University News
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ എം​ടെ​ക് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ്, ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ് എ​ന്നീ പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി വ​രു​ന്ന AICTE അം​ഗീ​കാ​ര​മു​ള​ള എം​ടെ​ക് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. താ​ത്പ​ര്യ​മു​ള​ള​വ​ർ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​താ​ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​താ​ത് വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

സൂ​ക്ഷ്മ പ​രി​ശോ​ധ​ന

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ ഇ​ന്നു മു​ത​ൽ 13 വ​രെ​യു​ള​ള പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഹാ​ൾ ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ജി​യോ സ്പെ​ഷ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പി.​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന് (2018 19 അ​ഡ്മി​ഷ​ൻ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ജി​യോ​ള​ജി, ജി​യോ​ഗ്ര​ഫി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സി​ക്സ് ഇ​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും പി.​ജി. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 31. ഫോ​ണ്‍: 0471 2308214 വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.cgist.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നംട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് (2018 19 അ​ധ്യ​യ​ന വ​ർ​ഷം) പ്ര​വേ​ശ​ന​ത്തി​നു​ള​ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ (
ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട, സ്പോ​ർ​ട്സ് ക്വാ​ട്ട എ​ന്നി​വ​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ഏ​ഴി​ന​കം സ​മ​ർ​പ്പി​ക്ക​ണം.

ജി.​കാ​ർ​ത്തി​കേ​യ​ൻ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ്

201617, 201718 വ​ർ​ഷ​ങ്ങ​ളി​ലെ ഏ​റ്റ​വും ന​ല്ല കോ​ള​ജ് യൂ​ണി​യ​നു​ള​ള ജി.​കാ​ർ​ത്തി​കേ​യ​ൻ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡി​നു​ള​ള എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള തീ​യ​തി 15വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു. പ്ര​ള​യ​ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ് തീ​യ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യ​ത്.
എ​ൻ​ട്രി​ക​ൾ അ​യ​യ്ക്കാ​നു​ള​ള കോ​ള​ജു​ക​ൾ 15നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി ഡ​യ​റ​ക്ട​ർ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റു​ഡ​ന്‍റ് സ​ർ​വീ​സ​സ്, പി​എം​ജി, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം.