​ള്‍​ട്ടീ​മീ​ഡി​യ/ ബി​എം​എം​സി/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/ ബി​എ വി​ഷ്വ​ല്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍/ ബി​എ അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ/ ബി​എ ടെ​ലി​വി​ഷ​ന്‍ ആ​ൻ​ഡ് ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍/ ബി​ടി​എ​ഫ്പി/ ബി​ടി​എ/ ബി​വോ​ക് റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 11 മു​ത​ല്‍ ന​ട​ക്കും.
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​ജി​ഡി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 11ലേ​ക്ക് മാ​റ്റി.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഇ​ച​ലാ​ന്‍ വ​ഴി ഫീ​സ​ട​ച്ച് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം 21ന​കം പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ഐ​ഡി (2014 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്‌​കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ (ജ​ന​റ​ല്‍ ), എം​എ സം​സ്‌​കൃ​തം സാ​ഹി​ത്യ (സ്പെ​ഷ​ല്‍ ) (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് കാ​റ്റ​റിം​ഗ് സ​യ​ന്‍​സ് ആ​ൻ​ഡ് ക​ളി​ന​റി ആ​ര്‍​ട്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം 20ന​കം ല​ഭി​ക്ക​ണം.



യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ
ഗാ​ന്ധി​ജി​യു​ടെ പ്ര​ഥ​മ കേ​ര​ള സ​ന്ദ​ർ​ശ​നം: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
യു​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ​പ​ഠ​നം
സൗ​ജ​ന്യ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം
എൽഎൽബി സപ്ലിമെന്‍ററി പരീക്ഷ
അ​ന്ത​ര്‍ ക​ലാ​ല​യ ഫു​ട്ബോ​ള്‍ 24 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ
ബി​രു​ദ പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
എം​എ മ​ല​യാ​ളം (എ​സ്ഡി​ഇ) ഡ​സ​ര്‍​ട്ടേ​ഷ​ന്‍ ഘ​ട​ന
കോ​ഴ്സു​ക​ളു​ടെ അം​ഗീ​കാ​ര​വും ഫീ​സി​ള​വും: കാ​ലി​ക്ക​ട്ടി​ൽ വി​ദൂ​ര​വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം തു​ട​രു​ന്നു
ഡോ. ​മ​ധു​ര സ്വാ​മി​നാ​ഥ​ൻ വി​സി​റ്റിം​ഗ് പ്ര​ഫ​സ​ർ
എ​ൽ​ഡി ബൈ​ൻ​ഡ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
പു​തു​ക്കി​യ പ​രീ​ക്ഷാ തി​യ​തി​ക​ള്‍
എംസിഎ, എംഎസ് സി കംപ്യൂട്ടർ സയൻസ് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം
ഐ​ടി​എ​സ്ആ​റി​ല്‍ എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ഴ്സ്
26 പേ​ർ​ക്ക് ഡോ​ക്ട​റേ​റ്റി​ന് അം​ഗീ​കാ​രം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.