University News
ഡോ. ​മ​ധു​ര സ്വാ​മി​നാ​ഥ​ൻ വി​സി​റ്റിം​ഗ് പ്ര​ഫ​സ​ർ
തേ​ഞ്ഞി​പ്പ​ലം: ഡോ. ​മ​ധു​ര സ്വാ​മി​നാ​ഥ​ൻ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ര​ണാ​ട്ടു​ക​ര​യി​ലെ ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ൽ സാ​ന്പ​ത്തി​ക ശാ​സ്ത്ര വ​കു​പ്പി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റാ​യി നി​യ​മി​ത​യാ​യി. ബം​ഗൂ​ളു​രു​വി​ലെ ഇ​ന്ത്യ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ സാ​ന്പ​ത്തി​ക അ​വ​ലോ​ക​ന വി​ഭാ​ഗം പ്ര​ഫ​സ​റാ​ണ് ഡോ. ​മ​ധു​ര സ്വാ​മി​നാ​ഥ​ൻ. പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍റെ മ​ക​ളാ​ണ്.