University News
വി​ദേ​ശ​ഭാ​ഷാ സാ​യാ​ഹ്ന കോ​ഴ്സ്
കൊ​​​ച്ചി: കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഇം​​​ഗ്ലീ​​​ഷ് ആ​​​ൻ​​ഡ് ഫോ​​​റി​​​ൻ ലാം​​​ഗ്വേ​​​ജ​​​സ് വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന ജ​​​ർ​​​മ​​​ൻ, ഫ്ര​​​ഞ്ച് ആ​​​ൻ​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ് കോ​​​ഴ്സു​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ ആ​​​ദ്യ​​​വാ​​​രം ആ​​​രം​​​ഭി​​​ക്കും. മൂ​​​ന്നു​​​മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കോ​​​ഴ്സി​​​ന് പ്ല​​​സ് ടു ​​​യോ​​​ഗ്യ​​​ത​​​യു​​​ള​​​ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ൽ ആ​​​റു വ​​​രെ​​​യാ​​​ണു ക്ലാ​​​സു​​​ക​​​ൾ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 6282167298. www.defl @cusat.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News