University News
കു​സാ​റ്റി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഓ​ട്ടോ​മേ​ഷ​ൻ പ​രി​ശീ​ല​ന കോ​ഴ്സ്
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് മെ​​​ക്കാ​​​നി​​​ക്ക​​​ൽ വി​​​ഭാ​​​ഗം ന​​​ട​​​ത്തു​​​ന്ന ​ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മെ​​​ഷ​​​ർ​​​മെ​​​ന്‍റ് ഹ്ര​​​സ്വ​​​കാ​​​ല കോ​​​ഴ്സ് ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കും. നാ​​​ല് ആ​​​ഴ്ച ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കോ​​ഴ്സി​​ന് മെ​​​ക്കാ​​​നി​​​ക്ക​​​ൽ/​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ/ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ അ​​​നു​​​ബ​​​ന്ധ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ൽ ഡി​​​ഗ്രി​​​യോ ഡി​​​പ്ലോ​​​മ​​​യോ ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഫീ​​​സ് 11,800 രൂ​​​പ. ഫോ​​​ണ്‍: 9496215993.
More News