University News
എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്: റാ​​​ങ്ക്‌​ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റ്, പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ സാ​​​മു​​​ദാ​​​യി​​​ക സം​​​വ​​​ര​​​ണ​​​ത്തി​​​നു അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ ലി​​​സ്റ്റ്, സ​​​ർ​​​വീ​​​സ് ക്വാ​​​ട്ടാ ലി​​​സ്റ്റ് എ​​​ന്നി​​​വ​​​യും വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. 16നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ച ഓ​​​പ്ഷ​​​ൻ പ്ര​​​കാ​​​ര​​​മു​​​ള്ള ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഇ​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​ന്പ​​​രു​​​ക​​​ളാ​​​യ 04712339101, 102, 103, 104, 2332123 എ​​​ന്നി​​​വ​​​യി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.
More News