University News
പു​നഃ​ക്ര​മീ​ക​രി​ച്ച ഒ​ന്നാം വ​ർ​ഷ എം​എ പ​രീ​ക്ഷ
ഏ​ഴു മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന​തും പു​ന​ക്ര​മീ​ക​രി​ച്ച​തു​മാ​യ ഒ​ന്നാം വ​ർ​ഷ എം​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ മൂ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ല. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭി​ക്കും.

ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി,എം​കോം പ​രീ​ക്ഷാ തീ​യ​തി​ക​ൾ

10 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി, എം​കോം (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ നാ​ല് മു​ത​ൽ ന​ട​ത്തു​ന്ന വി​ധ​ത്തി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ല. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ റ​ദ്ദാ​ക്കി

13 ന് ​സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ മാ​ത്രം ന​ട​ത്തി​യ ബേ​സി​ക് എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കും.

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ

10,13,16,20 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (കം​ബ​യി​ൻ​ഡ്) ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, 10 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ

10, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​തെ മാ​റ്റി​വ​ച്ച എം​ബി​എ 4 ഇ16 ​മെ​ർ​ജ​സ്, അ​ക്വി​സി​ഷ​ൻ​സ് ആ​ൻ​ഡ് കോ​ഓ​പ​റേ​റ്റ് റി ​സ്ട്ര​ക്റ്റിം​ഗ്, എം​ബി​എ4 സി 19 ​എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡ​വ​ല​പ്പ്മെ​ന്‍റ് ആ​ൻ​ഡ് പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് എ​ന്നീ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 31, സെ​പ്റ്റം​ബ​ർ 10 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.


ര​ണ്ടാം സെ​മ​സ്റ്റ​ർ എം ​ബി എ ​പ​രീ​ക്ഷ​ക​ൾ

7,9, 13, 16 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​തെ മാ​റ്റി​വ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 29, 30, സെ​പ്റ്റം​ബ​ർ 11, 13 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി സ​പ്ലി​മെ​ന്‍റ​റി (2011, 2012, 2013, 2014, 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് സെ​പ്റ്റം​ബ​ർ 12 വ​രെ അ​പേ​ക്ഷി​യ്ക്കാം. അ​പേ​ക്ഷാ​ഫോ​റം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ടീ​ച്ചിം​ഗ് അ​സി. നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇം​ഗ്ലീ​ഷ്, ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി, മാ​നേ ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, ഇ​ക്ക​ണോ​മി​ക്സ്, ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ജേ​ർ​ണ​ലി​സം, മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ്, എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ്റ്റ​ഡീ​സ്, ഹി​സ്റ്റ​റി, ഫി​സി​ക്സ്, കെ​മി​സ്ട്രി, മ്യൂ​സി​ക്, ജ്യോ​ഗ്ര​ഫി, സു​വോ​ള​ജി, റൂ​റ​ൽ ആ​ൻ​ഡ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ്, മ​ല​യാ​ളം, മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി, ആ​ന്ത്രോ​പ്പോ​ള​ജി, ഹി​ന്ദി, വു​ഡ് സ​യ​ൻ​സ്, പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ് എ​ന്നീ പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്ക് ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി 30ന് ​രാ​വി​ലെ 10 ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല വ​കു​പ്പു​ക​ളി​ൽ​നി​ന്നും സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ ഗ​വ​ണ്‍​മെ​ന്‍റ് /എ​യ്ഡ​ഡ്/​അ​ണ്‍ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ​നി​ന്നും 201517 ബാ​ച്ചി​ൽ ആ​ദ്യ മൂ​ന്നു റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 25,000/ രൂ​പ വേ​ത​നം ല​ഭി​ക്കും. ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഹാ​ജ​രാ​ക്ക​ണം.

ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം​വ​ർ​ഷ (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഗ്രേ​ഡ് കാ​ർ​ഡ്, പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ർ​ഡ് എ​ന്നി​വ താ​ഴെ പ​റ​യു​ന്ന പ്ര​കാ​രം വി​ത​ര​ണം ചെ​യ്യും. രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ​യാ​യി​രി​ക്കും വി​ത​ര​ണം. വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും തി​രി​ച്ച​റി​യൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റും നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. വി​ത​ര​ണ​കേ​ന്ദ്രം, പ​രീ​ക്ഷാ​കേ​ന്ദ്രം, തീ​യ​തി എ​ന്നീ ക്ര​മ​ത്തി​ൽ ചു​വ​ടെ:

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ് കാ​സ​ർ​ഗോ​ഡ്, ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ്, ജി​പി​എം ഗ​വ. കോ​ള​ജ് മ​ഞ്ചേ​ശ്വ​രം31, സെ​പ്റ്റം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ. എം​ജി കോ​ള​ജ്, ഇ​രി​ട്ടി, പി​ആ​ർ​എ​ൻ​എ​ൻ​എ​സ് കോ​ള​ജ് മ​ട്ട​ന്നൂ​ർ, നി​ർ​മ​ല​ഗി​രി കോ​ള​ജ്, കൂ​ത്തു​പ​റ​ന്പ്​സെ​പ്റ്റം​ബ​ർ ഒ​ന്ന്, ര​ണ്ട്.

വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​നു കീ​ഴി​ലു​ള്ള നി​യ​മ​വ​കു​പ്പി​ലേ​ക്ക് മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, മ​ല​യാ​ളം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള പാ​ന​ൽ ത​യാ​റാ​ക്കു​ന്നു. ഇ​തി​നാ​യി 31ന് ​രാ​വി​ലെ 10ന് ​താ​വ​ക്ക​ര ആ​സ്ഥാ​ന​ത്ത് വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും 210 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ര​സീ​തു​മാ​യി അ​ന്നേ​ദി​വ​സം രാ​വി​ലെ 9.30ന് ​എ​ത്തി​ച്ചേ​ര​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


പ്ര​ള​യ​ക്കെ​ടു​തി: മാ​ർ​ക്ക് ലി​സ്റ്റു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മാ​ർ​ക്ക് ലി​സ്റ്റു​ക​ളും ന​ഷ്‌​ട​പ്പെ​ട്ട​വ​ർ​ക്കു ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഈ​ടാ​ക്കാ​തെ പ​ക​രം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മാ​ർ​ക്ക് ലി​സ്റ്റു​ക​ളും ന​ൽ​കും. ഇ​തി​നാ​യി ന​ട​ത്തു​ന്ന അ​ദാ​ല​ത്തി​ൽ പ്ര​ത്യേ​ക അ​പേ​ക്ഷ​ക​ൾ നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും സ​മ​ർ​പ്പി​ക്കാം. സെ​പ്റ്റം​ബ​ർ 30 ന​കം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​താ​യി സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.