University News
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്2018 നോ​ട​നു​ബ​ന്ധി​ച്ച് നീ​ട്ടി​വെ​ച്ച പ്രി​ന്‍​സി​പ്പ​ല്‍ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നോ​മി​നേ​ഷ​ന്‍ മു​ത​ല്‍ വോ​ട്ടെ​ണ്ണ​ല്‍ വ​രെ​യു​ള്ള തി​യ​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. നോ​മി​നേ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 27. വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍

എം​പി​എ​ഡ് അ​ലോ​ട്ട്മെ​ന്‍റ്

എം​പി​എ​ഡ് 2018 റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ 18ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ല്‍ ന​ട​ക്കു​ന്ന കൗ​ണ്‍​സ​ലിം​ഗ്/​അ​ലോ​ട്ട്മെ​ന്‍റി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം രാ​വി​ലെ 11 ന് ​ഹാ​ജ​രാ​ക​ണം. റാ​ങ്ക് ലി​സ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് അ​ഡ്മി​ഷ​ന്‍ ലി​ങ്കി​ല്‍ ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജി​ല്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ പ​രീ​ക്ഷാ കേ​ന്ദ്രം കൊ​ര​ട്ടി നൈ​പു​ണ്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി​യി​ലേ​ക്ക് മാ​റ്റി. ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും ഹാ​ള്‍​ടി​ക്ക​റ്റ് സ​ഹി​തം പു​തി​യ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ ഹാ​ജ​രാ​ക​ണം.

13ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​എ അ​ഫ്സ​ല്‍​ഉ​ല്‍ ഉ​ല​മ പ​രീ​ക്ഷ​ക്ക് ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ല്ലാ റ​ഗു​ല​ര്‍ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ളും തൃ​ശൂ​ര്‍ പൊ​ങ്ങം നൈ​പു​ണ്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി​യി​ല്‍ പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടി​ടി​എം. (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.
2017 ഒ​ക്ടോ​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ സൈ​ക്കോ​ള​ജി, 2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ സൈ​ക്കോ​ള​ജി, എം​ഫി​ല്‍ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

2018 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ റ​ഗു​ല​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

നാ​ലാം വ​ര്‍​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി ന​വം​ബ​ര്‍ 2017, നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് ജൂ​ണ്‍ 2018, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം