University News
ആ​​​ര്യ​​​ശ്രീ
ആ​​​ര്യ​​​ശ്രീ
ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ്പെ​​​ഷാ​​​ലി​​​റ്റീ​​​സ് 2018 ലെ ​​​ബെ​​​സ്റ്റ് തീ​​​സി​​​സ് സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​യാ​​​യ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി റേ​​​ഡി​​​യോ ഡ​​​യ​​​ഗ്​​​നോ​​​സി​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഡോ. ​​​പി.​​​എം. ആ​​​ര്യ​​​ശ്രീ. പാ​​​ലാ പു​​​ളി​​​ക്ക​​​ക്കു​​​ന്നേ​​​ൽ പി.​​​കെ. മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ൻ​ കെ.​​​കെ. പ്രി​​​യം​​​വ​​​ദ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​യ ആ​​​ര്യ​​​ശ്രീ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സൗ​​​പ​​​ർ​​​ണി​​​ക​​​യി​​​ൽ ഡോ. ​​​ദി​​​ലീ​​​ഷ് പി. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ്.
More News