University News
പി​ഡി​എ​സി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം
പീ​​​​രു​​​​മേ​​​​ട്: പാ​​​​ൽ സം​​​​സ്ക​​​​ര​​​​ണ​​​​വും മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​വും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് പീ​​​​രു​​​​മേ​​​​ട് ഡെ​​​വ​​​​ല​​​​മെ​​​​ന്‍റ് സൊ​​​​സൈ​​​​റ്റി​​​​യി​​​​ൽ സൗ​​​​ജ​​​​ന്യ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കും. നാ​​​​ളെ രാ​​​​വി​​​​ലെ 10.30 മു​​​​ത​​​​ൽ പി​​​​രു​​​​മേ​​​​ട് ത​​​​ട്ടാ​​​​ത്തി​​​​ക്കാ​​​​നം സ​​​​ഹ്യാ​​​​ദ്രി റി​​​​സ​​​​ർ​​​​ച്ച് സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണ് പ​​​​രി​​​​ശി​​​​ല​​​​നം. ഫോ​​​​ണ്‍: 919497682177, 9447436253.
More News