University News
പ​​​​രീ​​​​ക്ഷാ ഫ​​​​ലങ്ങൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
2018 മേ​​​യി​​​ലെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌സി സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് (റ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി), എം​​​​എ​​​​സ്‌​​​സി സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് അ​​​​പ്ലൈ​​​​ഡ് (റ​​​​ഗു​​​​ല​​​​ർ), എം​​​​എ​​​​സ്‌​​​സി അ​​​​പ്ലൈ​​​​ഡ് സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് വി​​​​ത്ത് കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ (സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി), എം​​​​എ​​​​സ്‌​​​സി ക്ലി​​​​നി​​​​ക്ക​​​​ൽ ന്യൂ​​​​ട്രി​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഡ​​​​യ​​​​റ്റെ​​​​റ്റി​​​​ക്സ് (റ​​​​ഗു​​​​ല​​​​ർ) എ​​​​ന്നീ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പു​​​​ന​​​​ർ മൂ​​​​ല്യ​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​മു​​​​ള്ള അ​​​​പേ​​​​ക്ഷ 28നു ​​​​മു​​​​ന്പ് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

2018 മേ​​​​യി​​​ലെ ബി​​​​ആ​​​​ർ​​​​ക് പ​​​​ത്താം സെ​​​​മ​​​​സ്റ്റ​​​​ർ റ​​​​ഗു​​​​ല​​​​ർ (കെഎംഇ​​​എ കോ​​​​ള​​​​ജ്, എ​​​​ട​​​​ത്ത​​​​ല ഒ​​​​ഴി​​​​കെ), സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2017 ന​​​​വം​​​​ബ​​​​റി​​​ലെ ഒ​​​​ന്പ​​​​താം സെ​​​​മ​​​​സ്റ്റ​​​​ർ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ റ​​​​ഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ റ​​​​ഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി എ​​​​ന്നീ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ മൂ​​​​ല്യ​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​ന​​​യ്​​​​ക്കു​​​​മു​​​​ള്ള അ​​​​പേ​​​​ക്ഷ​ 27നു ​​​​മു​​​​ന്പ് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

2018 മേ​​​​യി​​​ലെ എം​​​​എ​​​​ഡ് നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ സ്പെ​​​​ഷ​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ (ഇ​​​​ന്‍റ​​​​ല​​​​ക്ച്വ​​​​ൽ ഡി​​​​സെ​​​​ബി​​​​ലി​​​​റ്റി) റ​​​​ഗു​​​​ല​​​​ർ പ​​​​രീ​​​​ക്ഷാ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ മൂ​​​​ല്യ നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​നയ്​​​​ക്കു​​​​മു​​​​ള്ള അ​​​​പേ​​​​ക്ഷ​ 28നു ​​​​മു​​​​ന്പ് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ 2018

2017 ഡി​​​​സം​​​​ബ​​​​റി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി അ​​​​ദാ​​​​ല​​​​ത്തി​​​​ലെ തീ​​​​രു​​​​മാ​​​​ന​​​പ്ര​​​​കാ​​​​രം യു​​​​ജി, പി​​​​ജി, പ്രാ​​​​ഫ​​​​ഷ​​​​ണ​​​​ൽ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കു​​​​ള്ള പ്ര​​​​ത്യേ​​​​ക മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ന​​​​ട​​​​ത്തും. മോ​​​​ഡ​​​​ൽ ഒ​​​​ന്ന് ബി​​​​എ, ബി​​​​എ​​​​സ്‌​​​സി, ബി​​​​കോം റ​​​​ഗു​​​​ല​​​​ർ 19982008 അ​​​​ഡ്മി​​​​ഷ​​​​ൻ, ബി​​​​എ, ബി​​​​കോം പ്രൈ​​​​വ​​​​റ്റ് 19982011 അ​​​​ഡ്മി​​​​ഷ​​​​ൻ, 2000 അ​​​​ഡ്മി​​​​ഷ​​​​ൻ മു​​​​ത​​​​ലു​​​​ള്ള മ​​​​റ്റ് യു​​​​ജി കോ​​​​ഴ്സു​​​​ക​​​​ൾ (ബി​​​​എ​​​​സ്‌​​​സി ന​​​​ഴ്സിം​​​​ഗ് ആ​​​​ൻ​​​​ഡ് ബി​​​​ടെ​​​​ക് ഒ​​​​ഴി​​​​കെ) 2001 മു​​​​ത​​​​ൽ 2011 വ​​​​രെ അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം, 2004 മു​​​​ത​​​​ൽ 2013 വ​​​​രെ അ​​​​ഡ്മി​​​​ഷ​​​​ൻ പ്രൈ​​​​വ​​​​റ്റ് എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം, 2000 അ​​​​ഡ്മി​​​​ഷ​​​​ൻ മു​​​​ത​​​​ലു​​​​ള്ള മ​​​​റ്റ് പി​​​​ജി കോ​​​​ഴ്സു​​​​ക​​​​ൾ, 2003 അ​​​​ഡ്മി​​​​ഷ​​​​ൻ മു​​​​ത​​​​ലു​​​​ള്ള ബി​​​​എ​​​​ഡ്, 1994 അ​​​​ഡ്മി​​​​ഷ​​​​ൻ മു​​​​ത​​​​ലു​​​​ള്ള എ​​​​ൽ​​​​എ​​​​ൽ​​​​ബി, 2009 അ​​​​ഡ്മി​​​​ഷ​​​​ൻ മു​​​​ത​​​​ലു​​​​ള്ള എം​​​​ടെ​​​​ക്, 2002 അ​​​​ഡ്മി​​​​ഷ​​​​ൻ മു​​​​ത​​​​ലു​​​​ള്ള എം​​​​എ​​​​ഡ് എ​​​​ന്നീ പ​​​​രീ​​​​ക്ഷ​​​​ക​​​​ളാ​​​​ണ് ന​​​​ട​​​​ത്തു​​​​ക.

അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ഒ​​​​ക്ടോ​​​​ബ​​​​ർ 25 വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 29 വ​​​​രെ​​​​യും 500 രൂ​​​​പ സൂ​​​​പ്പ​​​​ർ ഫൈ​​​​നോ​​​​ടെ 31 വ​​​​രെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കും. നി​​​​ശ്ചി​​​​ത പ​​​​രീ​​​​ക്ഷ, സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സി​​​​നു പു​​​​റ​​​​മേ അ​​​​പേ​​​​ക്ഷ​​​​ക​​​​ർ 5,000 രൂ​​​​പ സ്പെ​​​​ഷ​​​​ൽ ഫീ​​​​സും അ​​​​ട​​​​യ്ക്ക​​​ണം. ഓ​​​​രോ സെ​​​​മ​​​​സ്റ്റ​​​​റി​​​​നു​​​​മു​​​​ള്ള പ്ര​​​​ത്യേ​​​​ക അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം ഫീ​​​​സ​​​​ട​​​​ച്ച​​​​തി​​​​നു​​​​ള്ള ഇ​​​​റ​​​​സി​​​​പ്റ്റി​​​​ന്‍റെ കോ​​​​പ്പി​​​​യും മാ​​​​ർ​​​​ക്ക് ലി​​​​സ്റ്റി​​​​ന്‍റെ കോ​​​​പ്പി​​​​യും സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​നി​​​​ന്നു സ്പെ​​​​ഷ​​​​ൽ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​ള്ള പ്ര​​​​ത്യേ​​​​ക അ​​​​പേ​​​​ക്ഷാ​​​ഫോം ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യാം. epay.mgu.ac.in എ​​​​ന്ന ലി​​​​ങ്കി​​​​ലൂ​​​​ടെ ഫീ​​​​സ​​​​ട​​​​യ്ക്കാം. മു​​​​ക​​​​ളി​​​​ൽ സൂ​​​​ചി​​​​പ്പി​​​​ച്ച തീ​​​​യ​​​​തി​​​​ക​​​​ൾ അ​​​​പേ​​​​ക്ഷ​ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ ല​​​​ഭി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​ക​​​​ളാ​​​​ണ്. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​ക്കു ശേ​​​​ഷം ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​ സ്വീ​​​​ക​​​​രി​​​​ക്കി​​​​ല്ല. പ​​​​രീ​​​​ക്ഷ തു​​​ട​​​ങ്ങു​​​​ന്ന തീ​​​​യ​​​​തി പി​​​​ന്നീ​​​​ട് പ്ര​​​​ഖ്യാ​​​​പി​​​​ക്കും.

ബി​​​​എ, ബി​​​​എ​​​​സ്‌​​​സി അ​​​​പേ​​​​ക്ഷ നാ​​​​ലി​​​​നും ബി​​​​കോം അ​​​​പേ​​​​ക്ഷ ഒ​​​​ന്പ​​​​തി​​​​നും എം​​​​എ, എം​​​​കോം അ​​​​പേ​​​​ക്ഷ ഒ​​​​ന്പ​​​​തി​​​​നും എം​​​​എ​​​​സ്‌​​​സി, ബി​​​​എ​​​​ഡ്, എം​​​​എ​​​​ഡ് അ​​​​പേ​​​​ക്ഷ എ​​​​ട്ടി​​​​നും എം​​​​ടെ​​​​ക് അ​​​​പേ​​​​ക്ഷ​ 16നും ​​​​എ​​​​ൽ​​​​എ​​​​ൽ​​​​ബി അ​​​​പേ​​​​ക്ഷ​ 22നും ​​​​എം​​​ബി​​​എ അ​​​​പേ​​​​ക്ഷ​ 12നും ​​​​പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​പേ​​​​ക്ഷ​ ആ​​​​റി​​​​നും ​പ​​​​രീ​​​​ക്ഷാ​​​വി​​​​ഭാ​​​​ഗം അ​​​​സി​​​​സ്റ്റ​​​​ന്‍റ് ര​​​​ജി​​​​സ്ട്രാ​​റിന് നേ​​​​രി​​​​ട്ടോ ത​​​​പാ​​​​ൽ വ​​​​ഴി​​​​യോ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.