Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു
2018 ജൂ​​ലൈ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഫാ​​ക്ക​​ൽ​​റ്റി, സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു.

2017 ഒ​​ക്ടോ​​ബ​​റി​​ൽ ഐ​​ഐ​​ആ​​ർ​​ബി​​എ​​സി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഇ​​ന്‍റ​​ർ ഡി​​സി​​പ്ലി​​ന​​റി മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് (എം​​എ​​സ്‌​സി)(​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു.

2018 ഏ​​പ്രി​​ൽ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹോ​​സ്പി​​റ്റ​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ (റെ​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഏ​​പ്രി​​ൽ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ഡി​​സം​​ബ​​ർ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (പി​​ജി സി​​എ​​സ്എ​​സ്, റെ​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2017 ഡി​​സം​​ബ​​ർ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ആ​​നി​​മേ​​ഷ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ, ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, സി​​നി​​മ ആ​​ൻ​​ഡ് ടെ​​ലി​​വി​​ഷ​​ൻ (റെ​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2017 ഡി​​സം​​ബ​​ർ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2017 ഡി​​സം​​ബ​​ർ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ച​​ല​​ച്ചി​​ത്രോ​​ത്സ​​വം മാ​​റ്റി​​വ​​ച്ചു

സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സും, സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി​​യും സം​​യു​​ക്ത​​മാ​​യി സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്ട്ര ഡോ​​ക്യു​​മെ​​ന്‍റ​​റി​​ഹ്ര​​സ്വ ച​​ല​​ച്ചി​​ത്രോ​​ത്സ​​വം സെ​​പ്റ്റം​​ബ​​ർ അ​​ഞ്ചു മു​​ത​​ൽ ഏ​​ഴു​​വ​​രെ തീ​​യ​​തി​​ക​​ളി​​ലേ​​ക്ക് മാ​​റ്റി​​വ​​ച്ചു. പ​​രി​​സ്ഥി​​തി പ്ര​​ശ്ന​​ങ്ങ​​ൾ, മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ൾ, വി​​ക​​സ​​നാ​​നു​​ബ​​ന്ധ പ്ര​​ശ്ന​​ങ്ങ​​ൾ എ​​ന്നീ പ്ര​​മേ​​യ​​ങ്ങ​​ളെ അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യു​​ള്ള ചി​​ത്ര​​ങ്ങ​​ളാ​​ണു മേ​​ള​​യി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്ന​​ത്. 9447675755.

ശി​​ല്പ​​ശാ​​ല

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഐ​​ഐ​​ആ​​ർ​​ബി​​എ​​സ് സെ​​മി​​നാ​​ർ ഹാ​​ളി​​ൽ 29, 30 തീ​​യ​​തി​​ക​​ളി​​ൽ ’സ​​സ്റ്റെ​​യി​​ന​​ബി​​ൾ വാ​​ട്ട​​ർ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ്’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഇ​​ൻ​​ഡോ​​ജാ​​പ്പ​​നീ​​സ് ശി​​ല്പ​​ശാ​​ല സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. കേ​​ര​​ള സം​​സ്ഥാ​​ന ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ കൗ​​ണ്‍​സി​​ലി​​ന്‍റെ ’എ​​റു​​ഡൈ​​റ്റ്’ സ്കീ​​മി​​ൽ സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പോ​​ടെ ന​​ട​​ത്തു​​ന്ന പ്ര​​സ്തു​​ത ശി​​ല്പ​​ശാ​​ല​​യി​​ലേ​​ക്ക് ജ​​ല​​വി​​ഭ​​വ ഗ​​വേ​​ഷ​​ണ മേ​​ഖ​​ല​​യി​​ൽ പ​​ഠ​​ന​​ത്തി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന ആ​​ർ​​ക്കും പ​​ങ്കെ​​ടു​​ക്കാം.
ആ​​ദ്യം ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന 50 പേ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യം. 9746414687, 9400992464.

ദു​​രി​​താ​​ശ്വാ​​സം: കോ​​ള​​ജു​​കൾ സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് വൈ​​സ് ചാ​​ൻ​​സ​​ല​​ർ

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് എ​​ല്ലാ അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും പ​​ര​​മാ​​വ​​ധി തു​​ക സം​​ഭാ​​വ​​ന ന​​ൽ​​ക​​ണ​​മെ​​ന്നും ഇ​​ത് വി​​ജ​​യി​​പ്പി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ കൈ​​ക്കൊ​​ള്ളേ​​ണ്ട​​താ​​ണെ​​ന്നും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള്ള എ​​ല്ലാ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രോ​​ടും വൈ​​സ് ചാ​​ൻ​​സ​​ല​​ർ അ​​ഭ്യ​​ർ​​ഥി​​ച്ചു. ദു​​രി​​ത​​ബാ​​ധി​​ത​​രെ സ​​ഹാ​​യി​​ക്കാ​​ൻ കോ​​ള​​ജു​​ക​​ളി​​ലെ എ​​ൻ​​എ​​സ്എ​​സ് വോ​​ള​​ന്‍റി​​യ​​ർ​​മാ​​രു​​ടെ എ​​ല്ലാ​​വി​​ധ സ​​ഹാ​​യ സ​​ഹ​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും നി​​ർ​​ദ്ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

ഓ​​ണാ​​വ​​ധി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു

അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള കോ​​ള​​ജു​​ക​​ൾ​​ക്ക് 18 പ്ര​​വ​​ർ​​ത്തി​​ദി​​ന​​മാ​​യി​​രി​​ക്കും. ഓ​​ണാ​​വ​​ധി 19 മു​​ത​​ൽ 28 വ​​രെ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു.
29 മു​​ത​​ൽ കോ​​ള​​ജു​​ക​​ൾ തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കും.

സ്കോ​​ള​​ർ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കാം

കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി, കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ന​​ൽ​​കി​​വ​​രു​​ന്ന ന്യൂ​​ന​​പ​​ക്ഷ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളാ​​യ പോ​​സ്റ്റ് മെ​​ട്രി​​ക് സ്കോ​​ള​​ർ​​ഷി​​പ്പ്, മെ​​ട്രി​​ക്​​കം​​മീ​​ൻ​​സ് സ്കോ​​ള​​ർ​​ഷി​​പ്പ്, മൗ​​ലാ​​നാ ആ​​സാ​​ദ് നാ​​ഷ​​ണ​​ൽ ഫെ​​ല്ലോ​​ഷി​​പ്പ്, പ​​ഥോ പ​​ർ​​ദേ​​ശ്, ഹ​​മാ​​രി ധ​​രോ​​ഹ​​ർ, കേ​​ര​​ള സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ വ​​കു​​പ്പ് കോ​​ള​​ജ് വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്കാ​​യി ന​​ൽ​​കി​​വ​​രു​​ന്ന ന്യൂ​​ന​​പ​​ക്ഷ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളാ​​യ സി.​​എ​​ച്ച്. മു​​ഹ​​മ്മ​​ദ് കോ​​യ മു​​സ്ലിം ഗേ​​ൾ​​സ് സ്കോ​​ള​​ർ​​ഷി​​പ്പ്, പ്രൊ​​ഫ. ജോ​​സ​​ഫ് മു​​ണ്ട​​ശേ​​രി സ്കോ​​ള​​ർ​​ഷി​​പ്പ്, മ​​ദ​​ർ തെ​​രേ​​സാ സ്കോ​​ള​​ർ​​ഷി​​പ്പ് എ​​ന്നി​​വ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാം. 04712300523, 24, 2302090. ഇ​​മെ​​യി​​ൽ: directo r.m [email protected]



നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പ​രീ​ക്ഷ​ക​ൾ മാ​റ്റി
എം​ബി​എ ഓ​ഫ് കാ​ന്പ​സ് പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി
പ​രീ​ക്ഷാ​ഫ​ലം
എം​ജി ഏ​ക​ജാ​ല​കം സീ​റ്റൊ​ഴി​വ്
ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​കോം ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു
സ​ർ​വ​ക​ലാ​ശാ​ല സംശയങ്ങള്‍ ?
പ​​​​രീ​​​​ക്ഷാ ഫ​​​​ലങ്ങൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
ദേ​ശീ​യ​ത​ല സാ​ങ്കേ​തി​കോ​ത്സ​വം
പി​​ജി ഏ​​ക​​ജാ​​ല​​ക പ്ര​​വേ​​ശ​​നം: ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് നടത്തും
പി​​ജി പ്ര​​വേ​​ശ​​ന​​ം: ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​ജി ഏ​ക​ജാ​ല​ക സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്: ഓ​പ്ഷ​നു​ക​ൾ 10ന് ​പു​നഃ​ക്ര​മീ​ക​രി​ക്കാം
ഡിഗ്രി പ്രവേശനത്തിനുള്ള (2018) ഫൈനൽ അലോട്ട്മെന്‍റിന്‍റെ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
പി​ജി ഏ​ക​ജാ​ല​കം: ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട തീ​യ​തി നീ​ട്ടി
ബി​പി​എ​ഡ്, ബി​എ​ൽ​ഐ​എ​സ് സി : എസ് സി, എ​സ്ടി ഒ​ന്നാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ
ഇ​​​​ന്നു മു​​​​ത​​​​ൽ 15 വ​​​​രെ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന എ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ക​​​​ളും മാ​​​​റ്റി​​​​വ​​​​ച്ചു
എം​​എ​​ഡ്, ബി​​എ​​ഡ്, എം​​ബി​​എ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ എത്തിക്കണം
എംജി പരീക്ഷ മാറ്റി
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.