University News
ബി​പി​എ​ഡ്, ബി​എ​ൽ​ഐ​എ​സ് സി : എസ് സി, എ​സ്ടി ഒ​ന്നാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ
ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ബി​പി​എ​ഡ്, ബി​എ​ൽ​ഐ​എ​സ് സി പ്രോ​ഗ്രാ​മി​ൽ എ​സ് സി, എ​സ്ടി പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ ന​ട​ത്തും. അ​ഞ്ചി​നും ആ​റി​നും ഒ​ന്നാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​ച്ച് കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. എ​സ് സി, എ​സ്ടി ര​ണ്ടാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ എ​ഴി​ന് ന​ട​ക്കും. അ​തി​ന്‍റെ അ​ലോ​ട്ട്മെ​ന്‍റ് 10ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. 10, 11 തീ​യ​തി​ക​ളി​ൽ ഫീ​സ​ട​ച്ച് കോ​ള​ജി​ൽ ചേ​ര​ണം. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 12 മു​ത​ൽ 13 വ​രെ ന​ട​ത്തും. ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് 15ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. 15 മു​ത​ൽ 17 വ​രെ ഫീ​സ​ട​ച്ച് കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ഓ​പ്ഷ​ൻ പു​നഃ​ക്ര​മീ​ക​ര​ണം 18ന് ​ന​ട​ത്താം. ര​ണ്ടാം സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് 22ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. 22 മു​ത​ൽ 24 വ​രെ ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​ച്ച് കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാം.

യു​ജി ഏ​ക​ജാ​ല​കം: അ​ന്തി​മ അ​ലോ​ട്ട്മെ​ന്‍റി​ന് ഇ​ന്ന് നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ യു​ജി കോ​ഴ്സു​ക​ളി​ൽ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ന്തി​മ അ​ലോ​ട്ട്മെ​ന്‍റി​ന് ഇ​ന്ന് നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം. ഒ​ന്നാം ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റ് എ​ഴി​നും ര​ണ്ടാം ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റ് 11നും, ​മൂ​ന്നാം ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റ് 13നും, ​നാ​ലാം ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റ് 15നും ​പ്ര​സി​ദ്ധീ​ക​രി​ക്കും.

അ​പേ​ക്ഷാ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 24 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ എ​ഴു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 11 വ​രെ​യും സ്വീ​ക​രി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 18 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ എ​ഴു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 11 വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 40 രൂ​പ വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം. നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യി 125 രൂ​പ​യും അ​ട​യ്ക്ക​ണം.

സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ എം​എ ആ​ന്ത്രോ​പോ​ള​ജി​ക്ക് എ​സ്സി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി വ​കു​പ്പ് മേ​ധാ​വി​ക്ക് മു​ന്പി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യി​ൽ ന​ട​ത്തി​യ ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ നാ​ലാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 14 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജ​നു​വ​ര​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം.

യു​ജി​സി​നെ​റ്റ്, ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷാ പ​രി​ശീ​ല​നം

മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള യു​ജി​സി നെ​റ്റ്, ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​യു​ടെ ജ​ന​റ​ൽ പേ​പ്പ​റി​ന് വേ​ണ്ടി​യു​ള്ള പ​രി​ശീ​ല​നം യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും. യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്കു ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ണം. 0481 2731025.