University News
എം​എ മ​ല​യാ​ളം (എ​സ്ഡി​ഇ) ഡ​സ​ര്‍​ട്ടേ​ഷ​ന്‍ ഘ​ട​ന
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ എം​എ മ​ല​യാ​ള​ത്തി​ന് 2017 വ​ര്‍​ഷ​ത്തി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ ഒ​ന്നാം വ​ര്‍​ഷ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട ഡ​സ​ര്‍​ട്ടേ​ഷ​ന്‍ ഘ​ട​ന താ​ഴെ പ​റ​യു​ന്നു.

മ​ല​യാ​ള​ഭാ​ഷ, സാ​ഹി​ത്യം, കേ​ര​ള​സം​സ്‌​കാ​രം, ഫോ​ക്‌​ലോ​ർ, വി​വ​ര്‍​ത്ത​നം, സം​സ്‌​കാ​ര​പ​ഠ​നം തു​ട​ങ്ങി​യ സി​ല​ബ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് വി​ഷ​യ​ത്തെ​ക്കു​റി​ച്ചും 60 പു​റ​ത്തി​ല്‍ ക​വി​യാ​ത്ത പ്ര​ബ​ന്ധം ഡി​ടി​പി ചെ​യ്തോ, വൃ​ത്തി​യാ​യ കൈ​പ്പ​ട​യി​ല്‍ എ​ഴു​തി​യോ ബൈ​ന്‍​ഡ് ചെ​യ്ത് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. അ​വ​സാ​ന തി​യ​തി 25.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്സ് റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്പ​രീ​ക്ഷ​ക്ക് 12 വ​രെ അ​പേ​ക്ഷി​ക്കാം.

പ്ര​ഫ​സ​ര്‍ നി​യ​മ​നം

പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു​ജി​സി റ​ഗു​ലേ​ഷ​ന്‍ പ്ര​കാ​രം യോ​ഗ്യ​ത​യു​ള്ള സ​ര്‍​വ​ക​ലാ​ശാ​ല/​സ​ര്‍​ക്കാ​ര്‍ /എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ /അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍​മാ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. നി​യ​മ​നം ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​യി​രി​ക്കും. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 13. വി​ലാ​സം: ര​ജി​സ്ട്രാ​ര്‍ , യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635. ഓ​ഗ​സ്റ്റ് 23ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ര്‍ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.


സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് നി​യ​മ​നം: 13ന് ​അ​ഭി​മു​ഖം

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ജി​ല്ലാ സൈ​നി​ക വെ​ല്‍​ഫ​യ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും സ​മ​ര്‍​പ്പി​ച്ച വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്നും കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് ത​സ്തി​ക​യി​ല്‍ നി​യ​മ​ന​ത്തി​ന്
13ന് ​അ​ഭി​മു​ഖം ന​ട​ത്തും.
More News