Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി​ജൂ​ലൈ 2018) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽനി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഐ​ടി​ഇ​സി കാ​സ​ർഗോ​ഡ് പ​രീ​ക്ഷാകേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഐ​ടി​ഇ​സി നീ​ലേ​ശ്വ​ര​ത്ത് പ​രീ​ക്ഷയെഴുതണം.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഹാ​ൾ​ടി​ക്ക​റ്റ്

മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ഏ​പ്രി​ൽ 2018) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽനി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

ബി​എ​സ്‌സി മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​സ്‌സി മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) മേ​യ് 2018 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃപ​രി​ശോ​ധ​ന/സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ 13 വ​രെ സ്വീ​ക​രി​ക്കും.

എം​ബി​ബി​എ​സ് പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

മൂ​ന്നു മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഫൈ​ന​ൽ എംബിബിഎ​സ് പാ​ർ​ട്ട് ര​ണ്ട് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി) തി​യ​റി പ​രീ​ക്ഷ​ക​ൾ (ഡി​സം​ബ​ർ 2017) മാ​റ്റി​വ​ച്ചു. 3, 4, 6, 7 തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 17, 18, 19, 24 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. 10, 13, 14 തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല. പ​രീ​ക്ഷാകേ​ന്ദ്രം, പ​രീ​ക്ഷാസ​മ​യം എ​ന്നി​വ​യ്ക്ക് മാ​റ്റ​മി​ല്ല. പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ക്ലി​നി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ​സ് 3, 4, 5, 6 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടണം.



പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാം
ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എ​പി​സി, ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കാം
പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫ​ലം
ക​ലോ​ത്സ​വ ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ഭാ​ഗ​ത്തി​ൽ പു​നഃ​ക്ര​മീ​ക​ര​ണം
ആ​റ്, നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ
ബി​ടെ​ക് ഫ​സ്റ്റ് ആ​ൻ​ഡ് സെ​ക്ക​ൻ​ഡ് കം​ബൈ​ൻ​ഡ് സെ​മ​സ്റ്റ​ർ പു​നഃ​പ​രീ​ക്ഷ
ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​സി​ജെ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ൾ മാ​റ്റി
ര​ണ്ടും മൂ​ന്നും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എം​എ​ൽ​ടി പ​രീ​ക്ഷ​ക​ൾ
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ന​ത്തെ പ​രീ​ക്ഷ​ക​ളെ​ല്ലാം മാ​റ്റി
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.