University News
അ​ന്ത​ര്‍ ക​ലാ​ല​യ ഫു​ട്ബോ​ള്‍ 24 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍
അ​ന്ത​ര്‍ ക​ലാ​ല​യ പു​രു​ഷ ഫു​ട്ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ 24 മു​ത​ല്‍ 27 വ​രെ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. അ​ഞ്ച് ജി​ല്ല​ക​ള​ട​ങ്ങു​ന്ന നാ​ല് സോ​ണു​ക​ളി​ലെ മി​ക​ച്ച 16 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ക. ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന താ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ലാ ഫു​ട്ബോ​ള്‍ ടീ​മി​ല്‍ അ​വ​സ​രം ല​ഭി​ക്കും.

പി​എ സി​സ്റ്റം ഓ​പ്പ​റേ​റ്റ​ർ, ടെ​ക്നീ​ഷ്യ​ന്‍ : ക​രാ​ര്‍ നി​യ​മ​നം

പി​എ സി​സ്റ്റം ഓ​പ്പ​റേ​റ്റ​ർ, ടെ​ക്നീ​ഷ്യ​ന്‍ (ഡാ​റ്റാ സെ​ന്‍റ​ര്‍) ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 30 വൈ​കു​ന്നേ​രം അ​ഞ്ച് . പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 17,325 രൂ​പ. പ്രാ​യം 2018 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. യോ​ഗ്യ​ത സം​ബ​ന്ധി​ച്ചും മ​റ്റ് വി​വ​ര​ങ്ങ​ള്‍​ക്കും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) ബി​ടെ​കി​ന് ഒ​ഴി​വു​ള്ള ര​ണ്ടാം വ​ര്‍​ഷ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ 18ന് ​ന​ട​ത്തും. എ​ല്‍​ഇ​ടി 2018 റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട താ​ത്പ്പ​ര്യ​മു​ള്ള​വ​ര്‍ പ്രോ​സ്പെ​ക്ട​സി​ല്‍ പ​റ​ഞ്ഞ പ്ര​കാ​രം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം ഉ​ച്ച​യ്ക്ക് 12 ന​കം ഐ​ഇ​ടി​യി​ല്‍ ഹാ​ജ​രാ​ക​ണം. ഏ​തെ​ങ്കി​ലും കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​നാ​കാ​ത്ത പ​ക്ഷം പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള എ​ന്‍​ഒ​സി ഹാ​ജ​രാ​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍ : 0494 2400223,

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്സ്, 2011 സ്‌​കീം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ 12ന് ​ആ​രം​ഭി​ക്കും.

എം​സി​ജെ വൈ​വ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​സി​ജെ (സി​യു​സി​എ​സ്എ​സ്) വൈ​വാ വോ​സി/​ഡ​സ​ര്‍​ട്ടേ​ഷ​ന്‍ സെ​പ്തം​ബ​ര്‍ 17ന് ​ആ​രം​ഭി​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (റ​ഗു​ല​ര്‍ , ഈ​വ​നിം​ഗ്) (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി, എം​എ ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ന്‍​സ്ലേ​ഷ​ന്‍ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .
2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .
More News