University News
പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട തീ​യ​തി നീ​ട്ടി
തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ലെ ബി​എ, ബി​എ​ഫ്എ പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട തീ​യ​തി 17 വ​രെ​യും എം​എ പ്രോ​ഗ്രാ​മു​ക​ളു​ടേ​ത് ഒ​ക്ടോ​ബ​ർ നാ​ലു വ​രെ​യും നീ​ട്ടി.

അ​പേ​ക്ഷാ തീ​യ​തി

സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ലെ 201718 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ (സി​എ​സ്എ​സ്) എ​ക്സ്റ്റേ​ണ​ൽ പ​രീ​ക്ഷ​ക​ൾ 18 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും സ്വി​ക​രി​ക്കും. 1100 രൂ​പ​യാ​ണ് പ​രീ​ക്ഷാ​ഫീ​സ്. എ​സ്സി, എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സ​ട​യ്ക്കേ​ണ്ട​തി​ല്ല. യൂ​ണി​വേ​ഴ്സി​റ്റി ഇ​പോ​ർ​ട്ട​ലി​ലെ ഇ​പേ​യ്മെ​ന്‍റ് വ​ഴി​യാ​ണ് ഫീ​സ​ട​യ്ക്കേ​ണ്ട​ത്.

പ​രീ​ക്ഷാ തീ​യ​തി

സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ലെ 201719 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ 12ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ലെ (201820) എം​എ​ഡ് ഡി​ഗ്രി പ്രോ​ഗ്രാ​മി​ലേ​ക്ക് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലും സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലും ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. മേ​ൽ​പ്പ​റ​ഞ്ഞ ഒ​ഴി​വു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി കാ​റ്റ് എം​ജി​യു പ്രോ​സ്പെ​ക്്ട്സ് പ്ര​കാ​രം യോ​ഗ്യ​ത​യു​ള്ള​വ​ർ, അ​താ​യ​ത് ബി​എ​ഡ് പ്രോ​ഗ്രാ​മി​ന് 50ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി വി​ജ​യി​ച്ച കു​ട്ടി​ക​ൾ ആ​റി​നു രാ​വി​ലെ 11ന്് ​യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ്ര​മാ​ണ​ങ്ങ​ളു​മാ​യി സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ഹാ​ജ​രാ​ക​ണം. പ്രോ​ഗ്രാം ഫീ​സ് 5066 ആ​ണ്. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് പ്രോ​ഗ്രാം ഫീ​സാ​യി 800 രൂ​പ അ​ട​ച്ചാ​ൽ മ​തി​യാ​കും. ഫോ​ണ്‍: 0481 2731042.

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 18 വ​രെ അ​പേ​ക്ഷി​ക്കാം.