University News
ബിഎസ്എൻഎൽ: 198 ജൂ​​​നി​​​യ​​​ർ ഒാ​​​ഫീ​​​സ​​​ർ
ഭാ​​​ര​​​ത് സ​​​ഞ്ചാ​​​ർ നി​​​ഗം ലി​​​മി​​​റ്റ​​​ഡി​​​ൽ ജൂ​​​ണിയ​​​ർ ടെ​​​ലി​​​കോം ഒാ​​​ഫീ​​​സ​​​ർ(​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ, സി​​​വി​​​ൽ) ത​​​സ്തി​​​ക​​​യി​​​ൽ ഗേ​​​റ്റ് മു​​​ഖേ​​​ന തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തും.198 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും ഒ​​​ബി​​​സി​​​ക്കാ​​​ർ​​​ക്കും മാ​​​ത്ര​​​മു​​​ള്ള സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റാ​​​ണ്.​​​ഗേ​​​റ്റ് 2019 സ്കോ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണു നി​​​യ​​​മ​​​നം.
More News