പുതുക്കിയ പരീക്ഷാതീയതി
രണ്ടാം സെമസ്റ്റർ എംഎ, എംസിജെ, എംടിഎ, എംഎസ്സി, എംകോം (സിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ, 2014, 2015 ആൻഡ് 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) എന്നിവയുടെ ജൂലൈ 18ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ 24നും ജൂലൈ 20ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ 18നും രണ്ടാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ (സിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ, 2014, 2015 ആൻഡ് 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) എന്നിവയുടെ ജൂലൈ 18ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ 19നും ജൂലൈ 20ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ 18നും നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബിഎസ്സി ബയോ കെമിസ്ട്രികോംപ്ലിമെന്ററി (റെഗുലർ, ഇപ്രൂംവ്മെന്റ്,സപ്ലിമെന്ററി) ജൂണ്‍ജൂലൈ 2018 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ അതതു കോളജുകളിൽ ആരംഭിക്കും.
ടൈം ടേബിൾ വെബ്സൈറ്റിൽ
രണ്ടാം സെമസ്റ്റർ ബിഎസ്സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ, ബിഎഫ്ടി (യുജി)(സിബിസിഎസ്2017 അഡ്മിഷൻ റഗുലർ, സിബിസിഎസ്എസ്20132016 അഡ്മിഷൻ റീ അപ്പിയറൻസ്) ജൂണ്‍, ജൂലൈ 2018 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ വിവിധ കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ബിഎ മൾട്ടിമീഡിയ, ബിഎ വിഷ്വൽ ആർട്സ്, ബിഎ വിഷ്വൽ കമ്യൂണിക്കേഷൻ, ബിഎ ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ്, ബിഎ ഓഡിയോഗ്രഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് സിബിസിഎസ്എസ് (യുജി) (സിബിസിഎസ്2017 അഡ്മിഷൻ റഗുലർ, സിബിസിഎസ്എസ് 20132016 അഡ്മിഷൻ റീ അപ്പിയറൻസ്) ജൂണ്‍, ജൂലൈ 2018 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ വിവിധ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
അപേക്ഷാ തീയതി
മൂന്നാം സെമസ്റ്റർ സിബിസിഎസ് (ന്യൂ സ്കീം റെഗുലർ 2017 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് (20132016 അഡ്മിഷൻ റീ അപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് (2016 അഡ്മിഷൻ റെഗുലർ 20132015 അഡ്മിഷൻ റീ അപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് 27 വരെ അപേക്ഷിക്കാം. 50 രൂപ ഫൈനോടെ 29 വരെയും 500 രൂപ സൂപ്പർ ഫൈനോടെ ഒക്ടോബർ അഞ്ചു വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ 200 രൂപ സിവി ക്യാന്പ് ഫീ ആയും 25 രൂപ വീതം മാർക്ക് ലിസ്റ്റ് ഫീ ആയും ആപ്ലിക്കേഷൻ ഫോം ഫീ (വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്നവർമാത്രം) ആയും അടയ്ക്കണം. റീ അപ്പിയറൻസ് വിദ്യാർഥികൾ 50 രൂപ രജിസ്ട്രേഷൻ ഫീ ആയും അധികം അടയ്ക്കണം. ഇന്റേണൽ ഇവാല്വേഷൻ റീഡു ചെയ്യുന്ന വിദ്യാർഥികൾ പേപ്പറൊന്നിന് 100 രൂപ വീതം അടയ്ക്കണം. 20132015 അഡ്മിഷൻ അഞ്ചാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് വിദ്യാർഥികൾ അപേക്ഷാഫോറം സർവകലാശാലാ ഓഫീസിൽ നേരിട്ട് സമർപ്പിക്കുക. 2017 അഡ്മിഷൻ (റെഗുലർന്യൂ സ്കീം) മൂന്നാം സെമസ്റ്റർ സിബിസിഎസ് വിദ്യാർഥികളും 2016 അഡ്മിഷൻ മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് വിദ്യാർഥികളും അതതു കോളജുകൾ മുഖേന അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ 50 രൂപ രജിസ്ട്രേഷൻ ഫീ ആയും അധികം അടയ്ക്കേണ്ടതാണ്.
ഇന്റേണൽ ഇവാല്വേഷൻ റീലോഡുചെയ്യുന്ന വിദ്യാർഥികൾ പേപ്പറൊന്നിന് 100 രൂപ വീതവും 50 രൂപ മാർക്ക് ലിസ്റ്റിനും അടയ്ക്കണം. അഞ്ചാം സെമസ്റ്റർ പ്രോജക്ട് ഇവാല്വേഷൻ ചെയ്യുന്ന വിദ്യാർഥികൾ 75 രൂപ പ്രോജക്ട് ഇവാലൂവേഷൻ ഫീ ആയി അടയ്ക്കണം. പരീക്ഷാ തീയതിയും വിശദമായ ടൈം ടൈബിളും പിന്നീട് പ്രസിദ്ധീകരിക്കും. വിശദാംശം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംഎസ്സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സിഎസ്എസ് റെഗുലർആൻഡ് സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ഒക്ടോബർ ഒന്നു വരെ അപേക്ഷിക്കാം.