Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​ജി ഏ​ക​ജാ​ല​കം: എ​സ് സി, എ​സ്ടി സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് 10ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
വി​വി​ധ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ​ട്ടി​ക ജാ​തി,പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​താ​ണ്. ഇ​തി​നാ​യി നാ​ളെ മു​ത​ൽ ഏ​ഴു വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം. നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം എ​സ് സി,എ​സ്ടി അ​പേ​ക്ഷ​ക​ർ​ക്കും വേ​ണ്ടി സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. അ​പേ​ക്ഷ​ക​ൻ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ വ​രു​ത്തി​യ തെ​റ്റ് മൂ​ലം അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത​വ​ർ​ക്കും അ​ലോ​ട്ട്മെ​ന്‍റി​ലൂ​ടെ ല​ഭി​ച്ച പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​വ​ർ​ക്കും പ്ര​ത്യേ​ക​മാ​യി ഫീ​സ് ഒ​ടു​ക്കാ​തെ ത​ന്നെ ത​ന്‍റെ നി​ല​വി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്വേ​ഡും ഉ​പ​യോ​ഗി​ച്ച് ംംം.ര​മു.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​ക്കൗ​ണ്ട് ക്രി​യേ​ഷ​ൻ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പ​ഴ​യ പാ​സ്വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ഓ​പ്ഷ​നു​ക​ൾ പു​തു​താ​യി ന​ൽ​കാ​വു​ന്ന​താ​ണ്. പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ പി​ന്നീ​ടു​ള്ള ഓ​ണ്‍​ലൈ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ച്ചു വ​യ്ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​ക​ന്‍റെ പി​ന്നീ​ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ പു​തു​താ​യി ല​ഭി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രാ​യി​രി​ക്കും. ലോ​ഗി​ൻ ചെ​യ്ത​ശേ​ഷം അ​പേ​ക്ഷ​ക​നു താ​ൻ നേ​ര​ത്തെ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള തെ​റ്റു​ക​ൾ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​വു​ന്ന​തും പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​വു​ന്ന​തു​മാ​ണ്. മേ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത​വ​ർ​ക്ക് പു​തു​താ​യി ഫീ​സൊ​ടു​ക്കി സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാം. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ടു​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ അ​പേ​ക്ഷ​ക​രും പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​ക​ണം. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ​ശേ​ഷം അ​പേ​ക്ഷ സേ​വ് ചെ​യ്ത് ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ​യു​ടെ​യോ ഓ​പ്ഷ​നു​ക​ളു​ടെ​യോ പ്രി​ന്‍റൗ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. വി​വി​ധ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള പ്രോ​ഗ്രാ​മു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ നാ​ളെ പ്ര​സി​ദ്ധീ​ക​രി​ക്കും. സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് 10ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് ംംം.ര​മു.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ​ല്ല. ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രു​മ​ക​ളി​ലെ ക്ലാ​സ്സു​ക​ൾ നാ​ളെ ആ​രം​ഭി​ക്കും.

പ്രാ​ക്്ടി​ക്ക​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി സ്പെ​ഷ​ൽ ബാ​ച്ച്) മേ​യ് 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ നാ​ളെ മു​ത​ൽ വി​വി​ധ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ ഡി​ഡി​എം​സി​എ മേ​യ്,ജൂ​ണ്‍ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ നാ​ളെ മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്ര​ത്യേ​ക അ​ടി​യ​ന്തി​ര സെ​ന​റ്റ് യോ​ഗം

വൈ​സ് ചാ​ൻ​സ​ല​റു​ടെ നി​യ​മ​ന​ത്തി​നു​ള്ള സെ​ർ​ച്ച് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി സെ​ന​റ്റി​ന്‍റെ പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി മ ​സെ​ന​റ്റി​ന്‍റെ പ്ര​ത്യേ​ക അ​ടി​യ​ന്തി​ര യോ​ഗം എ​ട്ടി​നു രാ​വി​ലെ 10ന്് ​സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ക്കും.



പ​​​ത്താം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ബി​​എ​​ഫ്എ പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് ആ​​റു മു​​ത​​ൽ
ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ
സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ൻ ലീ​​​​ഗ​​​​ൽ തോ​​​​ട്ടി​​​​ൽ എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ​​​​ാ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
മൂ​​ന്നാംവ​​ർ​​ഷ ബി​​പി​​ടി പ​​രീ​​ക്ഷകൾ 27 മുതൽ
വൈവ വോ​​സി; ഡി​​സ​​ർ​​ട്ടേ​​ഷ​​ൻ സ​​മ​​ർ​​പ്പി​​ക്ക​​ണം
എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാരുടെ പ​​രി​​ശീ​​ല​​നം നാ​​ളെ
മൂ​​ന്ന്, ഒ​​ന്ന് സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​കൾ 26 ന് തുടങ്ങും
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി പ്രാ​​ക്ടി​​ക്ക​​ൽ 12 മു​​ത​​ൽ
എം​​​​ടെ​​​​ക് പോ​​​​ളി​​​​മ​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
എം​​എ​​ഡ് ഡി​​ഗ്രി പ​​രീ​​ക്ഷ 20 ലേ​​ക്ക് മാ​​റ്റി
മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് അപേക്ഷിക്കാം
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ; പ​രീ​ക്ഷകൾ 22ന് തുടങ്ങും
നാ​​ലാം വ​​ർ​​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 20ന് ​​തു​ട​ങ്ങും
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌​ടി​ക്ക​ൽ അ​ഞ്ചു മു​ത​ൽ
ആ​​റാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ബി​എ​ച്ച്എം പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി എ​ട്ടി​ന് ആരംഭിക്കും
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് ബ്രാ​​ഞ്ച് ഡി ​​മറ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ​​സ് പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​ന്
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 31 മു​​ത​​ൽ
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് പ്രാ​​ക്‌​ടി​​ക്ക​​ൽ 28ന്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.