Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാലാം സെമസ്റ്റര്‍ ബിഎ കോംപ്ലിമെന്‍ററി കോഴ്സ് പരീക്ഷ
ജൂലൈ 23ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബിഎ (സിയുസിബിസിഎസ്എസ്) കോംപ്ലിമെന്‍ററി കോഴ്സ് പിഒ.എല്‍ .മൂന്ന്സി.03, പിഒഎല്‍.നാല് ,സി.04 പൊളിറ്റിക്കല്‍ സയന്‍സ്: സ്ട്രക്ചേഴ്സ് ആന്‍ഡ് പ്രോസസ്, പൊളിറ്റിക്കല്‍ ഐഡിയോളജീസ് റഗുലര്‍ /സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷ ഓഗസ്ത് 31ന് രണ്ടിന് നടക്കും. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.

താല്‍ക്കാലിക നിയമനം

എഡ്യുക്കേഷന്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്‍ററില്‍ (ഇഎംഎംആര്‍സി) പ്രൊഡക്ഷന്‍ അസി.തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് സെപ്റ്റംബര്‍ നാലിന് രാവിലെ 10.30ന് വാക്ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ .

ബിടെക് പുനഃപരീക്ഷ

മാര്‍ച്ച് രണ്ടിന് തൃശൂര്‍ ശ്രീ എറണാകുളത്തപ്പന്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മെന്‍റില്‍ നടത്തിയ ബിടെക് മൂന്നാം സെമസ്റ്റര്‍ (2014 സ്‌കീം) പേപ്പര്‍ ഇഎന്‍ 14 301എന്‍ജിനിയറിംഗ് മാത്തമാറ്റിക്സ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ 20ന് അതേ കേന്ദ്രത്തില്‍ രാവിലെ 9.30ന് നടക്കും.


മാര്‍ക്ക് ലിസ്റ്റ്

വിദൂരവിദ്യാഭ്യാസം എംഎ ഇംഗ്ലീഷ് പ്രീവിയസ് മേയ് 2017 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ 13 മുതല്‍ വിതരണം ചെയ്യും. ഗുരുവായൂര്‍ കൃഷ്ണ കോളജ്, തൃശൂര്‍ ഗവ.കോളജ് എന്നിവിടങ്ങളില്‍ പരീക്ഷ എഴുതിയവര്‍ തൃശൂര്‍ സെന്‍റ് തോമസ് കോളജില്‍ നിന്നും, മൊകേരി ഗവ. കോളജില്‍ പരീക്ഷ എഴുതിയവര്‍ മടപ്പള്ളി ഗവ. കോളജില്‍ നിന്നും മാര്‍ക്ക് ലിസ്റ്റുകള്‍ കൈപ്പറ്റണം.


സ്പെഷല്‍ പരീക്ഷ

അന്തര്‍ സര്‍വകലാശാലാ മത്സരങ്ങള്‍ /എന്‍സിസി, എന്‍എസ്എസ് ക്യാമ്പ് എന്നിവയില്‍ പങ്കെടുത്തത് മൂലം രണ്ടാം സെമസ്റ്റര്‍ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലര്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായി സ്പെഷ്യല്‍ പരീക്ഷ സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പഠനവിഭാഗത്തില്‍ സെപ്തംബര്‍ മൂന്നിന് ആരംഭിക്കും.


എംബിഎ പ്രവേശന കൗണ്‍സലിംഗ്

എംബിഎ പ്രവേശന കൗണ്‍സലിംഗ് കോമേഴ്സ് ആന്‍ഡ് മാനേജ്മെന്‍റ് പഠനവകുപ്പില്‍ 13, 14 തിയതികളില്‍ നടക്കും. 13ന് രാവിലെ റാങ്ക് ഒന്ന് മുതല്‍ 50 വരെയുള്ളവരും, ഉച്ചയ്ക്ക് 51 മുതല്‍ നൂറ് വരെയുള്ളവരും ഹാജരാകണം. 14ന് രാവിലെ 101 മുതല്‍ 150 വരെയുള്ളവരും, ഉച്ചയ്ക്ക് 151 മുതല്‍ 188 വരെയുള്ളവരും ഹാജരാകണം. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍

പരീക്ഷാഫലം

2018 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി റേഡിയേഷന്‍ ഫിസിക്സ് (സിസിസിഎസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . 2018 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎ ഇസ്ലാമിക് സ്റ്റഡീസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .

പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം

എംഎസ്‌സി ബയോടെക്നോളജി രണ്ടാം സെമസ്റ്റര്‍ (ജൂണ്‍ 2017), മൂന്നാം സെമസ്റ്റര്‍ (ഡിസംബര്‍ 2017), നാലാം സെമസ്റ്റര്‍ (ജൂലൈ 2018) പരീക്ഷാഫലങ്ങള്‍ വെബ്സൈറ്റില്‍ .

വോട്ടെണ്ണല്‍ മാറ്റി

13ന് രാവിലെ 10.30ന് നടത്താനിരുന്ന സെനറ്റിലെ, ഗവ. കോളജ് അധ്യാപകരുടെ മണ്ഡലത്തിലേക്കുള്ള വോട്ടെണ്ണല്‍ 20ലേക്ക് മാറ്റി. സമയത്തിലും വേദിയിലും മാറ്റമില്ല.സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ
ഗാ​ന്ധി​ജി​യു​ടെ പ്ര​ഥ​മ കേ​ര​ള സ​ന്ദ​ർ​ശ​നം: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
യു​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ​പ​ഠ​നം
സൗ​ജ​ന്യ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം
എൽഎൽബി സപ്ലിമെന്‍ററി പരീക്ഷ
അ​ന്ത​ര്‍ ക​ലാ​ല​യ ഫു​ട്ബോ​ള്‍ 24 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ
ബി​രു​ദ പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
എം​എ മ​ല​യാ​ളം (എ​സ്ഡി​ഇ) ഡ​സ​ര്‍​ട്ടേ​ഷ​ന്‍ ഘ​ട​ന
കോ​ഴ്സു​ക​ളു​ടെ അം​ഗീ​കാ​ര​വും ഫീ​സി​ള​വും: കാ​ലി​ക്ക​ട്ടി​ൽ വി​ദൂ​ര​വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം തു​ട​രു​ന്നു
ഡോ. ​മ​ധു​ര സ്വാ​മി​നാ​ഥ​ൻ വി​സി​റ്റിം​ഗ് പ്ര​ഫ​സ​ർ
എ​ൽ​ഡി ബൈ​ൻ​ഡ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
പു​തു​ക്കി​യ പ​രീ​ക്ഷാ തി​യ​തി​ക​ള്‍
എംസിഎ, എംഎസ് സി കംപ്യൂട്ടർ സയൻസ് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം
ഐ​ടി​എ​സ്ആ​റി​ല്‍ എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ഴ്സ്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.