Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) ബി​ടെ​ക് ഇ​സി​ഇ, ഇ​ഇ​ഇ, ഐ​ടി, എം​ഇ, പി​ടി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ല്‍ ഒ​ഴി​വു​ള്ള മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്ക് നാ​ളെ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. കീം 2018 ​റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ പ്രോ​സ്‌​പെ​ക്ട​സി​ല്‍ പ​റ​ഞ്ഞ പ്ര​കാ​രം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം ഉ​ച്ച​യ്ക്ക് 12ന​കം ഐ​ഇ​ടി​യി​ല്‍ ഹാ​ജ​രാ​ക​ണം. ഏ​തെ​ങ്കി​ലും കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​നാ​കാ​ത്ത പ​ക്ഷം പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള എ​ന്‍​ഒ​സി ഹാ​ജ​രാ​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ : 0494 2400223, 0494 2407536

പ​രീ​ക്ഷാ അ​പേ​ക്ഷ

2002 (എ​ഡി), 2003 (എ​ഇ), 2004 (എ​എ​ഫ്), 2005 (എ​ജി) വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് വ​ര്‍​ഷ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 31 വ​രെ അ​പേ​ക്ഷി​ക്കാം. ഓ​രോ വ​ര്‍​ഷ​ത്തി​നും വെ​വ്വേ​റെ അ​പേ​ക്ഷ സാ​ധാ​ര​ണ ഫോ​മി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. പ​രീ​ക്ഷാ ഫീ​സ് പേ​പ്പ​ര്‍ ഒ​ന്നി​ന് 2,625 രൂ​പ. അ​പേ​ക്ഷ ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ് സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി എ​ക്‌​സാ​മി​നേ​ഷ​ന്‍ യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ന്‍ , കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍ അ​ഫി​ഡ​വി​റ്റ് സ​മ​ര്‍​പ്പി​ക്ക​ണം. വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക

പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖാ​ന്ത​രം പ്ര​വേ​ശ​നം ന​ട​ത്തു​ന്ന എം​എ​സ്‌​സി. ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്ന് രാ​വി​ലെ 9.30നും, ​എം​എ​സ്‌​സി സൈ​ക്കോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ രാ​വി​ലെ 11.15നും, ​എം​എ​സ്ഡ​ബ്ല്യു പ്ര​വേ​ശ​ന പ​രീ​ക്ഷ നാ​ളെ രാ​വി​ലെ പ​ത്തി​നും, എം​എ ജേ​ര്‍​ണ​ലി​സം & മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ ഉ​ച്ച​യ്ക്ക് ര​ണ്ടി​നും സ​യ​ന്‍​സ് ബ്ലോ​ക്കി​ലെ ആ​ര്യ​ഭ​ട്ട ഹാ​ളി​ല്‍ ന​ട​ക്കും. ര​ജി​സ്‌​ട്രേ​ഷ​ന്‍ പ്രി​ന്‍റൗ​ട്ടും ഐ​ഡി പ്രൂ​ഫു​മാ​യി എ​ത്ത​ണം. ഹാ​ള്‍​ടി​ക്ക​റ്റ് ഉ​ണ്ടാ​വി​ല്ല. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് എം​എ​സ്‌​സി ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി കൗ​ണ്‍​സി​ലിം​ഗ് ഉ​ണ്ടാ​യി​രി​ക്കും. .ഫോ​ൺ: 0494 2407016, 2407017.

ബി​എ​സ്‌​സി ബ്രാ​ഞ്ചി​ലെ സേ​വ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടും

പ​രീ​ക്ഷാ​ഭ​വ​ന്‍ ബി​എ​സ്‌​സി ബ്രാ​ഞ്ചി​ല്‍ നി​ന്നു​ള്ള സേ​വ​ന​ങ്ങ​ള്‍ ഇ​ന്നും നാ​ളെ​യും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും.

മാ​ര്‍​ക്ക് ലി​സ്റ്റ്

അ​വ​സാ​ന വ​ര്‍​ഷ ബി​എ/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ ഏ​പ്രി​ല്‍ 2016 പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും 13 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും.

എം​എ ഹി​ന്ദി വൈ​വാ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ ഹി​ന്ദി പ്രീ​വി​യ​സ് ആ​ൻ​ഡ് ഫൈ​ന​ല്‍ വൈ​വാ വോ​സി 23 മു​ത​ല്‍ കോ​ഴി​ക്കോ​ട് ഗ​വ. ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

പ​രീ​ക്ഷാ അ​പേ​ക്ഷ

നി​യ​മ പ​ഠ​ന​വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം (2016 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എ​ല്‍​എ​ല്‍​ബി (ത്രി​വ​ത്സ​രം) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍



സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ
ഗാ​ന്ധി​ജി​യു​ടെ പ്ര​ഥ​മ കേ​ര​ള സ​ന്ദ​ർ​ശ​നം: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
യു​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ​പ​ഠ​നം
സൗ​ജ​ന്യ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം
എൽഎൽബി സപ്ലിമെന്‍ററി പരീക്ഷ
അ​ന്ത​ര്‍ ക​ലാ​ല​യ ഫു​ട്ബോ​ള്‍ 24 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ
ബി​രു​ദ പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
എം​എ മ​ല​യാ​ളം (എ​സ്ഡി​ഇ) ഡ​സ​ര്‍​ട്ടേ​ഷ​ന്‍ ഘ​ട​ന
കോ​ഴ്സു​ക​ളു​ടെ അം​ഗീ​കാ​ര​വും ഫീ​സി​ള​വും: കാ​ലി​ക്ക​ട്ടി​ൽ വി​ദൂ​ര​വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം തു​ട​രു​ന്നു
ഡോ. ​മ​ധു​ര സ്വാ​മി​നാ​ഥ​ൻ വി​സി​റ്റിം​ഗ് പ്ര​ഫ​സ​ർ
എ​ൽ​ഡി ബൈ​ൻ​ഡ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
പു​തു​ക്കി​യ പ​രീ​ക്ഷാ തി​യ​തി​ക​ള്‍
എംസിഎ, എംഎസ് സി കംപ്യൂട്ടർ സയൻസ് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം
ഐ​ടി​എ​സ്ആ​റി​ല്‍ എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ഴ്സ്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.