University News
പ​രീ​ക്ഷാ​കേ​ന്ദ്രം
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സെ​പ്റ്റം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം, യു​ഐ​ടി ഗ​വ.​ഹൈ​സ്കൂ​ൾ കാ​ന്പ​സ് മു​ള​ങ്കാ​ട​കം വെ​സ്റ്റ് കൊ​ല്ലം, സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് ചേ​ർ​ത്ത​ല എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ഹാ​ൾ​ടി​ക്ക​റ്റ് അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം.

സീ​റ്റ് ഒ​ഴി​വ്

വേ​ദാ​ന്ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ആ​റു​മാ​സം ദൈ​ർ​ഘ്യ​മു​ള്ള യോ​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ് ടു. ​താ​ത്പ​ര്യ​മു​ള്ള​വ​ർ പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ​പ​ത്ര​വും ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലു​ള്ള വേ​ദാ​ന്ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ 2018 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10ന് ​എ​ത്തി​ച്ചേ​ര​ണം. അ​പേ​ക്ഷാ​പ​ത്രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ ന​ന്പ​ർ: 9446409948

ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും

CACEE ന​ട​ത്തു​ന്ന യോ​ഗ​യു​ടെ ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് എ​ന്നി​വ​യു​ടെ ക്ലാ​സു​ക​ൾ ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് 29 ന് ​ആ​രം​ഭി​ക്കും.

ടൈം​ടേ​ബി​ൾ

20, 23 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ പി.​ജി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 30, സെ​പ്റ്റം​ബ​ർ ഒ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സാ​ൻ​തോം മ​ല​ങ്ക​ര ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ്, ഇ​ട​ഞ്ഞി
(എ​യ്ഡ​ഡ്) പു​തി​യ കോ​ളേ​ജി​ലേ​യ്ക്ക് പ്ര​വേ​ശ​നം 29ന്


​പു​തു​താ​യി അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കി​യ എ​യ്ഡ​ഡ് കോ​ള​ജാ​യ പാ​റ​ശാ​ല, ഇ​ട​ഞ്ഞി സാ​ൻ​തോം മ​ല​ങ്ക​ര ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ബി​എ​സ്‌​സി കെ​മി​സ്ട്രി, ബി​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, ബി.​കോം ഫി​നാ​ൻ​സ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 29നു ​രാ​വി​ലെ ഒ​ന്പ​തി​ന് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം . രാ​വി​ലെ 11വ​രെ ഹാ​ജ​രാ​കു​ന്ന​വ​രെ മാ​ത്ര​മേ പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കു​ക​യു​ള്ളു.

നി​ല​വി​ൽ മ​റ്റ് ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ സീ​റ്റ് ഉ​റ​പ്പാ​യ ശേ​ഷം മാ​ത്ര​മേ ടി​സി വാ​ങ്ങാ​ൻ പാ​ടു​ള​ളൂ.

എ​സ്‌​സി/​എ​സ്ടി സം​വ​ര​ണ സീ​റ്റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജാ​തി തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണം. എ​സ്‌​സി/​എ​സ്‌​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 840/ രൂ​പ​യും ജ​ന​റ​ൽ, മ​റ്റു സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന് 1525/ രൂ​പ​യു​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഫീ​സ്. പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യ 350/ രൂ​പ (എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗം 150/ രൂ​പ) അ​ട​യ്ക്ക​ണം.