University News
സ​ദ്ഭാ​വ​നാ പ്ര​തി​ജ്ഞ
തേ​ഞ്ഞി​പ്പ​ലം: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​മാ​യ ഇ​ന്ന​ലെ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ​ദ്ഭാ​വ​നാ പ്ര​തി​ജ്ഞ​യെ​ടു​ത്തു. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ര​ജി​സ്ട്രാ​ര്‍ ഡോ.​ടി.​എ.​അ​ബ്ദു​ല്‍ മ​ജീ​ദ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ.​വി.​വി.​ജോ​ര്‍​ജ്ജു​കു​ട്ടി, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ.​കെ.​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ബ​ഷീ​ര്‍ ചെ​യ​ര്‍ ഫെ​ലോ​ഷി​പ്പി​നാ​യി ചെ​ക്ക് കൈ​മാ​റി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ചെ​യ​ര്‍ ഫെ​ലോ​ഷി​പ്പി​നാ​യി ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​നാ​യ കൈ​ര​ളി​ഒ​മാ​ന്‍ 1,20,000 രൂ​പ​യു​ടെ ചെ​ക്ക് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് കൈ​മാ​റി. ര​ജി​സ്ട്രാ​ര്‍ ഡോ.​ടി.​എ.​അ​ബ്ദു​ല്‍ മ​ജീ​ദ്, ബ​ഷീ​ര്‍ ചെ​യ​ര്‍ വി​സി​റ്റിം​ഗ് പ്രൊ​ഫ​സ​ര്‍ ഡോ.​പി.​കെ.​പോ​ക്ക​ര്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ.​കെ.​സു​രേ​ഷ്, കൈ​ര​ളി​ഒ​മാ​ന്‍ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പി.​എം.​ജാ​ബി​ര്‍, റ​ജു​ലാ​ല്‍ കൊ​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
More News