University News
പ​രീ​ക്ഷ മാ​റ്റി
2018 സെ​പ്റ്റം​ബ​ർ നാ​ലു മു​ത​ൽ 15 വ​രെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​യും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

അ​ഭി​മു​ഖ പ​രീ​ക്ഷ

യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​യും പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്കും ല​ക്ഷ്മീ​ബാ​യ് നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ലേ​ക്കും എം​ഫി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ സെ​പ്റ്റം​ബ​ർ 12ന് ​ആ​രം​ഭി​ക്കു​ന്ന അ​ഭി​മു​ഖ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. പ​രീ​ക്ഷാ കേ​ന്ദ്രം, തീ​യ​തി, സ​മ​യം എ​ന്നി​വ വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

ബി​ടെ​ക് അ​ഞ്ചാം സെ​മ​സ്റ്റ​ർ (2013 സ്കീം, ​പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ)​ജ​നു​വ​രി 2018, ആ​റാം സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2018, എ​ട്ടാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ)​ജൂ​ണ്‍ 2018, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി)​മാ​ർ​ച്ച് 2018, അ​വ​സാ​ന വ​ർ​ഷ ബി​എ​ഫ്എ മാ​ർ​ച്ച് 2018, മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം, ബി​എ​സ്‌​സി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള​ള അ​വ​സാ​ന തീ​യ​തി ഏ​ഴു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു.