University News
എം​ബി​എ ഓ​ഫ് കാ​ന്പ​സ് പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി
മേ​യി​ൽ ന​ട​ന്ന എം​ബി​എ ഓ​ഫ് കാ​ന്പ​സ് പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി, പ്രോ​ജ​ക്്ട്് ക്രോം​പ്രി​ഹെ​ൻ​സീ​വ് വൈ​വാ​വോ​സി പ്രാ​യോ​ഗി​ക പ​രീ​ക്ഷ 25, 26 തീ​യ​തി​ക​ളി​ൽ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ ന​ട​ക്കും. മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള പ്രോ​ജ​ക്്ട്് അ​ന്നേ​ദി​വ​സം സ​മ​ർ​പ്പി​ക്ക​ണം. പ​രീ​ക്ഷ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ​ഫ​ലം

2017 ഒ​ക്്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്്സി, സി​ബി​സി​എ​സ്എ​സ് (മോ​ഡ​ൽ ഒ​ന്ന്,ര​ണ്ട്, മൂ​ന്ന്) മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ(20092012 അ​ഡ്മി​ഷ​ൻ പു​ന​പ​രീ​ക്ഷ) ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്്ടോ​ബ​ർ നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം.

മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ പി​ജി​സി​എ​സ്എ​സ് എം​എ​സ്്സി ഫി​സി​ക്സ് (ന്യൂ ​ആ​ൻ​ഡ് റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്്സി ക​ണ​ക്ക് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മേ​യി​ൽ ന​ട​ന്ന എം​എ പ്രി​ന്‍റ് ആ​ൻ​ഡ് ഇ​ല​ക്്ട്രോ​ണി​ക്സ് ജേ​ർ​ണ​ലി​സം നാ​ലാം​സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, ഇ​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മേ​യി​ൽ ന​ട​ന്ന എം​എ​സ്്സി ആ​ക്ചൂ​റി​യ​ൽ സ​യ​ൻ​സ് നാ​ലാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, ഇ​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മേ​യി​ൽ ന​ട​ന്ന എം​എ​സ്്സി. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (പി​ജി സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്്ടോ​ബ​ർ നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ

ജൂ​ണ്‍, ജൂ​ലൈ മാ​സ​ത്തി​ൽ ന​ട​ത്തി​യ ബി​എ. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം (കോ​ർ, കോം​പ്ലി​മെ​ന്‍റ​റി​സി​ബി​സി​എ​സ് റ​ഗു​ല​ർ, സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) എ​ന്നി​വ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ 26 മു​ത​ൽ 28 വ​രെ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ജൂ​ണ്‍, ജൂ​ലൈ മാ​സ​ത്തി​ൽ ന​ട​ത്തി​യ ബി​എ മ്യൂ​സി​ക് വോ​ക്ക​ൽ (കോ​ർ, കോം​പ്ലി​മെ​ന്‍റ​റി​സി​ബി​സി​എ​സ് റ​ഗു​ല​ർ, സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) എ​ന്നി​വ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ 27 മു​ത​ൽ ഒ​ക്്ടോ​ബ​ർ ഒ​ന്നു വ​രെ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി. കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ജൂ​ണി​ൽ ന​ട​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ സി​എ​സ്എ​സ് ഫാ​മി​ലി ആ​ൻ​ഡ് ക​മ്മ്യൂ​ണി​റ്റി സ​യ​ൻ​സ് (റ​ഗു​ല​ർ) ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്്്ടി​ക്ക​ൽ പ​രീ​ക്ഷ 26 നും 28 ​നും അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ജൂ​ണി​ൽ ന​ട​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ സി​എ​സ്എ​സ് ബി​എ​സ് സി ​ഇ​ല​ക്്ട്രോ​ണി​ക്സ്, ബി​എ​സ്സി. കം​പ്യൂ​ട്ട​ർ മെ​യി​ന്‍റ​ന​ൻ​സ് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് സി​എ​സ്എ​സ് റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ 24 നും 25​നും വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്: അ​പേ​ക്ഷി​ക്കാം

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ട് സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ലോ ​ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: പ്ല​സ്ടു, ത​ത്തു​ല്യ യോ​ഗ്യ​ത. യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ​യും പ​ക​ർ​പ്പ് സ​ഹി​തം അ​പേ​ക്ഷ 28ന​കം വ​കു​പ്പ് മേ​ധാ​വി, സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ട്, ന​ട്ടാ​ശേ​രി, എ​സ്എ​ച്ച് മൗ​ണ്ട്, കോ​ട്ട​യം എ​ന്ന വി​ലാ​സ​ത്തി​ൽ ന​ൽ​ക​ണം. 0481 2310165.

പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം 24ന്

​ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി സി​ബി​സി​എ​സ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം 24നു ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ല അ​സം​ബ്ളി ഹാ​ളി​ൽ ന​ട​ക്കും. എ​ല്ലാ കോ​ള​ജു​ക​ളി​ലെ​യും പ്രി​ൻ​സി​പ്പ​ൽ, പ്ര​തി​നി​ധി​ക​ൾ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം.

ഏ​ക​ജാ​ല​കം: ഒ​ഴി​വു​ള്ള യു​ജി സീ​റ്റി​ൽ പ്ര​വേ​ശ​നം

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ വി​വി​ധ യു​ജി പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട കോ​ള​ജി​ൽ 22ന​കം അ​പേ​ക്ഷ ന​ൽ​ക​ണം. 17നു ​ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് മെ​റി​റ്റ്, സം​വ​ര​ണ മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണ് പ്ര​വേ​ശ​നം. ഏ​ക​ജാ​ല​കം വ​ഴി അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് കോ​ള​ജി​ൽ അ​പേ​ക്ഷ ന​ൽ​കാം. റാ​ങ്ക് പ​ട്ടി​ക 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന​കം കോ​ള​ജു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ഓ​ണ്‍​ലൈ​ൻ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ അ​പ്ലോ​ഡ് ചെ​യ്യ​ണം. റാ​ങ്ക് പ​ട്ടി​ക 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക്യാ​പ്പ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. 25 മു​ത​ൽ 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണം. പ്ര​വേ​ശ​നം 30നു ​ന​ട​ക്കും. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​ശ​ദാം​ശം ക്യാ​പ്പ് വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

റി​സ​ർ​ച്ച് ഗൈ​ഡു​മാ​രു​ടെ യോ​ഗം 24ന്

​വി​വി​ധ പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ലു​ള്ള റി​സ​ർ​ച്ച് ക്ല​സ്റ്റ​ർ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ക ഗൈ​ഡു​മാ​രു​ടെ യോ​ഗം 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സ​ർ​വ​ക​ലാ​ശാ​ല അ​സം​ബ്ലി ഹാ​ളി​ൽ ന​ട​ക്കും. എ​ല്ലാ ഗൈ​ഡു​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം.