University News
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
ഇ​ന്ന് ന​ട​ത്തു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് പ​രീ​ക്ഷ​യ്ക്ക് ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ര്‍ തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ പ​രീ​ക്ഷ എ​ഴു​ത​ണം. അ​തേ ഹാ​ള്‍​ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ക്കാം.

അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ പ​രീ​ക്ഷ​ക്ക് ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ജേി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ല്ലാ റ​ഗു​ല​ര്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും ഇ​രി​ഞ്ഞാ​ല​ക്കു​ട സെ​ന്‍റ്ജോ​സ​ഫ്സ് കോ​ള​ജി​ല്‍ പ​രീ​ക്ഷ എ​ഴു​ത​ണം. സ​മ​യം, ടൈം​ടേ​ബി​ള്‍ എ​ന്നി​വ​യി​ല്‍ മാ​റ്റ​മി​ല്ല.

അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ള്‍​ക്ക് തൃ​ശൂ​ര്‍ മാ​ള ജീ​സ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, തൃ​ശൂ​ര്‍ ഡി​വൈ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മീ​ഡി​യ സ​യ​ന്‍​സ് എ​ന്നീ കോ​ള​ജു​ക​ള്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ര്‍ ചാ​ല​ക്കു​ടി പ​ന​മ്പ​ള്ളി മെ​മ്മോ​റി​യ​ല്‍ ഗ​വ.​കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം. ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ര്‍ കോ​ട്ട​ക്ക​ല്‍, മാ​ള സെ​ന്‍റ് തെ​രേ​സാ​സ് ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലും ചാ​ല​ക്കു​ടി നി​ര്‍​മ​ല കോ​ള​ജ് ഓ​ഫ് ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ര്‍ തൃ​ശൂ​ര്‍ , കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലും ഹാ​ജ​രാ​ക​ണം. നേ​ര​ത്തെ ല​ഭി​ച്ച ഹാ​ള്‍​ടി​ക്ക​റ്റു​മാ​യി എ​ത്ത​ണം.

അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പി​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യ്ക്ക് ചാ​ല​ക്കു​ടി എ​സ്എ​ച്ച് കോ​ള​ജി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എം​എ ഇം​ഗ്ലീ​ഷ്/​എം​എ​സ്‌​സി ഫി​സി​ക്സ്/​എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/​എം​എ​സ്‌​സി കെ​മി​സ്ട്രി/​എം​കോം (സി​യു​സി​എ​സ്എ​സ്) വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​രി​ഞ്ഞാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം. ടൈം​ടേ​ബി​ള്‍, പ​രീ​ക്ഷാ സ​മ​യം എ​ന്നി​വ​ക്ക് മാ​റ്റ​മി​ല്ല.

ബി​എം​എം​സി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലും മാ​റ്റം

ഇ​ന്നു​മു​ത​ല്‍ ഏ​ഴ് വ​രെ ചാ​ല​ക്കു​ടി നി​ര്‍​മ​ല കോ​ള​ജി​ല്‍ ന​ട​ത്താ​നി​രു​ന്ന മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ബി​എം​എം​സി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ത​റ​ണ​നെ​ല്ലൂ​ര്‍ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ബി​ടെ​ക് വൈ​വ പു​നഃ​പ​രീ​ക്ഷ

ബി​ടെ​ക് (2014 സ്‌​കീം) എ​ല്ലാ പേ​പ്പ​റു​ക​ളും പാ​സാ​വു​ക​യും (എ​ട്ടാം സെ​മ​സ്റ്റ​ര്‍ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സ​മ​യ​ത്ത്) വൈ​വ മാ​ത്രം പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്ത​വ​ര്‍​ക്കു​ള്ള വൈ​വ പു​നഃ​പ​രീ​ക്ഷ​യ്ക്ക് 12 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ​സ്‌​സി/ ബി​എ​സ്‌​സി ഇ​ന്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍/​ബി​കോം/ ബി​കോം ഓ​ണേ​ഴ്സ്/ ബി​ബി​എ/​ബി​എം​എം​സി/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​ടി​എ/​ബി​ടി​എ​ച്ച്എം/​ബി​വി​സി/​ബി​എ​ച്ച്എ/​ബി​എ അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ (2012, 2013 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ര്‍ നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാം.

വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ഒ​ന്ന്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​ബി​എ (സി​യു​സി​എ​സ്എ​സ്) അ​ഡീ​ഷ​ണ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

ഓ​ഗ​സ്റ്റ് 31ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് ഡി​സം​ബ​ര്‍ 2017 പ​രീ​ക്ഷ​യു​ടെ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മാ​ര്‍ ബ​സേ​ലി​യ​സ് കോ​ളേ​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ന്‍ , സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സ​ര്‍​വ​ക​ലാ​ശാ​ലാ എ​ഡ്യു​ക്കേ​ഷ​ന്‍ കേ​ന്ദ്രം, ക​ണി​യാ​മ്പ​റ്റ സ​ര്‍​വ​ക​ലാ​ശാ​ലാ ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​പ്ലി​മെ‌​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പി​ശ​ക് തി​രു​ത്തി പു​ന​ര്‍​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2017 ഒ​ക്ടോ​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ കോ​മേ​ഴ്സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ റ​ഗു​ല​ര്‍ , ഈ​വ​നിം​ഗ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.
ജൂ​ലൈ​യി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.


അ​ഞ്ച് അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍ കാ​ലി​ക്ക​ട്ടി​ല്‍

അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ 201819 വ​ര്‍​ഷ​ത്തെ കാ​യി​ക ക​ല​ണ്ട​ര്‍ പ്ര​കാ​രം അ​ഞ്ച് കാ​യി​ക ഇ​ന​ങ്ങ​ള്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് അ​നു​വ​ദി​ച്ചു. പു​രു​ഷ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ്, ബെ​സ്റ്റ് ഫി​സി​ക്, പു​രു​ഷ, വ​നി​താ പ​വ​ര്‍ ലി​ഫ്റ്റിം​ഗ്, വ​നി​താ സോ​ഫ്റ്റ്ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​ണ് കാ​ലി​ക്ക​ട്ട് ആ​തി​ഥ്യ​മ​രു​ളു​ക.

വെ​യ്റ്റ് ലി​ഫ്റ്റിം​ഗ്, ബെ​സ്റ്റ് ഫി​സി​ക് മ​ത്സ​ര​ങ്ങ​ള്‍ ന​വം​ബ​ര്‍ 17 മു​ത​ല്‍ 20 വ​രെ​യും പ​വ​ര്‍ ലി​ഫ്റ്റിം​ഗ് ഡി​സം​ബ​ര്‍ അ​വ​സാ​ന​വും വ​നി​താ സോ​ഫ്റ്റ്ബോ​ള്‍ 2019 ഫെ​ബ്രു​വ​രി​യി​ലും ന​ട​ത്താ​നാ​ണ് ധാ​ര​ണ. മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സ്, കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജ്, കോ​ഴി​ക്കോ​ട് സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ്, ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ്എ​ന്നീ വേ​ദി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക.
More News