Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​ജി സ്പോ​ട്ട് പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ട കീ​ഴി​ലു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ പി​ജി പ്രോ​ഗ്രാ​മി​ന് ഒ​ഴി​വ് വ​ന്നി​ട്ടു​ള്ള എ​സ്‌സി, ​എ​സ്ടി സീ​റ്റു​ക​ളി​ലേ​ക്ക് അ​ത​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് 10ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​ന്നേദി​വ​സം രാ​വി​ലെ 11ന് ​മു​ന്പാ​യി കോ​ള​ജു​ക​ളി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. എ​സ്‌സി, ​എ​സ്ടി വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ ഒ​ഇ​സി വി​ഭാ​ഗ​ങ്ങ​ളെ പ​രി​ഗ​ണി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രെ​യും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​രി​ഗ​ണി​ക്കും.


എം​സി​എ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി​എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ എം​സിഎ(​റ​ഗു​ല​ർ ത്രി​വ​ത്സ​ര) കോ​ഴ്സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. പ​ത്തി​ന് രാ​വി​ലെ 11ന് ​ത​ല​ശേ​രി കാ​ന്പ​സി​ലു​ള്ള ഐ​ടി സെ​ന്‍റ​റി​ലാ​ണ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ. ഫോ​ണ്‍ 9895891080, 04902345045.


പി​ജി​ഡി​എ​ൽ​ഡി പ​രീ​ക്ഷാഫ​ലം

മേയിൽ ​ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ ഡി ​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ അ​ത​ത് കോ​ള​ജു​ക​ൾ മു​ഖേ​ന പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 20 വ​രെ അ​പേ​ക്ഷി​ക്കാം.

വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​ര​ണം മാ​റ്റി​വ​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 201819 വ​ർ​ഷ​ത്തേ​ക്കു​ള്ള കോ​ള​ജ്/​കാ​ന്പ​സ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ 16ന് ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന സെ​ന​റ്റ് ജ​ന​റ​ൽ കൗ​ൺ​സി​ൽ മ​ണ്ഡ​ല​ത്തി​ന്‍റെ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​ര​ണം മാ​റ്റി​വ​ച്ചു. 201819 വ​ർ​ഷ​ത്തേ​ക്കു​ള്ള യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വോ​ട്ട​ർ​പ​ട്ടി​ക പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ കാ​സ​ർ​ഗോ​ഡ് കാ​ന്പ​സി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രു​ടെ (സോ​ഷ്യ​ൽ സ​യ​ൻ​സ്) ത​സ്തി​ക​യി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ നി​യ​മി​ക്കു​ന്ന​തി​നാ​യി 13 ന് ​ഉ​ച്ച​കഴിഞ്ഞ് മൂ​ന്നി​ന് താ​വ​ക്ക​ര ആസ്ഥാനത്ത് ന​ട​ത്തും. നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും അ​പേ​ക്ഷാ​ഫീ​സി​ന​ത്തി​ൽ 210 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ച​ലാ​ൻ ര​സീ​തു​മാ​യി അ​ന്നേദി​വ​സം കൃ​ത്യം ഉ​ച്ച​യ്ക്കു 12 ന് ​എ​ത്തണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.


വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 13ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് എ​ൻ​വ​യേ​ണ്‍​മെ​ന്‍റ​ൽ സ്റ്റ​ഡീ​സി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ അ​സി. പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്നു. വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ വ​ഴി​യാ​ണ് നി​യ​മ​നം. ഇ​ന്‍റ​ർ​വ്യു 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് താ​വ​ക്ക​ര​യി​ലെ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള നെ​റ്റ്, പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും അ​പേ​ക്ഷാഫീ​സി​ന​ത്തി​ൽ 210 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ര​സീ​തു​മാ​യി അ​ന്നേദി​വ​സം രാ​വി​ലെ 11ന് ​ഹാ​ജ​രാ​ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ((www.kannuruniversity.ac.in) ല​ഭി​ക്കും.



റിഫ്രഷർ കോഴ്സ്
സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ
ഗാ​ന്ധി​ജി​യു​ടെ പ്ര​ഥ​മ കേ​ര​ള സ​ന്ദ​ർ​ശ​നം: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
യു​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ​പ​ഠ​നം
സൗ​ജ​ന്യ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം
എൽഎൽബി സപ്ലിമെന്‍ററി പരീക്ഷ
അ​ന്ത​ര്‍ ക​ലാ​ല​യ ഫു​ട്ബോ​ള്‍ 24 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ
ബി​രു​ദ പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
എം​എ മ​ല​യാ​ളം (എ​സ്ഡി​ഇ) ഡ​സ​ര്‍​ട്ടേ​ഷ​ന്‍ ഘ​ട​ന
കോ​ഴ്സു​ക​ളു​ടെ അം​ഗീ​കാ​ര​വും ഫീ​സി​ള​വും: കാ​ലി​ക്ക​ട്ടി​ൽ വി​ദൂ​ര​വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം തു​ട​രു​ന്നു
ഡോ. ​മ​ധു​ര സ്വാ​മി​നാ​ഥ​ൻ വി​സി​റ്റിം​ഗ് പ്ര​ഫ​സ​ർ
എ​ൽ​ഡി ബൈ​ൻ​ഡ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
പു​തു​ക്കി​യ പ​രീ​ക്ഷാ തി​യ​തി​ക​ള്‍
എംസിഎ, എംഎസ് സി കംപ്യൂട്ടർ സയൻസ് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.