University News
കെടിയു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു തു​ട​ര്‍​ന്നു പ​ഠി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ശാ​​​സ്ത്ര​​​സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ഒ​​​ന്നും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളു​​​ടെ പു​​​ന​​​ര്‍​മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​റി​​​ലേ​​​ക്കും ഒ​​​ന്ന്,ര​​​ണ്ട്, മൂ​​​ന്ന്, നാ​​​ല് സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളു​​​ടെ പു​​​ന​​​ര്‍​മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​റി​​​ലേ​​​ക്കും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ക്ലാ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​ന്‍ അ​​​നു​​​വാ​​​ദം ന​​​ല്‍​കാ​​​ന്‍ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി കെ.​​​ടി.​​​ജ​​​ലീ​​​ല്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. പു​​​ന​​​ര്‍​മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​ല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍​ക്ക് തു​​​ട​​​ര്‍​പ​​​ഠ​​​ന​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​രം ന​​​ഷ്ട​​​പ്പെ​​​ടും. ഇ​​​ക്കാ​​​ര്യം ഉ​​​റ​​​പ്പു ന​​​ല്‍​കി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും ര​​​ക്ഷ​​​ക​​​ര്‍​ത്താ​​​ക്ക​​​ളും സ​​​മ്മ​​​ത​​​പ​​​ത്രം ന​​​ല്‍​ക​​​ണം.
More News