University News
ന​ഷ്ട​പ്പെ​ട്ട ഐ​ടി​ഐ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​​ള്‍: പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ല്‍ ഐ​​​ടി​​​ഐ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യോ കേ​​​ട്പാ​​​ട് സം​​​ഭ​​​വി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ള​​​ള​​​വ​​​ര്‍ ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റിന് അ​​​താ​​​ത് പ​​​രി​​​ശീ​​​ല​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളിൽ നി​​​ശ്ചി​​​ത അ​​​പേ​​​ക്ഷാ​​ഫോ​​മി​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​ം
More News