സിസ്റ്റർ റാണി കുര്യൻ
ഫ്രാൻസ് ആസ്ഥാനമായുള്ള ഡോട്ടേഴ്സ് ഓഫ് വിസ്ഡം (മോണ്ട് ഫോർട്ട് സിസ്റ്റേഴ്സ് ) സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ റാണി കുര്യൻ. വടക്കഞ്ചേരി നെല്ലിയാംപാടം മുതുക്കാട്ടിൽ കുരിയൻ അന്നക്കുട്ടി ദമ്പതികളുടെ മകളാണ് സിസ്റ്റർ റാണി കുര്യൻ.