University News
യു​സി കോ​ള​ജി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ: ഇന്‍റർവ്യൂ നാളെ
ആ​​​ലു​​​വ: ആ​​​ലു​​​വ യൂ​​​ണി​​​യ​​​ൻ ക്രി​​​സ്ത്യ​​​ൻ കോ​​​ള​​​ജി​​​ൽ മ​​​ല​​​യാ​​​ളം വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഗ​​​സ്റ്റ് ല​​​ക്ച​​​റ​​​ർ​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ണ്ട്. യോ​​​ഗ്യ​​​രാ​​യ​​വ​​ർ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​നാ​​​യി നാ​​​ളെ ഉ​​​ച്ച​​ക​​ഴി​​ഞ്ഞ് ര​​​ണ്ടി​​​ന് കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​റി​​​യി​​​ച്ചു. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ എ​​​റ​​​ണാ​​​കു​​​ളം ഡി​​​ഡി ഓ​​​ഫീ​​​സി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.
More News