University News
പു​തു​ക്കി​യ പ​രീ​ക്ഷാ തി​യ​തി​ക​ള്‍
ഓ​ഗ​സ്റ്റ് 14ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ അ​ഞ്ച് മു​ത​ല്‍ ന​ട​ക്കും.
ആ​ഗ​സ്റ്റ് 20ന് ​ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​എ ഹി​സ്റ്റ​റി പേ​പ്പ​ര്‍ എ​സ്.4​ഇ.3​വി​മ​ണ്‍​സ് ഹി​സ്റ്റ​റി റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യും, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പ്രീ​വി​യ​സ് എം​എ അ​റ​ബി​ക് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യും നാ​ലി​ന് ന​ട​ക്കും.

ഓ​ഗ​സ്റ്റ് 16ലെ ​നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് റ​ഗു​ല​ര്‍ (കോ​ഹി​നൂ​ര്‍ ഐ​ഇ​ടി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്രം), 2014 സ്‌​കീം2014 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, 2009 സ്‌​കീം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ നാ​ലി​ന് ന​ട​ക്കും.

തൃ​ശൂ​ര്‍ ശ്രീ ​എ​റ​ണാ​കു​ള​ത്ത​പ്പ​ന്‍ കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റി​ല്‍ ആ​ഗ​സ്റ്റ് 20ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014 സ്‌​കീം) പേ​പ്പ​ര്‍ ഇ​എ​ന്‍ 14
301എ​ന്‍​ജി​നി​യ​റിം​ഗ് മാ​ത്ത​മാ​റ്റി​ക്സ് പു​നഃ​പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ ആ​റി​ന് ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.


സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന​റ്റി​ലേ​ക്ക് പ്രൈ​വ​റ്റ് കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും കെ.​പി.​സാ​യൂ​ജ് കു​മാ​ര്‍ (ചേ​ള​ന്നൂ​ര്‍ എ​സ്എ​ന്‍​ജി കോ​ള​ജ്), ഡോ.​സി.​എ​ൽ.​ജോ​ഷി, എം.​ബി​ജു ജോ​ണ്‍ (തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്), ഡോ.​ടി.​മു​ഹ​മ്മ​ദ​ലി (ഫാ​റൂ​ഖ് കോ​ള​ജ്), ഡോ.​കെ.​പി.​വി​നോ​ദ്കു​മാ​ര്‍ (മ​മ്പാ​ട് എം​ഇ​എ​സ് കോ​ള​ജ്), റോ​ബി​ന്‍ സേ​വി​യ​ര്‍ , ഡോ.​ഷി​ബി എം. ​തോ​മ​സ് (ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്), ഡോ.​എം.​ബി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ കോ​ള​ജ്), ഡോ.​കെ.​സു​ധീ​ന്ദ്ര​ന്‍ (തൃ​ശൂ​ര്‍ ശ്രീ ​കേ​ര​ള​വ​ര്‍​മ്മ കോ​ള​ജ്), ഡോ.​ശ്രീ​ജി​ത്ത് എം. ​നാ​യ​ര്‍ (മ​ല​ബാ​ര്‍ ക്രി​സ്റ്റ്യ​ന്‍ കോ​ള​ജ്), ഡോ.​ല​ക്ഷ്മി ആ​ര്‍ . ച​ന്ദ്ര​ന്‍ (നെ​ന്മാ​റ എ​ന്‍​എ​സ്എ​സ് കോ​ള​ജ്), കെ.​വി.​വ​രു​ണ്‍ (തൃ​ശൂ​ര്‍ ശ്രീ ​കേ​ര​ള​വ​ര്‍​മ്മ കോ​ള​ജ്), പി.​റ​ഷീ​ദ് അ​ഹ​മ്മ​ദ് (ക​രു​വാ​ര​ക്കു​ണ്ട് ദാ​റു​ന്ന​ജാ​ത്ത് അ​റ​ബി​ക് കോ​ള​ജ്), ഡോ.​കെ.​അ​ലി നൗ​ഫ​ല്‍ (ഫാ​റൂ​ഖ് കോ​ള​ജ്), ഡോ.​ടി.​മു​ഹ​മ്മ​ദ് സ​ലീം (ഫാ​റൂ​ഖ് ട്രെ​യി​നിം​ഗ് കോ​ള​ജ്), റ​വ.​ഫാ​ദ​ര്‍ പി.​ടി.​ജോ​യ് (ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ളേ​ജ്).

അ​സി.​പ്ര​ഫ​സ​ര്‍ നി​യ​മ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​റ​ബി​ക്, കൊ​മേ​ഴ്സ്, ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, മ​ല​യാ​ളം, മാ​ത്ത​മാ​റ്റി​ക്സ്, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, സം​സ്‌​കൃ​തം, സോ​ഷ്യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സി.​പ്ര​ഫ​സ​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ല്‍ വാ​ക്​ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. വി​ശ​ദാം​ശ​ങ്ങ​ള്‍ വി​ദൂ​ദ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍ .

മ്യൂ​സി​ക് കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഭി​മു​ഖം മാ​റ്റി

സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ന്‍ ആ​ര്‍​ട്സി​ലെ മ്യൂ​സി​ക് കോ​ര്‍​ഡി​നേ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ആ​റി​ന് ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ എം​ടെ​ക് നാ​നോ സ​യ​ന്‍​സ് പ്ര​വേ​ശ​നം

നാ​നോ​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ത്തു​ന്ന എം​ടെ​ക് നാ​നോ​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 15 വ​രെ നീ​ട്ടി. ഫോ​ൺ:0494 2407016, 2407374.

രാ​മാ​നു​ജ​ന്‍ സെ​മി​നാ​ര്‍ 15ന്

​ഗ​ണി​ത ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം ആ​ഗ​സ്റ്റ് 18ന് ​ന​ട​ത്താ​നി​രു​ന്ന രാ​മാ​നു​ജ​ന്‍ സെ​മി​നാ​ര്‍ 15ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന്‍​ട്ര​ല്‍ സ​യ​ന്‍​സ് ബ്ലോ​ക്കി​ലെ ആ​ര്യ​ഭ​ട്ട ഹാ​ളി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി/​ബി​സി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ ഏ​പ്രി​ല്‍ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.
2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബോ​ട്ട​ണി, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, എം​എ​സ്‌​സി കെ​മി​സ്ട്രി, എം​എ​സ്‌​സി ഫി​സി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് എം​എ​സ്‌​സി ഫി​സി​ക്സി​ന് 11 വ​രെ​യും മ​റ്റ് വി​ഷ​യ​ങ്ങ​ള്‍​ക്ക് 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പി​എ​ച്ച്ഡി​പി​ക്യു​ഇ ജൂ​ലൈ 2018 പ​രീ​ക്ഷ

18, 19 തി​യ​തി​ക​ളി​ല്‍ ന​ട​ത്തു​ന്ന പി​എ​ച്ച്ഡി പ്രി​ലി​മി​ന​റി ക്വാ​ളി​ഫ​യിം​ഗ് ജൂ​ലൈ 2018 പ​രീ​ക്ഷ​യു​ടെ വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
എം​എ അ​റ​ബി​ക് (എ​സ്ഡി​ഇ) വൈ​വ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് ഏ​പ്രി​ൽ/​മേ​യ് 2018 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി (സൈ​മ​ള്‍​ടെ​നി​യ​സ് ട്രാ​ന്‍​സ്ലേ​ഷ​ന്‍) പ​ത്ത് മു​ത​ല്‍ പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

അ​വ​സാ​ന വ​ര്‍​ഷ പാ​ര്‍​ട്ട് ഒ​ന്ന് ബി​ഡി​എ​സ് സെ​പ്റ്റം​ബ​ര്‍ 2017, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എം​എം​സി ന​വം​ബ​ര്‍ 2017, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ന​വം​ബ​ര്‍ 2017 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News