Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ചു.
ഓ​ഗ​സ്റ്റ് പ​ത്തി​ന് ന​ട​ത്താ​നി​രു​ന്ന എം​എ​സ്ഡ​ബ്‌​ള്യു , എം​എ ജേ​ര്‍​ണ​ലി​സം ആ​ന്‍​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ചു. എം​എ​സ്ഡ​ബ്‌​ള്യു പ​രീ​ക്ഷ​പ​തി​മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​നും എം​എ ജേ​ര്‍​ണ​ലി​സം ആ​ന്‍​ഡ​ള് മാ​സ്സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പ​രീ​ക്ഷ അ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കും. അ​ന്ന് ര​ണ്ടി​ന് എം​എ​സ്ഡ​ബ്‌​ള്യു ഇ​ന്‍റ​ർ​വ്യൂ​വും ന​ട​ത്തും. ഫോ​ണ്‍ : 04942407016 , 2407017

ബി​ടി​എ സീ​റ്റൊ​ഴി​വ്

തൃ​ശൂ​ര്‍ അ​ര​ണാ​ട്ടു​ക​ര​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ല്‍ ബി​ടി​എ കോ​ഴ്സി​ന് എ​സ്‌​സി (ര​ണ്ട്), എ​സ്ടി (ഒ​ന്ന്) മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍ (ര​ണ്ട്) സീ​റ്റൊ​ഴി​വു​ണ്ട്. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ രേ​ഖ​ക​ളു​മാ​യി ആ​ഗ​സ്റ്റ് 14 നു ​രാ​വി​ലെ പ​ത്തി​ന് കേ​ന്ദ്ര​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. എ​ഴു​ത്തു പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. ഫോ​ണ്‍ : 0487 2385352.


പ​രീ​ക്ഷ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​ജി​ഡി​എ ( സി​യു​സി​ബി​സി​എ​സ്എ​സ് 2014 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2016 സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 11 നു ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജ​നു​വ​രി​യി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ്ണ​യ​ത്തി​നു 30 വ​രെ അ​പേ​ക്ഷി​ക്കാം

എം​സി​എ പു​ന​ര്‍​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​സി​എ പ​രീ​ക്ഷ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .



പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷ
പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി
അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ 28-ന്
അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി കോം​പ്ലി​മെ​ന്‍റ​റി/​കോ​ര്‍ പ​രീ​ക്ഷ
ആ​റാം സെ​മ​സ്റ്റ​ർ യു​ജി റീ ​അ​ഡ്മി​ഷ​ൻ ലി​ങ്ക്
ര​ണ്ടാം വ​ര്‍​ഷ പി​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
ആ​ര്‍​ട്സ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: 26ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്
പ​രീ​ക്ഷാ അ​പേ​ക്ഷ
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷാ കേ​ന്ദ്രം
ഒന്നാം സെമസ്റ്റര്‍ യുജി പരീക്ഷാ കേന്ദ്രം
വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് റീ​വാ​ല്വേ​ഷ​ൻ ഓ​ഫീ​സ​റാ​വാം
നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
ആ​ടി​യും പാ​ടി​യും അ​വ​ർ ശേ​ഷി തെ​ളി​യി​ച്ചു സി​ഡി​എം​ആ​ർ​പി​യു​ടെ മു​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഡ്വ​ർ​ടൈ​സിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.