കുസാറ്റിൽ എംടെക് ഇന്റർവ്യൂ 29ന്
കൊച്ചി: കൊച്ചി സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വകുപ്പ് നടത്തുന്ന എംടെക് പോളിമർ ടെക്നോളജി കോഴ്സിൽ എസ് സി സംവരണവിഭാഗത്തിൽ ഒഴിവുളള ഒരു സീറ്റിലേക്ക് വാക്ക്ഇൻഇന്റർവ്യൂ നടത്തുന്നു.
യോഗ്യരായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും 3,000 രൂപ ഫീസും സഹിതം 29ന് രാവിലെ 10.30ന് ഡിപ്പാർട്ട്മെന്റ് ഓഫീസിൽ എത്തണം. ഫോണ്: 04842575723.