University News
പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 ജൂ​ലൈ/​ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി.​എ​സ്)/​ബി.​സി.​എ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 24 മു​ത​ൽ ഒ​ക്ടോ​ബ​ർ 12വ​രെ വി​വ​ധ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തു​ന്ന​താ​യി​രി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​റി​ലെ പ്രോ​ഗ്രാ​മിം​ഗ് ലാ​ബ് ഒ​ന്ന് (ബി​എ​സ്‌​സി (സി​എ​സ്)/​ബി​സി​എ), പി.​സി സോ​ഫ്റ്റ് വെ​യ​ർ ലാ​ബ് (ബി​സി​എ), ര​ണ്ടാം സെ​മ​സ്റ്റ​റി​ലെ പ്രോ​ഗ്രാ​മിം​ഗ് ലാ​ബ് ര​ണ്ട്, ഡാ​റ്റാ സ്ട്ര​ക്ച്ചേ​ഴ്സ് ലാ​ബ് (ബി​എ​സ്‌​സി (സി​എ​സ്)/​ബി​സി​എ) എ​ന്നീ പ​രീ​ക്ഷ​ക​ൾ പാ​ള​യം എ​സ്.​ഡി.​ഇ സെ​ന്‍റ​റി​ൽ വ​ച്ചും ഒ​ന്നാം സെ​മ​സ്റ്റ​റി​ലെ ഡി​ജി​റ്റ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബ് (ബി.​എ​സ്.​സി (സി.​എ​സ്)) പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ആ​ർ​ട്സ് കോ​ള​ജി​ലും കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നീ ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം യു​ഐ​ടി കു​റ​വ​ൻ​കോ​ണം സെ​ന്‍റ​റി​ൽ 28, ഒ​ക്ടോ​ബ​ർ ഒ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ൽ ഡി​ജി​റ്റ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബ് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. പാ​ള​യം എ​സ്ഡി​ഇ സെ​ന്‍റ​റി​ൽ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം സെ​ന്‍റ​റി​ൽ 28, ഒ​ക്ടോ​ബ​ർ ഒ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ൽ ഡി​ജി​റ്റ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബ് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഫ​ങ്ഷ​ണ​ൽ മ​ല​യാ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ലിം​ഗ്വി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന മൂ​ന്ന് മാ​സ​ത്തെ ഫ​ങ്ഷ​ണ​ൽ മ​ല​യാ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് (ഈ​വ​നിം​ഗ്) ഒ​ക്ടോ​ബ​ർ അ​ഞ്ച്‌​വ​രെ അ​പേ​ക്ഷി​ക്കാം. സ്കൂ​ൾ, കോ​ള​ജ് ത​ല​ങ്ങ​ളി​ൽ മ​ല​യാ​ളം പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന അ​ന്യ​ഭാ​ഷാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​ല​യാ​ള ഭാ​ഷ കൈ​കാ​ര്യം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും വേ​ണ്ടി ന​ട​ത്തു​ന്ന ഈ ​കോ​ഴ്സി​ന് പ്ല​സ്ടു​വാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. അ​പേ​ക്ഷാ​ഫോ​റം കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലെ ലിം​ഗ്വി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും നേ​രി​ട്ടും യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. ക്ലാ​സു​ക​ൾ ഒ​ക്ടോ​ബ​ർ 10ന് ​ആ​രം​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ലിം​ഗ്വി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. (ഫോ​ണ്‍: 0471 2308469, 9947539589)