University News
പ​രീ​ക്ഷാ​കേ​ന്ദ്രം
19 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ട ാം വ​ർ​ഷ ആ​ന്വ​ൽ സ്കീം ​ബി​എ​സ്‌​സി. കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി.​സി.​എ (എ​സ്.​ഡി.​ഇ) സ​പ്ലി​മെ​ന്‍റ​റി (പ​ഴ​യ സ്കീം, ​പു​തി​യ സ്കീം, ​മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​വ​ർ തി​രു​വ​ന​ന്ത​പു​രം ഗ​വ. ആ​ർ​ട്സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

കൊ​ല്ലം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​വ​ർ കൊ​ല്ലം എ​സ്എ​ൻ. കോ​ള​ജി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

ആ​ല​പ്പു​ഴ​യി​ലും മ​റ്റു ജി​ല്ല​ക​ളി​ലും അ​പേ​ക്ഷി​ച്ച​വ​ർ ആ​ല​പ്പു​ഴ എ​സ്ഡി. കോ​ള​ജി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

പു​തി​യ സ്കീ​മി​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി അ​താ​ത് സെ​ന്‍റ​റി​ൽ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം.

ടൈം​ടേ​ബി​ൾ

19 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2008 സ്കീം ​സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​ർ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റൊ​ഴി​വ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ആ​റ്റി​ങ്ങ​ൾ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ന്‍​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. കോ​ഴ്സി​ന് ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ കെ​യ്സ് യൂ​ണി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റു മാ​സം, യോ​ഗ്യ​ത: പ്ല​സ്ടു, അ​പേ​ക്ഷാ​ഫോ​റം 110 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8129418236, 9495476495.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ട ാം സെ​മ​സ്റ്റ​ർ ബി.​എ​ഡ് (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, 2004 സ്കീം ​മേ​ഴ്സി ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം.​എ​ഡ് (ദ്വി​വ​ത്സ​ര പ്രോ​ഗ്രാം 2015 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള​ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 10.

ഡി​സം​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി, ട്രാ​ൻ​സി​റ്റ​റി, മേ​ഴ്സി​ചാ​ൻ​സ് (2008 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 28. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ചി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ഡ് (2008 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തു​ട​ർ വി​ദ്യാ​ഭ്യ​സ വ്യാ​പ​ന കേ​ന്ദ്രം കൊ​ല്ലം ടി​കെ​എം ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ന്‍​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ്ടു. കോ​ഴ്സി​ന് ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് ഓ​ഫീ​സി​ൽ നി​ന്നും നി​ശ്ചി​ത ഫോ​റം വാ​ങ്ങി പൂ​രി​പ്പി​ച്ച് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം കോ​ള​ജി​ൽ ന​ൽ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 04742712240 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.


ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നംട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് (2018 19 അ​ദ്ധ്യ​യ​ന വ​ർ​ഷം) പ്ര​വേ​ശ​ന​ത്തി​നു​ള​ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നും/​പു​ന​ർ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും/
പ്രൊ​ഫൈ​ലി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തു​ന്ന​തി​നും ഏ​ഴു വ​രെ സ​മ​യം ഉ​ണ്ട്. മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​ർ അ​തി​നു ശേ​ഷ​മു​ള​ള പ്രി​ന്‍റ് ഔ​ട്ട് എ​ടു​ക്കേ​ണ്ട താ​ണ്.

ക​മ്യൂ​ണി​റ്റി ക്വാ​ട്ട, സ്പോ​ർ​ട്സ് ക്വാ​ട്ട എ​ന്നി​വ​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഒൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ബ​ന്ധ​പ്പെ​ട്ട കോ​ളേ​ജു​ക​ളി​ൽ ഏ​ഴി ന​കം സ​മ​ർ​പ്പി​ക്ക​ണം.