University News
യു​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ​പ​ഠ​നം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ സി​യു​സി​ബി​സി​എ​സ്എ​സ് (2014 മു​ത​ൽ 2016 വ​രെ പ്ര​വേ​ശ​നം), സി​സി​എ​സ്എ​സ് (2013 പ്ര​വേ​ശ​നം) വ​ർ​ഷ​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് ചേ​ർ​ന്ന് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ പ​ഠ​നം തു​ട​രു​ന്ന​തി​ന് 500 രൂ​പ പി​ഴ​യോ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ നീ​ട്ടി. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞ രേ​ഖ​ക​ൾ സ​ഹി​തം ഡ​യ​റ​ക്ട​ർ, സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ഒ​ക്ടോ​ബ​ർ 13ന​കം ല​ഭി​ക്ക​ണം. സ്പോ​ട്ട് അ​ഡ്മി​ഷ​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407494, 2407356.

അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഡ​യ​റ​ക്ട​ർ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ഡ​യ​റ​ക്ട​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ർ മൂ​ന്ന്. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 45,000 രൂ​പ. പ്രാ​യ​പ​രി​ധി: 60 വ​യ​സ്. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.


പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം

മാ​ധ്യ​മ പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 25. അ​പേ​ക്ഷാ ഫീ 105 ​രൂ​പ. കോ​ഴ്സ് ഫീ 1,575 ​രൂ​പ. കാ​ലാ​വ​ധി: മൂ​ന്ന് മാ​സം. അ​വ​ധി ദി​ന​ങ്ങ​ളി​ലാ​ണ് ക്ലാ​സ്. യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വു​ക​ൾ ല​ഭി​ക്കും. പ്രാ​യ​പ​രി​ധി​യി​ല്ല. നി​ല​വി​ൽ റ​ഗു​ല​ർ കോ​ഴ്സ് ചെ​യ്യു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ൻ.​ജി.​ഒ​ക​ളി​ലും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് രം​ഗ​ത്ത് ജോ​ലി ല​ഭി​ക്കാ​ൻ ഈ ​കോ​ഴ്സ് ഉ​പ​ക​രി​ക്കും. വെ​ബ്സൈ​റ്റ്: www.cuonline.ac.in


പ​രീ​ക്ഷാ​ഫ​ലം

ബി​കോം പ്ര​ഫ​ഷ​ണ​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ഒ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2016, ര​ണ്ടാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.


2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​കോം വോ​കേ​ഷ​ണ​ൽ/ ബി​ബി​എ/ ബി​എ​ച്ച്എ/ ബി​ടി​എ​ച്ച്എം/ ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ൻ എ​ൽ​ആ​ർ​പി/ ബി​എം​എം​സി/ ബി​സി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 11ന് ​ആ​രം​ഭി​ക്കും.


എം​പി.​എ​ഡ് ഒ​ന്നാം സെ​മ​സ്റ്റ​ർ (2013 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 28നും, ​മൂ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27നും ​ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/ വി​ദേ​ശ/ കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എം​എം​സി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ‌ 29 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ​സ്​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.
More News